Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ നടപടി; സെക്രട്ടറിതല യോഗത്തിനുശേഷം നടപടികള്‍ ആരംഭിക്കും

കല്ലായിപ്പുഴയും കനോലി കനാലും ചേരുന്ന ഭാഗത്തെ ചെളി നീക്കം ചെയ്യാതെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ല. പുഴയില്‍ നിന്ന് എടുക്കുന്ന ചെളി നിക്ഷേപിക്കാനുള്ള സ്ഥലം ഇല്ലാത്തതു കൊണ്ടാണ് കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാത്തത്. ചളി ആഴക്കടലില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറുമായി ചര്‍ച്ച ചെയ്യുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:13 am IST
inKozhikode

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്നലെ ടാഗോര്‍ ഹാളില്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കെ.ടി. ബീരാന്‍കോയയുടെ ശ്രദ്ധക്ഷണിക്കിലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 നിര്‍മാണം തുടങ്ങിയ ഡ്രെയ്‌നേജിന്റെ പ്രവൃത്തി വേഗത്തിലാക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലായിപ്പുഴയും കനോലി കനാലും ചേരുന്ന ഭാഗത്തെ ചെളി നീക്കം ചെയ്യാതെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ല. പുഴയില്‍ നിന്ന് എടുക്കുന്ന ചെളി നിക്ഷേപിക്കാനുള്ള സ്ഥലം ഇല്ലാത്തതു കൊണ്ടാണ് കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാത്തത്. ചളി ആഴക്കടലില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഏഴാം ഘട്ടത്തിലുള്ള ഡിപിആര്‍ തയ്യാറാക്കുകയും ഇതിനായി 918 അപേക്ഷകള്‍ സ്വീകരിക്കുകയും ഫെബ്രുവരിയില്‍ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തതാണെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണെന്ന് ബിജെപി കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ ശ്രദ്ധക്ഷണിച്ചു. ജൂലൈ 15ലെ സെക്രട്ടറിതല യോഗത്തിനുശേഷം നടപടികള്‍ ആരംഭിക്കുമെന്ന് സെക്രട്ടറി മറുപടി നല്‍കി.  

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അടിയന്തര പ്രമേയം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അപമാനിച്ചുവെന്നായിരുന്നു സിപിഎം കൗണ്‍സിലറായ അഡ്വ. സി.കെ. സീനത്ത് അവതരിപ്പിച്ച അടിയന്തര പ്രമേയം. 14 നെതിരെ 47 വോട്ടിനാണ് പ്രമേയം പാസാക്കിയത്. അടിയന്തര പ്രമേയത്തെ കോണ്‍ഗ്രസും മുസ്ലിം ലീഗും എതിര്‍ത്തു. ബിജെപിയുടെ ഏഴ് അംഗങ്ങള്‍ നിഷ്പക്ഷത പാലിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ കെ.വി. ബാബുരാജ്, നമ്പിടി നാരായണന്‍, വിദ്യബാലകൃഷ്ണന്‍ , എം. ശ്രീജ, ഉഷാദേവി, ശ്രീജ ഹരീഷ്, പി. ബിജുരാജ്, സി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

എരവത്ത് കുന്നില്‍ നഗരസഭയുടെ സ്ഥലം കയ്യേറുന്നെന്ന വിഷയത്തില്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ മേയര്‍ നഗരാസൂത്രണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. നഗരത്തില്‍ മറ്റ് ഭാഗങ്ങളില്‍ കയ്യേറ്റമുണ്ടോയെന്ന കാര്യവും പരിശോധിക്കും. എം.പി.രാധാകൃഷ്ണനാണ് ശ്രദ്ധക്ഷണിച്ചത്. മൂഴിക്കല്‍ ഒതയോത്ത് കനാല്‍ ഇടിയുന്നത് തടയാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് മേയര്‍ പറഞ്ഞു. പി.കെ. ശാലിനിയാണ് ശ്രദ്ധ ക്ഷണിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ പെട്ടവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ നടപടിയെടുക്കും. വിദ്യാബാലകൃഷ്ണന്‍, എസ്.വി. മുഹമ്മദ് ഷമീല്‍ തുടങ്ങിയവരും വിവിധ വിഷയങ്ങളില്‍ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു.

Tags: kozhikodewaterflood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.