Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സേവാഭാരതി വെള്ളപൊക്ക രക്ഷാപ്രവർത്തന ക്ലാസ് നടത്തി

ആർ എസ് എസ് പയ്യന്നൂർ ജില്ലാ സഹകാര്യവാഹക്  വിനോദ് തലോറ മുഖ്യ അഥിതിയായി. കൂനം സ്കൂൾ മാനേജർ കുഞ്ഞികണ്ണൻ , സ്കൂൾ ഹെഡ്മിസ്റ്ററസ് ജയന്തി ടീച്ചർ, കുറുമാത്തൂർ മണ്ഡൽ സേവാപ്രമുഖ് എ.വി. മനോജ് ആർ എസ് എസ് ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് ദിവാകരൻ മുന്ധേരി എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 28, 2020, 11:37 pm IST
inKannur

തളിപ്പറമ്പ്:  സേവാഭാരതി കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടേയും തളിപ്പറമ്പ്   ഫയർ സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ  വെള്ളപൊക്ക രക്ഷാപ്രവർത്തന ക്ലാസ്  നടത്തി. കൂനം എൽ പി   സ്കൂളിൽ നടന്ന പരിപാടി അഡ്വ. മധുസൂധനന്റെ അധ്യക്ഷതയിൽ സേവാഭാരതി ജില്ലാ സെക്രട്ടറി എം.രാജീവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആർ എസ് എസ് പയ്യന്നൂർ ജില്ലാ സഹകാര്യവാഹക്  വിനോദ് തലോറ മുഖ്യ അഥിതിയായി. കൂനം സ്കൂൾ മാനേജർ കുഞ്ഞികണ്ണൻ , സ്കൂൾ ഹെഡ്മിസ്റ്ററസ്  ജയന്തി ടീച്ചർ, കുറുമാത്തൂർ മണ്ഡൽ സേവാപ്രമുഖ് എ.വി. മനോജ്  ആർ എസ് എസ് ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് ദിവാകരൻ മുന്ധേരി എന്നിവർ സംസാരിച്ചു. കരിമ്പം ഫയർ സ്റ്റേഷൻ ഓഫീസർ ബാലകൃഷ്ണൻ, സീനിയർ ഫയർ ഓഫീസർമാരായ. ഹരി നാരായണൻ ,ഷെറിൻ ബാബു എന്നിവർ രക്ഷാപ്രവർത്തന ക്ലാസുകൾക്ക് നേതൃത്വം നൽകി. സേവാഭാരതി കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി രക്ഷാധികാരി രാമകൃഷ്ണൻ കൂനം സ്വാഗതം പറഞ്ഞു. രണ്ട് ബാച്ചുകളിലായി നടത്തിയ ക്ലാസിൽ അറുപതോളം സേവാഭാരതി പ്രവർത്തകർ പങ്കെടുത്തു.

Tags: Sevabharathiflood
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.