Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പ്രളയത്തെ ഭീതിയോടെയല്ല,​ ചങ്കുറപ്പോടെയാണ് കാണേണ്ടത്… ചങ്കുറപ്പോടെ നേരിടാൻ വള്ളമൊരുങ്ങി

പണ്ട് കാലങ്ങളിൽ പമ്പയിലും മണിമലയിലും വരട്ടാറിലും വരെ സുപരിചിതമായിരുന്നു ചുരുളൻ വള്ളങ്ങൾ. പലയിടത്തും അവയുടെ മത്സങ്ങളും നടന്നിരുന്നു. അപ്രതീക്ഷിതമായി എത്തിയ 2018 ലെ മഹാപ്രളയത്തിന് ശേഷം പഴയ തലമുറയിലെ ആളുകൾ ചുരുളൻ വള്ളത്തെക്കുറിച്ചുള്ള അറിവുകൾ പുത്തൻ തലമുറയ്‌ക്ക് പകർന്ന് നൽകി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 10:43 am IST
inPathanamthitta
ഓതറ റാപിഡ് ആക്ഷൻ ക്ലബ് കൂട്ടായ്മ നിർമിച്ച ചുരുളൻ വള്ളം

ഓതറ റാപിഡ് ആക്ഷൻ ക്ലബ് കൂട്ടായ്മ നിർമിച്ച ചുരുളൻ വള്ളം

തിരുവല്ല:  വരാൻ പോകുന്ന പ്രളയകാലങ്ങളെ ഭീതിയോടെയല്ല ചങ്കുറപ്പോടെയാണ് നോക്കിക്കാണേണ്ടതെന്ന വലിയ സന്ദേശമാണ് ചെറുപ്പക്കാരുടെ ഒരു സംഘം മുന്നോട്ടു വയ്‌ക്കുന്നത്.  ഓതറ റാപിഡ് ആക്ഷൻ ക്ലബ്  (ORAC)എന്ന കൂട്ടായ്‌മ ആണ്  ചുരുളൻ വള്ളമെന്ന രക്ഷായാനത്തിന്റെ പിന്നിൽ. മൂന്നര ലക്ഷം രൂപയോളം മുടക്കിയാണ് ചുരുളൻ വള്ളം നിർമ്മിച്ചത്.  ലോക്ഡൗണിന്റെ നിയമങ്ങൾ പാലിക്കേണ്ടതിനാൽ നീരണിയൽ ചടങ്ങ് ആഘോഷങ്ങളില്ലാതെ ആലപ്പുഴയിൽ നടത്തി.

പണ്ട് കാലങ്ങളിൽ പമ്പയിലും മണിമലയിലും വരട്ടാറിലും വരെ സുപരിചിതമായിരുന്നു  ചുരുളൻ വള്ളങ്ങൾ. പലയിടത്തും അവയുടെ മത്സങ്ങളും നടന്നിരുന്നു. അപ്രതീക്ഷിതമായി എത്തിയ 2018 ലെ മഹാപ്രളയത്തിന് ശേഷം പഴയ തലമുറയിലെ ആളുകൾ ചുരുളൻ വള്ളത്തെക്കുറിച്ചുള്ള അറിവുകൾ പുത്തൻ തലമുറയ്‌ക്ക് പകർന്ന് നൽകി. ഇതോടെയാണ് ചുരുളൻ വള്ളം നിർമ്മിക്കാനുള്ള ഒരുക്കം തുടങ്ങിയത്.

പ്രളയകാലത്ത് ഓതറ, പുതുക്കുളങ്ങര  തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ രക്ഷാ മാർഗ്ഗങ്ങൾ അടഞ്ഞു. രക്ഷാ ബോട്ടുകൾക്കായി ഒരാഴ്ചയോളം കാത്തിരുന്നു.  നേവിയുടെ റബർ ബോട്ടുകൾ മുള്ളവേലികളിൽ കുരുങ്ങി കേടുപാടുണ്ടായതും രക്ഷ വിഫലമാക്കി.എയർ ലിഫറ്റിങ്ങളിലൂടെ ചിലരെ രക്ഷപ്പെടുത്തിയെങ്കിലും ഹെലികോപ്ടറിന്റെ കാറ്റിൽ മരങ്ങൾ പിഴുതുവീണതോടെ ആ വഴിയും അടഞ്ഞു.  

ചില ആളുകളെ ചെങ്ങന്നൂരിലേക്കാണ്  അന്ന് രക്ഷാ പ്രവർത്തനം നടത്തി കൊണ്ടുപോയത്. അപ്പോഴെല്ലാം കേട്ട വാക്കുകളായിരുന്നു. ഒരു വള്ളമുണ്ടായിരുന്നെങ്കിൽ… ആ എങ്കിലാണ് 10 പേർക്ക് മുകളിൽ വരെ കയറാവുന്നതും യഹമ എൻജിൻ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാനും കഴിയുന്ന രീതിയിൽ  ഓതറയുടെ ചുരുളൻ വള്ളമായി പുനർജ്ജനിച്ചത്.

പ്രളയം മാത്രം നോക്കിയിരിക്കാനല്ല ചെറുപ്പക്കാരുടെ തീരുമാനം. ഓതറയിലെ പള്ളിയോടകരകളിലെ പുതിയ തലമുറയ്‌ക്ക് തുഴച്ചിൽ പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. ചുരുളൻ വള്ളങ്ങളുടെ മത്സരങ്ങളിലും വേണ്ടി വന്നാൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സംഘടന  എന്ന്  ഭാരവാഹികളായ  രാഹുൽരാജ് രാജ്ഭവൻ,  സുഭാഷ്‌കുമാർ കുഴിയുഴത്തിൽ എന്നിവർ അറിയിച്ചു.

കളിവള്ളങ്ങളുടെ നിർമ്മാണത്തിൽ കാലത്തിന്റെ കൊയ്യൊപ്പു ചാർത്തിയ കാവാലം ചെല്ലപ്പൻ ആചാരി ആണ് ലോക്ഡോൺ കാലത്ത് അദ്ദേഹത്തിന്റെ തന്നെ ഭവനത്തിൽ വെച്ച് വള്ളം പണി പൂർത്തിയാക്കിയത്. ഓതറ റാപിഡ് ആക്ഷൻ ക്ലബിന്  നിലവിൽ ഫൈബർ ഫൈബർ വള്ളവും സ്വന്തമായി  ഉണ്ട്. ആറന്മുള പള്ളിയോട കരകളിലെ മിക്ക പള്ളിയോട കരകളും ചുരുളൻ വള്ളങ്ങൾ നിർമ്മിക്കാൻ ആലോചിക്കുന്നുണ്ട്. ഇത്തരം പരിശ്രമങ്ങൾക്കെല്ലാം പ്രചോദനമായിരിക്കുകയാണ്. ഓതറയിലെ ഈ കൂട്ടായ്‌മ.

Tags: floodBoat service
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.