Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാടകീയം മോക് ഡ്രില്‍

വേങ്ങേരി കണ്ണാടിക്കല്‍ വടക്കേ വയല്‍ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന നിലയ്‌ക്കാണ് ഇന്നലെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:35 pm IST
inKozhikode
ഒരുക്കം... വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ മോക്ഡ്രില്ലില്‍ നിന്ന്‌

ഒരുക്കം... വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ മോക്ഡ്രില്ലില്‍ നിന്ന്‌

കോഴിക്കോട്: അതീവ നാടകീയമായി മോക്ഡ്രില്‍.  വേങ്ങേരി കണ്ണാടിക്കല്‍ വടക്കേ വയല്‍ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന നിലയ്‌ക്കാണ് ഇന്നലെ  മോക്ഡ്രില്‍ സംഘടിപ്പിച്ചത്.  

തടമ്പാട്ടുതാഴം ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പ്രദേശത്തെ ആറു നില കെട്ടിടത്തിന്റെ രണ്ടു നിലകളില്‍ വെള്ളം കയറുകയും തൊട്ടടുത്ത കെട്ടിടം തകരുകയും ചെയ്ത സാഹചര്യമാണ് ആവിഷ്‌കരിച്ചത്. സംഭവ സ്ഥലത്തുനിന്നും കളക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിലേക്ക് ഫോണ്‍ സന്ദശമെത്തി ആറാം മിനിറ്റില്‍ ഫയര്‍ ഫോഴ്‌സിന്റെ ജീപ്പ് സ്ഥലത്തെത്തി. 10 മിനിറ്റ് ആയപ്പോഴേക്കും റബ്ബര്‍ ഡിങ്കിയോടുകൂടിയ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.  കെട്ടിടം തകര്‍ന്നിരുന്നതിനാല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വാഹനവും ഉടനടി സ്ഥലത്തെത്തി.    

കോവിഡ് 19 മാനദണ്ഡപ്രകാരം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളെയും 60 വയസ്സിനു മുകളില്‍ പ്രായമുള്ളതും ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടതുമായ ആളെയുമാണ് വെള്ളം കയറിയ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.   തടമ്പാട്ടുതാഴം ടൗണില്‍ അല്‍പ സമയത്ത് ഗതാഗത തടസ്സമുണ്ടായെങ്കിലും ഉടനെ പുനരാരംഭിച്ചു. അഗ്‌നി ശമന രക്ഷാസേനയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  

പോലീസ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സേനകളടക്കം വടക്കേ വയലില്‍ തയ്യാറായിരുന്നു. വെള്ളത്തില്‍ മുങ്ങിയ മൂന്നു വീടുകളിലുള്ളവരെ ബോട്ടുകളിലും ഒരു ഫ്‌ളാറ്റിനു മുകളില്‍ കുടുങ്ങിയവരെ കയറുപയോഗിച്ചും രക്ഷപെടുത്താനായിരുന്നു പദ്ധതി.  ഫയര്‍ ഫോഴ്‌സ് എല്ലാ മുന്നൊരുക്കങ്ങളും മണിക്കൂറുകള്‍ക്കുമുമ്പേ പൂര്‍ത്തിയാക്കിയിരുന്നു.  പൊതുജനങ്ങള്‍ക്ക് സുഗമമായി വീക്ഷിക്കാവുന്ന തരത്തിലാണ് രംഗം സജ്ജീകരിച്ചത്.  കൃത്യമായ ഗതാഗത നിയന്ത്രണം പോലീസും ഏറ്റെടുത്തു.  

രക്ഷാവാഹനത്തില്‍ നിന്നും ഡിങ്കി ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം കഠിനമാക്കിക്കൊണ്ട് കണ്‍ട്രോള്‍ റൂമില്‍നിന്നും അപകട സ്ഥലം ഇതല്ലെന്ന അറിയിപ്പ് ഫയര്‍ ഓഫീസര്‍ക്ക് ലഭിച്ചത്. പറഞ്ഞ സ്ഥലവും അടയാളവും ലക്ഷ്യമാക്കി അപായ ശബ്ദവും മുഴക്കി യഥാര്‍ത്ഥ സ്ഥലത്തേക്ക്. തടമ്പാട്ടുതാഴം മെലോ അപ്പാര്‍ട്ടുമെന്റും തൊട്ടടുത്ത കെട്ടിടവുമായിരുന്നു മോക് ഡ്രില്ലിനായി ഒരുക്കിയത്. ഫയര്‍ ഫോഴ്‌സിന്റെ വിവിധതരം വാഹനങ്ങളും അപായ ശബ്ദവും ആംബുലന്‍സുകളും മറ്റ് സര്‍ക്കാര്‍ വാഹനങ്ങളുമെല്ലാം കണ്ട് തടമ്പാട്ടുതാഴം ടൗണിലുള്ളവര്‍ ആദ്യം പരിഭ്രമിച്ചു.  ഇതിനിടെ പ്രദേശത്ത് ഗതാഗത തടസ്സവുമുണ്ടായി. എന്തിനാണ് ഇങ്ങനെയൊരു ട്വിസ്റ്റ് എന്നു ചോദിച്ചപ്പോള്‍ അപകടം ആകസ്മികമായി സംഭവിക്കുന്നതല്ലേ അപ്പോഴല്ലേ യഥാര്‍ത്ഥ കാര്യക്ഷമത മനസ്സിലാവൂ എന്നാണ് കളക്ടര്‍ സാംബശിവ റാവു പ്രതികരിച്ചത്.  

അസി.കളക്ടര്‍ ശ്രീധന്യ സുരേഷ്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാബുരാജ്, ആര്‍ടിഒ പി.എം.ഷബീര്‍, കണ്‍ട്രോള്‍ റൂം എസിപി  എല്‍.സുരേന്ദ്രന്‍, ഹസാര്‍ഡ് അനലിസ്റ്റ് പി.അശ്വതി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ.സൂധീര്‍ കിഷന്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: floodമോക്ക്ഡ്രില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.