Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

താഴ്ന്ന പ്രദേശങ്ങളെല്ലം വെള്ളത്തില്‍; ബത്തേരി താലൂക്കില്‍ 212 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

മഴ ശക്തിപ്രാപിച്ച് പ്രധാന പുഴകളെല്ലാം കരകവിഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ താമസി്ക്കുന്ന 212 കുടുംബങ്ങളെ താലൂക്കിലെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 222 പുരുഷന്‍മാരും, 259 സ്ത്രീകളും, 210 കുട്ടികളുമുള്‍പ്പടെ 739 അംഗങ്ങളെയാണ് മാറ്റിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 02:44 pm IST
inWayanad
പൊന്‍കുഴി ക്ഷേത്രത്തിന് സമീപംവെള്ളം നിറഞ്ഞപ്പോള്‍

പൊന്‍കുഴി ക്ഷേത്രത്തിന് സമീപംവെള്ളം നിറഞ്ഞപ്പോള്‍

ബത്തേരി: താലൂക്കില്‍ മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെളളത്തിന്നടിയിലായി.  വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ വെള്ളിയാഴ്ചയും ശക്തമയി തുടരുകയാണ്. കഴിഞ്ഞ് 20 മണി്ക്കൂറില്‍ 110. 2മില്ലീമീറ്റര്‍ മഴയാണ്  ബത്തേരി താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

മഴ ശക്തിപ്രാപിച്ച് പ്രധാന പുഴകളെല്ലാം കരകവിഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ താമസി്ക്കുന്ന 212 കുടുംബങ്ങളെ താലൂക്കിലെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 222 പുരുഷന്‍മാരും, 259 സ്ത്രീകളും, 210 കുട്ടികളുമുള്‍പ്പടെ 739 അംഗങ്ങളെയാണ് മാറ്റിയിരിക്കുന്നത്.അമ്പുകുത്തി ഗവ എല്‍ പിസ്‌കൂളില്‍ 24 കുടുംബങ്ങളിലെ 89 പേര്‍, പുല്‍പ്പള്ളി വിജയഹയര്‍സെക്കണ്ടി സ്‌കൂളില്‍ 28 കുടുംബങ്ങളില്‍ നിന്നായി 68 പേര്‍, സെന്റ് തോമസ് പെരി്ക്കല്ലൂര്‍ സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പേരെയും മാറ്റിയിട്ടുണ്ട്. 

മാനികാവ് എന്‍എ എയുപി സ്‌കൂളില്‍ 4 കുടുംബത്തിലെ 6പേര്‍, പാക്കം ജിഎല്‍പി സ്‌കൂളില്‍ 16 കുടുംബങ്ങളില്‍ നിന്നായി 65 പേരെയും മാറ്റിയിട്ടുണ്ട്. പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസില്‍ 5 കുടുംബങ്ങളിലെ 20 പേര്‍, കൃഷ്ണഗിരി അത്തിനിലത്ത് 4 കുടുംബങ്ങളില്‍ 11പേരെയും, മൈലമ്പാടി ജിയുപി സ്‌കൂളില്‍ 8 കുടുംബങ്ങളില്‍ നിന്നായി 28 പേരെയും മാറ്റി. ജിഎച്ച് എസ്എസ് മീനങ്ങാടിയില്‍ 5 കുടുംബങ്ങളില്‍ നിന്നായി 19 പേരെയും, കല്ലിങ്കര ജിയുപിഎസില്‍ 12 കുടുംബങ്ങളില്‍ 43 പേരെയും, ജിയുപിഎസില്‍ 7 കുടുംബങ്ങളില്‍ നിന്നായി 47 പേരെയും മാറ്റിയിട്ടുണ്ട്. 

വരദൂര്‍ ജിയുപിഎസില്‍ 26 കുടുംബങ്ങളില്‍ നിന്നായി 87പേരെയും, സെന്റ്‌തോമസ് നടവയല്‍ 50 കുടുംബങ്ങളില്‍ നിന്നായി 183പേരെയും, വാകേരി വൃന്ദാവന്‍ കമ്മ്യൂണിറ്റി ഹാളില്‍ 5 കുടുംബങ്ങളിലെ 16പേരെയും ദാസനക്കര അംഗന്‍വാടിയില്‍ 2കുടുംബങ്ങളിലെ 7പേരെയുമാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.ഇതിനുപുറമെ ദേശീയപാത 766ലും, അന്തര്‍സംസ്ഥാന പാതയായ പാട്ടവയലിലും വെളളം കയറി ഗതാഗതം തടസ്സപ്പെട്ടു. കല്ലൂരില്‍ വീടിനുമുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കല്ലൂര്‍ നമ്പികൊല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ ഹെക്ടര്‍കണക്കിന് കൃഷിയിടവും വെള്ളത്തിന്നടിയിലായിട്ടുണ്ട്.

Tags: floodവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.