Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പ്രളയം കഴിഞ്ഞ് 2 വര്‍ഷമായിട്ടും പുനരധിവാസമായില്ല, പല കുടുംബങ്ങളും ഇപ്പോഴും വാടക വീട്ടില്‍

മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം തികഞ്ഞിട്ടും പൂര്‍ണ്ണമായും പുനരധിവാസം നടപ്പാകാതെ തലപ്പുഴ മക്കിമലയും പഞ്ചാരക്കൊല്ലിയും മണിയന്‍കുന്ന് പ്രദേശത്തുകാരും.വീണ്ടുമൊരു മഹാപ്രളയം എത്തി നില്‍ക്കുമ്പോഴും പല കുടുംബങ്ങളും ഇപ്പോഴും വാടക വീട്ടില്‍ കഴിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 10:46 am IST
inWayanad
മഹാപ്രളയം

മഹാപ്രളയം

മാനന്തവാടി: മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം തികഞ്ഞിട്ടും പൂര്‍ണ്ണമായും പുനരധിവാസം നടപ്പാകാതെ തലപ്പുഴ മക്കിമലയും പഞ്ചാരക്കൊല്ലിയും മണിയന്‍കുന്ന് പ്രദേശത്തുകാരും.വീണ്ടുമൊരു മഹാപ്രളയം എത്തി നില്‍ക്കുമ്പോഴും പല കുടുംബങ്ങളും ഇപ്പോഴും വാടക വീട്ടില്‍ കഴിയുകയാണ്. 

മാനന്തവാടിയില്‍ 2018 ഓഗസ്ത് 8 മറക്കാന്‍ പറ്റാത്ത ദിവസമാണ്. തലപ്പുഴ മക്കിമലക്കാര്‍ക്കും. അന്ന് ഉണ്ടായ ഉരുള്‍പ്പെട്ടലില്‍ മക്കിമലക്കാര്‍ക്ക് നഷ്ടമായത് വിലപ്പെട്ട രണ്ട് മനുഷ്യ ജീവനാണ്. മംഗലശേരി റസാക്കും ഭാര്യ സിനത്തും ഉരുള്‍പ്പെട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലാവുകയും മരണപ്പെടുകയും ചെയ്തപ്പോള്‍ ഇവരുടെ മൂന്ന് മക്കള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത. ഇതിന്നും നടുക്കത്തോടെയാണ് മക്കിമലക്കാര്‍ കാണുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ 22 കുടുംബങ്ങളെ പുനരധിസിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ട് വര്‍ഷത്തിനിപ്പുറവും പുനരധിവാസം പൂര്‍ണ്ണതയിലെത്തിയില്ലെന്നതാണ് സത്യം.

22 കുടുംബങ്ങളില്‍ മൂന്ന് കുടുംബങ്ങളൊഴിച്ച് ബാക്കി 19 പേര്‍ക്കും സ്ഥലവും വീടും അനുവദിച്ചെങ്കിലും വീടുപണി നടക്കുന്നതിനാല്‍ ഇപ്പോഴും ഈ കുടുംബങ്ങള്‍ വാടക വീടുകളില്‍ താമസിച്ചു വരികയാണ്. ബാക്കി മൂന്ന് കുടുംബങ്ങളുടെ സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയുമാണ്. ഇത്തരത്തില്‍ തന്നെയാണ് പഞ്ചാര കൊല്ലിയിലെയും മണിയന്‍ കുന്നിലെയും സ്ഥിതി.  പഞ്ചാര കൊല്ലിയിലെ ഉരുള്‍പ്പെട്ടലില്‍ 8 കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതില്‍ 5 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും ആയിട്ടുണ്ടെങ്കിലും ഇവിടെയും വീടുകളുടെ പണികള്‍ നടന്നുവരികയാണ്.  

മണിയന്‍കുന്നിലെ 10 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഇവര്‍ക്കും സ്ഥലവും വീടും ആയെങ്കിലും വീടുകളുടെ പണികള്‍ നടന്നുവരുന്നതിനാല്‍ ഇവിടങ്ങളിലെ കുടുംബങ്ങളും ഇപ്പോഴും വാടക വീടുകളില്‍ കഴിഞ്ഞുവരികയാണ്. അത്തരത്തില്‍ മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പ്രളയത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ ഇപ്പോഴും വാടക വീടുകളില്‍ തന്നെ കഴിഞ്ഞുവരികയാണ്.

Tags: flood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.