Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മഴ കനക്കുന്നു, ഡാമുകള്‍ നിറയുന്നു, റെഡ് അലര്‍ട്ട്

കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം കനത്തതോടെ ജില്ലയിലെ ഡാമുകളും പുഴകളും നിറഞ്ഞു. ചെറുതും വലുതുമായ എല്ലാ ഡാമുകളിലേയും ജലനിരപ്പ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 01:59 pm IST
inThrissur

തൃശൂര്‍: കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം കനത്തതോടെ ജില്ലയിലെ ഡാമുകളും പുഴകളും നിറഞ്ഞു. ചെറുതും വലുതുമായ എല്ലാ ഡാമുകളിലേയും ജലനിരപ്പ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ചാലക്കുടിയുടെ വൃഷ്ടിപ്രദേശമായ അതിരപ്പിള്ളി, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ മേഖലയില്‍ ശക്തമായി മഴ തുടരുകയാണ്. കേരളാതിര്‍ത്തിയല്‍ തമിഴ്‌നാട് പ്രദേശത്തുള്ള അപ്പര്‍ ഷോളയാര്‍ വനമേഖലയിലും കനത്ത മഴയുള്ളതിനാല്‍ അളിയാര്‍, പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളിലും ജലനിരപ്പുയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു.  

ഡാം തുറന്നതോടെ മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. പീച്ചി ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട 60 മീറ്റര്‍ ഉണ്ടായിരുന്ന ജലനിരപ്പ് ഇന്നലെ 71.88 മീറ്റര്‍ ആയി. 79.25 മീറ്റര്‍ ആണ് പരമാവധി സംഭരണ ശേഷി. ദിവസവും ഒരടി എന്ന കണക്കില്‍ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാഴാനി ഡാമില്‍ 52.50 മീറ്റര്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ആശങ്കപെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 67.57 ആണ് ചിമ്മിണി ഡാമിലെ നിലവിലെ ജലനിരപ്പ്. 71.30 ആണ് പരമാവധി സംഭരണ ശേഷി. പെരിങ്ങല്‍കുത്ത് ഡാമില്‍ ഇപ്പോഴത്തെ ജലനിരപ്പ് 420.20 മീ. ആണ്. 68.59 ശതമാനത്തോളം ജലം ഇപ്പോള്‍ ഡാമിലുണ്ട്.

 ജില്ലയിലെ പുഴകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ശക്തമായ മഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിയാറായി. ഭാരതപുഴയും ചാലക്കുടിപുഴയും നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചാലക്കുടി മേഖലയിലെ കട്ടത്തോട്, ചാത്തന്‍ചാല്‍ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. കൂടപ്പുഴയിലും സ്ഥിതി രൂക്ഷമായിട്ടുണ്ട്. നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശത്തുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പരിയാരം, കാടുകുറ്റി, കൊരട്ടി കുഴൂര്‍ മേഖലകളിലാണ് വെള്ളം കയറി തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷവും തുടര്‍ച്ചയായി  ചാലക്കുടി മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.

Tags: floodRainഡാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.