Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോവിഡിന് പിന്നാലെ പ്രളയ സാധ്യതയും; ആശങ്കയൊഴിയാതെ കുട്ടനാട്, പ്രളയമുണ്ടായാല്‍ പലായനത്തിനു സാധ്യത കുറവ്

മുന്‍കാലങ്ങളിലെപ്പോലെ ആളുകളെ കൂട്ടമായി പാര്‍പ്പിക്കാന്‍ സാധിക്കില്ല. ജലനിരപ്പു അമിതമായി ഉയര്‍ന്നാല്‍ ടോയ്ലറ്റ് സംവിധാനങ്ങള്‍ തകരാറിലാകുമെന്നതും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 09:03 am IST
inAlappuzha

ആലപ്പുഴ: കോവിഡ് 19 വൈറസ് പ്രദേശത്തും റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പ്രളയ സാധ്യതയുെണ്ടന്ന പ്രവചനങ്ങളും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നു.  2018ലെ മഹാപ്രളയത്തിന്റെ കെടുതികളില്‍നിന്ന് കുട്ടനാട് ഇനിയും പൂര്‍ണമായും മോചിതരായിട്ടില്ല. ഒരാഴ്ചയ്‌ക്കുള്ളില്‍ കാലവര്‍ഷം ആരംഭിക്കാനിരിക്കെ ഭരണസംവിധാനങ്ങള്‍ കോവിഡ് പ്രവര്‍ത്തനങ്ങളിലായതിനാല്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. 

കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രളയമുണ്ടായാല്‍ പലായനത്തിനു സാധ്യത കുറവാണെന്നതാണ് ആശങ്കയിരട്ടിപ്പിക്കുന്നത്. പ്രളയം രൂക്ഷമായാല്‍ പോലും നാട്ടില്‍ തന്നെ തങ്ങാന്‍ കുട്ടനാട്ടുകാര്‍ നിര്‍ബന്ധിതരായേക്കും. ഈ സാഹചര്യത്തില്‍ അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി ക്രമീകരിക്കേണ്ടതുണ്ട്.

മുന്‍കാലങ്ങളിലെപ്പോലെ ആളുകളെ കൂട്ടമായി പാര്‍പ്പിക്കാന്‍ സാധിക്കില്ല. ജലനിരപ്പു അമിതമായി ഉയര്‍ന്നാല്‍ ടോയ്ലറ്റ് സംവിധാനങ്ങള്‍ തകരാറിലാകുമെന്നതും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തി നിരവധിപേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

മഹാപ്രളയകാലത്ത് ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട്ടിലെ വൈദ്യുതി, മൊബൈല്‍ ഫോണ്‍ സംവിധാനങ്ങള്‍ നിശ്ചലമായത് ആശയവിനിമയത്തിനുള്ള വഴികള്‍ അടച്ചിരുന്നു. ഇതിനും അടിയന്തര പരിഹാരം കാണേണ്ടിയിരിക്കുന്നു. പ്രളയമുണ്ടായാല്‍ റോഡുകള്‍ പൂര്‍ണമായും അടയുന്നതോടെ ജലമാര്‍ഗം മാത്രമേ കുട്ടനാട്ടുകാര്‍ക്ക് പുറംലോകത്തേക്കെത്താനാകൂ.

എന്നാല്‍, ഉയരം കുറഞ്ഞ പാലങ്ങളും മറ്റും ഇതിനുള്ള സാധ്യതകളും അടയ്‌ക്കുന്നു. യാത്രാമാര്‍ഗങ്ങള്‍ നിലയ്‌ക്കുന്നതോടെ ചികിത്സാമാര്‍ഗങ്ങള്‍ അടയുമെന്നതാണ് ഗൗരവകരമായ മറ്റൊരു കാര്യം. പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ ഹെലിപ്പാഡോടു കൂടിയ ആശുപത്രി കെട്ടിടമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം നടപ്പായില്ല.

Tags: floodകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.