Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മഴയും മഹാമാരിയും; ജില്ല ആശങ്കയിൽ, മഴക്കാലപൂർവ്വ ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങൾ താളം തെറ്റി, ഡങ്കിയും എലിപ്പനിയും പടരുന്നു

കൊറോണ വൈറസ് വ്യാപനത്തോടൊപ്പം ജില്ല പ്രളയ ഭീഷയിലിലുമായതോടെ ജനങ്ങൾ അങ്കലാപ്പിലാണ്. കഴിഞ്ഞ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് കോഴഞ്ചേരി, ആറന്മുള, റാന്നി തുടങ്ങിയ മേഖലകളെയാണ്. കോവിഡ് ഭീതിക്കിടെ പ്രളയംകൂടിയെത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണിന്നുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:49 am IST
inPathanamthitta

പത്തനംതിട്ട: രാജ്യം കൊണോണ ഭീതിയിലായിരുന്നപ്പൾ ആശ്വാസ തീരത്തായിരുന്ന ജില്ല ഇന്ന് കോറോണ ഭീതിയിൽ. ഓരോ ദിവസം പിന്നിടുമ്പോഴും കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവാണ് ജനങ്ങളിൽ ആശങ്കയ്‌ക്ക് കാരണമാകുന്നത്.  ഇന്നലെ മാത്രം 6 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ജില്ലയിൽ ഒരുദിവസം ഇത്രയധികം ആളുകളിൽ ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണവും 22 ആയി. കഴിഞ്ഞ 12 മുതലുള്ള കാലയളവിലാണ് ഇത്രയധികം ആളുകൾ ഒന്നിച്ച് രോഗബാധിതരായി എത്തുന്നത്. നേരത്തെ രോഗം ബാധിച്ച 17 പേരും ആശുപത്രി വിട്ടിരുന്നു.

കോവിഡ് രോഗബാധയുടെ രണ്ടാംഘട്ടം കേരളത്തിൽ സ്ഥിരീകരിച്ച മാർച്ച് എട്ടിനാണ് ജില്ലയിൽ ഇതിനു മുമ്പ് ഒന്നിച്ച് അഞ്ചു പേർവരെ  പോസിറ്റീവായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വീതം പുരുഷൻമാരും സ്ത്രീകളുമാണ്.

കുളനട ഉള്ളന്നൂർ സ്വദേശിയും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 13 കാരന്റെ മാതാവുമായ 44 കാരിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾ. ഇവരുടെ ഭർത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. കഴിഞ്ഞ 15നാണ് മൂന്നംഗ കുടുംബം മുംബൈയിൽ നിന്നും നാട്ടിലെത്തിയത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേരും മുംബൈയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 18ന് എത്തിയ ഏറത്ത് സ്വദേശിയായ 67 കാരൻ, ഇദ്ദേഹത്തിന്റെ മകൻ 32 കാരൻ, വള്ളിക്കോട് കോട്ടയം സ്വദേശിയായ 25 കാരി, 23ന് എത്തിയ കൊടുമൺ അങ്ങാടിക്കൽ സ്വദേശിയായ 69 കാരി എന്നിവരാണ് മറ്റുള്ളവർ. സൗദിയിലെ ദമാമിൽ നിന്നെത്തിയ പുല്ലാട് സ്വദേശിയായ 33 കാരനിലും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട എല്ലാവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ വി.കോട്ടയം സ്വദേശിനി പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കോവിഡ് കെയർ കേന്ദ്രത്തിലായിരുന്നു. മറ്റുള്ളവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 

ഡെങ്കിയും എലിപ്പനിയും, ഒപ്പം പ്രളയവും
കൊറോണ വൈറസ് വ്യാപനത്തോടൊപ്പം ജില്ല പ്രളയ ഭീഷയിലിലുമായതോടെ ജനങ്ങൾ അങ്കലാപ്പിലാണ്. കഴിഞ്ഞ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് കോഴഞ്ചേരി, ആറന്മുള, റാന്നി തുടങ്ങിയ മേഖലകളെയാണ്. കോവിഡ് ഭീതിക്കിടെ പ്രളയംകൂടിയെത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണിന്നുള്ളത്. ഇത് കൂടാതെയാണ് ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നത്. 

റാന്നി ബ്ലോക്ക്, ആറന്മുള, കോന്നി, ഇലന്തൂർ, കുറ്റൂർ പഞ്ചായത്തുകൾ, പത്തനംതിട്ട മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധ തിരിഞ്ഞതോടെയാണ് പനി വ്യാപകമാകുന്നത്. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ ജില്ലയിൽ ഇരുനൂറോളം ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 102 കേസുകളും റാന്നി താലൂക്കിലാണ്.  വെച്ചൂച്ചിറ, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകളിലാണ് മഴക്കാലപൂർവ ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ താളംതെറ്റിയതിനു പിന്നാലെ മുൻവർഷത്തെ അപേക്ഷിച്ച് രണ്ടു രോഗങ്ങളുടെ എണ്ണത്തിൽ വൻവർധനയാണ് ജില്ലയിൽ കണ്ടുവരുന്നത്.

Tags: floodcovidfever
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.