India കോണ്‍ഗ്രസ് പ്രവര്ത്തകന് സ്ഥലം മാറ്റത്തിന് 3 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രി മംമ്ത ഭൂപേഷ്
India പാടിപ്പകഴ്ത്തിയ പ്രിയങ്കയുടെ യുപി പരീക്ഷണം പൊളിഞ്ഞു; 148 വനിതകളില്‍ ജയിച്ചത് ഒരാള്‍ മാത്രം; എന്തിന് ഇങ്ങിനെയൊരു നേതാവെന്ന് അണികള്‍
India കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനില്‍ തോക്കിന്മുനയില് ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഉന്നാവോ,ഹത്രാസ് പോലെയാകില്ല ധോല്‍പൂര്‍
Kerala കോണ്‍ഗ്രസ് വനിതയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍; ഒപ്പം ജനസമ്മിതി തിരിച്ചുപിടിക്കാനും
Kerala ഹിന്ദി വഴങ്ങാത്തത് കൊണ്ടാണ് താന്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാത്തത്, ഭാഷ അറിയാവുന്നവര്‍ കടന്നു വരണം, വേണുഗോപാലിനെ പരിഹസിച്ച് കെ. മുരളീധരന്
Kerala മുഖ്യമന്ത്രി വികസനം വീട്ടുമുറ്റത്തെത്തിച്ചുവെന്ന് ട്രോള്‍; ട്രോളിന് പിന്നില്‍ രണ്ട് വീടുകള്‍ക്ക് ഇടയില്‍ നട്ട സില്‍വര്‍ലൈന്‍ സര്‍വ്വേക്കല്ല്
India ദാവൂദുമായി ബന്ധപ്പെടുത്തിയ കേസില്‍ നവാബ് മാലിക്കിനെ ജയിലിലാക്കി ഫഡ്നാവിസ്; മുഖം നഷ്ടപ്പെട്ട് ശിവസേന; നവാബിനെ മാറ്റി മുഖം രക്ഷിക്കാന്‍ നീക്കം
Kerala അഞ്ചേരി ബേബി വധക്കേസ് : വിടുതല്‍ ഹര്‍ജി അംഗീകരിച്ചു, എം. എം. മണി ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റ വിമുക്തനാക്കി ഹൈക്കോടതി
India കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരണം; നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല, നെഹ്റു കുടുംബത്തിനെതിരെ മനീഷ് തിവാരി
Kerala മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷം, നിയമസഭ പ്രക്ഷുബ്ധം; പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭ തത്കാലം നിര്‍ത്തിവെച്ചു
India നെഹ്റു കുടുംബം കോണ്‍ഗ്രസ്സിനെ അടക്കി വാഴുന്നത് അവസാനിപ്പിക്കണം, ജി-23 നേതാക്കളുടെ യോഗം വീണ്ടും; കേരളത്തില്‍ നിന്നും തരൂരും പി.ജെ. കുര്യനും
World യുപിയില്‍ തോറ്റതിന് അവിടുത്തെ ജനങ്ങളെ വിമര്‍ശിച്ച് പി. ചിദംബരം; ഹിന്ദുത്വവോട്ടുകള്‍ കൂടിവരുന്നെന്നും ചിദംബരത്തിന്റെ വിലാപം
India തിരഞ്ഞെടുപ്പ് തോല്‍വി: സിദ്ദു അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി
Kerala കോണ്‍ഗ്രസ് തോല്‍വിയുടെ വക്കില്‍; പലതും പ്രചരിപ്പിക്കും; അതൊന്നും നമ്മള് ശ്രദ്ധിക്കേണ്ടതേയില്ലെന്ന് അനുപം ഖേര്‍
India കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തിയില്ലാത്ത നേതാക്കളെ മാറ്റണം; സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തില്‍ രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല
India രാഹുല്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു; പാര്‍ട്ടിക്ക് കൂട്ടത്തോല്‍വി ഉണ്ടായതില്‍ അത്ഭുതമില്ല, കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ശ്രമം
BJP കോണ്‍ഗ്രസ് സംസാരിക്കുന്നത് തീവ്രവാദികള്‍ക്ക് വേണ്ടി; കശ്മീര്‍ ഫയല്‍സ് സിനിമക്കെതിരെ നീചമായ പ്രചരണം; സിനിമ തിയറ്ററിലെത്തി കാണണമെന്ന് കെ സുരേന്ദ്രന്
Kerala കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ച് കോണ്‍ഗ്രസ്; കോണ്‍ഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തീവ്രവാദികള്‍
Kerala പാര്‍ട്ടിയില്‍ ചിലര്‍ അട്ടയെപ്പോലെ കടിച്ച് തൂങ്ങികിടക്കുന്നു; കോണ്‍ഗ്രസ് വേദിയില്‍ നെഹ്റു കുടുംബത്തെ വിമര്‍ശിച്ച് ടി. പത്മനാഭന്
India തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആരും രാജിവെയ്ക്കില്ല; സോണിയ ഗാന്ധി അധ്യക്ഷയായി തുടരും; നെഹ്റു കുടുംബത്തെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി
India കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ നെഹ്റു കുടുംബം; മോദിയെ എതിര്‍ക്കാന്‍ രാഹുലിനെ സാധിക്കൂ; അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് അശോക് ഗെലോട്ട്
Kerala ബിജെപിയുടെ വിജയങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല; യോഗിയുടെ വിജയം ഗൗരവകരം; കോണ്‍ഗ്രസിന്റെ തോല്‍വി രാജ്യത്തിന്റെ പരാജയം; ക്യാപ്സ്യൂളുമായി വിടി ബല്‍റാം
Kerala തോല്‍വിയില്‍ രാഹുലിനെയോ പ്രിയങ്കാ വദ്രയെയോ കെസി വേണുഗോപാലിനെയോ പ്രവര്‍ത്തകര്‍ വിമര്‍ശിക്കാന്‍ പാടില്ല; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കെ. സുധാകരന്
Kerala ‘അഞ്ച് സംസ്ഥാനങ്ങള്‍ തൂക്കി വിറ്റു തുലച്ചു, പെട്ടി തൂക്കി ഒഴിവാകൂ’; കോണ്‍ഗ്രസ്സിന്റെ തോല്‍വിയില്‍ കണ്ണൂരില്‍ കെ.സി. വേണുഗോപാലിനെതിരെ പോസ്റ്റര്‍
India യുപി തെരഞ്ഞെടുപ്പില്‍ 97 ശതമാനം സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടം; ആകെ വോട്ടു വിഹിതം 2.4 ശതമാനം മാത്രം
India കോണ്‍ഗ്രസിന് പഞ്ചാബില്‍ ചരമഗീതം രചിച്ച നവജോത് സിങ്ങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം; ആപിന്റെ വിജയത്തില്‍ സന്തോഷമെന്ന് സിദ്ദു
India അഞ്ച് സംസ്ഥാനങ്ങളും കൈവിട്ടു; രാഹുല്‍ഗാന്ധി കേരളത്തില്‍ അവധിയാഘോഷത്തില്‍; നാല് സംസ്ഥാനങ്ങള്‍ നേടി; മോദി ഗുജറാത്തില്‍ പ്രചാരണത്തില്‍
India ജനവിധി അംഗീകരിക്കുന്നു, പഞ്ചാബിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സിലെ ഉള്‍പ്പോര്; ഛന്നിയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണം പരാജയം
Kerala കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം അനിവാര്യം; തോല്‍വിയില്‍ പ്രവര്‍ത്തകര്‍ നിരാശയിലാണെന്ന് ശശി തരൂര്‍
Kerala നൂറുകണക്കിന് ഗുണ്ടകളെ വെടിവെച്ച് കൊന്നത് ഫാസിസ്റ്റ് രീതി; യുപിയിലെ വിജയം ആര്‍എസ്എസിന്റെ സംഘടനാപാടവം; പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് റഹിം
India കോണ്‍ഗ്രസിന് വാനപ്രസ്ഥം വിധിച്ച് ജനങ്ങള്‍; അഞ്ച് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി; കെസിയുടെ വാര് റൂം തകര്‍ത്ത് ബിജെപി; ചരിത്രത്തിലെ നാണംകെട്ട തോല്‍വി
India മോദി യുഗത്തിന്റെ ദീര്ഘശോഭയില് ദല്‍ഹിയില്‍ നിന്നും വീണ്ടുമൊരു രാഷ്ട്രീയ റിട്ടയര്‍മെന്റ്; എ.കെ. ആന്റണി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു
India ഹിജാബ് വിവാദം: എതിര്‍ക്കുന്നവരെ തുണ്ടം തുണ്ടമാക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് മുക്കാറാം ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു
India മണിപ്പൂരില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് പിമാര്‍ക്ക്-റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രവചനം
India ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് പി-മാര്‍ക്ക്, റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രവചനം
India പത്രസ്വാതന്ത്ര്യം പറയും; വിമര്‍ശിച്ചാല്‍ കോണ്‍ഗ്രസിന്റെ വിധം മാറും; നേതാക്കളെ വിമര്‍ശിച്ച നീലേഷ് ശര്‍മ്മയെ അറസ്റ്റ് ചെയ്യിപ്പിച്ച് കോണ്‍ഗ്രസ്
World 2011ല്‍ ലിബിയയിലെ ഇന്ത്യക്കാരെ മന്മോഹന് സിങ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് ഒച്ചിഴയും വേഗത്തില്‍; എന്നിട്ടും മികച്ച ഉക്രൈന് ദൗത്യത്തിനെതിരെ രാഹുല്‍
World ഉക്രൈന് ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചു, പുടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി; നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും യുഎസ് സംരക്ഷിക്കും
World റഷ്യ-ഉക്രൈന് യുദ്ധം: ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ യുഎന്നില്‍ എടുത്ത നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ്
India ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി; കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ മരുമകന് മുബാഷിര്‍ ആസാദ് ബിജെപിയില്‍ ചേര്‍ന്നു