Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടും വര്‍ഷമായിട്ടും എങ്ങുമെത്താതെ പ്രളയാനന്തര നവകേരളം; കൊറോണ ചൂണ്ടിക്കാട്ടി പദ്ധതി നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ ഒഴിയുന്നു

തീരദേശ സംരക്ഷവും തീരദേശവാസികളുടെ പുനരധിവാസവും ചുവപ്പ് നാടയില്‍ കുടുങ്ങി. കടല്‍ക്ഷോഭത്തില്‍ വെള്ളം കയറുന്ന തീരദേശവാസികളെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 05:13 pm IST
in Kerala
navakeralam

navakeralam

ആലപ്പുഴ: പ്രളയാനന്തര നവകേരള പദ്ധതി പ്രഖ്യാപിച്ച്  രണ്ടും വര്‍ഷമായിട്ടും പാതിവഴിയില്‍. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ കൈകഴുകുകയാണെന്ന് ആക്ഷേപം. 2018 ആഗസ്റ്റിലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് രണ്ട് വര്‍ഷം എത്തിയിട്ടും പാതിവഴിയില്‍ നിലച്ചത്.  

പൊതുമരാമത്ത് റോഡുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതു സ്ഥാപനങ്ങള്‍, ആരോഗ്യമേഖല, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലയില്‍ 15882 കോടി രൂപ ചിലവഴിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. കാര്‍ഷിക മേഖലയ്‌ക്ക് മുന്‍തൂക്കം നല്‍കി കുട്ടനാട്ടിലെ കര്‍ഷകരുടെ ഉന്നമനത്തിന്  നവകേരള പദ്ധതിയില്‍പെടുത്തി പ്രത്യേക പാക്കേജും പരിഗണിച്ചിരുന്നു.  

കാര്‍ഷിക മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം കണക്കിലെടുത്ത് ആ മേഖലകളില്‍ പുനര്‍നിര്‍മ്മാണത്തിന് വിഭവസമാഹരണത്തിനുളള സാധ്യത പരിശോധിക്കാനും തീരുമാനിച്ചു. പദ്ധതി ആസൂത്രണം ചെയ്ത് രണ്ട് വര്‍ഷമാകാന്‍ ഏതാനും ആഴ്ചകള്‍ ബാക്കിയുള്ളപ്പോള്‍ പലമേഖലകളിലും പുനര്‍ നിര്‍മ്മാണ സാധ്യതയോ, കാര്‍ഷിക രംഗത്തെ പ്രശ്നപരിഹാരമോ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

മണ്‍സൂണ്‍ മഴ ശക്തിപ്രാപിക്കാതെ തന്നെ പൊതുമരാമത്ത് റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങി. ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണം എങ്ങുമെത്തിയിട്ടില്ല.  വെള്ളപ്പൊക്ക നിയന്ത്രണങ്ങ പദ്ധതികള്‍ നടപ്പായില്ല.  നദികളിലേയും തോടുകളിലേയും മാലിന്യവും, എക്കലും നീക്കം ചെയ്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഏതാനും സ്ഥലങ്ങളില്‍ പേരിന് മാത്രമാണ് പദ്ധതി നടന്നത്.  

തീരദേശ സംരക്ഷവും തീരദേശവാസികളുടെ പുനരധിവാസവും ചുവപ്പ് നാടയില്‍ കുടുങ്ങി. കടല്‍ക്ഷോഭത്തില്‍ വെള്ളം കയറുന്ന തീരദേശവാസികളെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. പരിസ്ഥിതി ലോല മേഖലയില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അനധികൃത നിര്‍മ്മാണവും, നികത്തലും, മല ഇടിച്ച് താഴ്‌ത്തലും തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.  

Tags: കേരള സര്‍ക്കാര്‍flood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

World

തായ്‌വാനിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ 14 പേർ മരിച്ചു ; 124 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.