Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ച് കോണ്‍ഗ്രസ്; കോണ്‍ഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തീവ്രവാദികള്‍

സ്വന്തം നാട്ടില്‍ നിന്ന് കശ്മീരി പണ്ഡിറ്റുകളെ കുടിയൊഴുപ്പിക്ക പെട്ടത്തിന്റെ കഥ പറയുന്ന സിനിമ 'ദി കശ്മീര്‍ ഫയല്‍സ്' ന് പ്രചാരം നേടിയതിനെ തുടര്‍ന്നാണ് പുതിയ ആരോപണങ്ങളുമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 12:49 pm IST
in Kerala

തിരുവനന്തപുരം: കശ്മീരി പണ്ഡിറ്റുകളെ അധിഷേപിച്ച് കെപിസിസി. പണ്ഡിറ്റുകളെക്കാള്‍ മുസ് ളീങ്ങള്‍ കാശ്മീരില്‍ കൊല്ലപ്പെട്ടതായും പണ്ഡിറ്റുകളുടെ പാലായനം തുടങ്ങിയത് വി പി സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണെന്നും  പറഞ്ഞ് കെപിസിസി ഔദ്യോഗിക ട്വിറ്ററില്‍  പോസ്റ്റിട്ടു. 1900 മുതല്‍ 17  വര്‍ഷത്തിനുളളില്‍   499 പണ്ഡിറ്റുകളെ ഭീകരര്‍ കൊന്നു. എന്നാല്‍ ഇക്കാലയലവില്‍ 15000 മുസ് ളീങ്ങള്‍ കാശ്മീരിര്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് കാരനായ ഗവര്‍ണര്‍ ജഗ് മോഹന്റെ നിര്‍ദ്ദേശപ്രകാരം വി പി സിങിന്റെ കാലത്താണ് പണ്ഡിറ്റുകള്‍ കാശ്മീരില്‍ നിന്ന് പാലായനം ചെയ്തത് എന്നായിരുന്നു കോണ്‍ഗ്രസ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

സ്വന്തം നാട്ടില്‍ നിന്ന് കശ്മീരി പണ്ഡിറ്റുകളെ കുടിയൊഴുപ്പിക്ക പെട്ടത്തിന്റെ കഥ പറയുന്ന സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ ന് പ്രചാരം നേടിയതിനെ തുടര്‍ന്നാണ് പുതിയ ആരോപണങ്ങളുമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്

വിവാദമായതിനെതുടര്‍ന്ന് ്ട്വീറ്റുകള്‍ പിന്‍വലിച്ചു. കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

കശ്മീര്‍ ഫയല്‍സ് സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം നീചമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.. കോണ്‍ഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാണ്. ഇത് എസ്ഡിപിഐക്കാരാണോ എന്ന് സംശയിക്കുന്നു. ഇതിനെതിരെ അന്വേഷണം വേണം. ചലച്ചിത്ര മേഖല ഒരു വിഭാഗം കയ്യടക്കി വച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

‘കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ വെള്ളപൂശാന്‍ കേരളത്തിലെ കോണ്‍ഗ്രസ് ലജ്ജയില്ലാതെ ശ്രമിക്കുന്നു. ലക്ഷക്കണക്കിന് കാശ്മീരിഹിന്ദുക്കളെ താഴ്വരയില്‍ നിന്ന് ഇസ്ലാമിക ഭീകരര്‍ ഓടിച്ചു. കശ്മീരിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്‌റു കുടുംബമാണ്. ഹിന്ദുക്കളുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നത് നിര്‍ത്തുക.എന്തുകൊണ്ടാണ് കേരളത്തിലെ കപട മതേതരവാദികളും ഇടതുപക്ഷ ലിബറലുകളും  ‘ദി കശ്മീര്‍ ഫയല്‍സ്’ ലെനെ കുറിച്ച് അസ്വസ്ഥരാകുന്നത്? 1989ലെ കലാപകാലത്തെ #കാശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം വിവരിക്കുന്നത്. കൃത്യമായി 100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1921ല്‍ മലബാറിലെ ഹിന്ദുക്കളും ഇതുതന്നെ നേരിട്ടിരുന്നു’.സുരേന്ദ്രന്‍ പറഞ്ഞു

 ‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. കര്‍ണാടകയുള്‍പ്പെടെ ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ ചിത്രത്തിന് കൂടുതല്‍ പ്രചാരണം ലഭിക്കുന്നതിനായി വിനോദ നികുതി ഒഴിവാക്കി.

ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പുഷ്‌കര്‍ നാഥ് പണ്ഡിറ്റിന്റെയും (അനുപം ഖേര്‍) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ദി കാശ്മീര്‍ ഫയല്‍സ് പറയുന്നത്. തകര്‍ന്നടിഞ്ഞ പ്രതീക്ഷയുടെയും നിരാശാജനകമായ വ്യവസ്ഥിതിയുടെയും അന്തസ്സിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതേസമയം വഞ്ചനയുടെയും കഥ. അനുപം ഖേര്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് ഇതുവരെ നല്‍കിയതില്‍ ഏറ്റവും മികച്ച സംഭാവന.

Tags: keralacongressകെപിസിസികശ്മീരി പണ്ഡിതര്‍ദി കശ്മീര്‍ ഫയല്‍സ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.