Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“കൊഴുക്കുന്നു ഗ്രൂപ്പ് യോഗം”; പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പില്‍

അതേസമയം പുനഃസംഘടന നടപടിയുമായി ഹൈക്കമാന്‍ഡ് മുന്നോട്ട് പോകുന്നതോടെ ഗ്രൂപ്പ് യോഗങ്ങള്‍ അങ്ങോളമിങ്ങോളം കൊഴുക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ദിവസം വരെ നേതൃത്വത്തിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്തത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഉള്‍പ്പെടെ ഞെട്ടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 08:57 am IST
inKerala

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന പ്രഖ്യാപിച്ചതോടെ നേതൃത്വത്തെ അങ്കലാപ്പിലാക്കി കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ രൂപപ്പെടുന്നു. പുതിയ നേതൃത്വം അധികാരമേറ്റടുത്തതോടെ മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കളടക്കം പാര്‍ട്ടിയില്‍ അപ്രസക്തരായി. നഷ്ടമായ അധികാരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള അവസരമായാണ് പുനഃസംഘടനയെ നേതാക്കള്‍ കാണുന്നത്.

അതേസമയം പുനഃസംഘടന നടപടിയുമായി ഹൈക്കമാന്‍ഡ് മുന്നോട്ട് പോകുന്നതോടെ ഗ്രൂപ്പ് യോഗങ്ങള്‍ അങ്ങോളമിങ്ങോളം കൊഴുക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ദിവസം വരെ നേതൃത്വത്തിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്തത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഉള്‍പ്പെടെ ഞെട്ടിച്ചു.

ഗ്രൂപ്പ് യോഗം നടക്കുന്നുണ്ടോ എന്നറിയാന്‍ കെപിസിസി പ്രസിഡന്റ് അനുചരന്മാരെ അയച്ചു. ഗ്രൂപ്പ് യോഗമല്ലെന്ന വിശദീകരണം കെ. സുധാകരന് ബോധ്യപ്പെട്ടില്ല. പുതിയ ഗ്രൂപ്പ് സമവാക്യങ്ങളില്‍ സുധാകരന്‍ അതൃപ്തനാണ്. രംഗം കലുഷിതമാണെങ്കിലും വി.ഡി. സതീശനും കെ. സുധാകരനും ഒരുമിച്ചു തന്നെയെന്ന സന്ദേശം നല്‍കാനാണ് നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നത്. ഗ്രൂപ്പുകളും മുതിര്‍ന്ന നേതാക്കളും ഒരുമിച്ച സ്ഥിതിക്ക് പുനഃസംഘടന വഴി പാര്‍ട്ടി പിടിക്കലിനുള്ള ചരടുകളും സമവായങ്ങളും തകൃതിയാണ്. വി.ഡി. സതീശന്‍ സ്വന്തം നിലയ്‌ക്ക് ഗ്രൂപ്പിന് സമാനമായ സംവിധാനമുണ്ടാക്കി പ്രവര്‍ത്തിക്കുന്നതായി കെ. സുധാകരന് മുമ്പു തന്നെ സൂചന ലഭിച്ചിരുന്നു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥാനങ്ങള്‍ പോയെങ്കിലും ഇപ്പോഴും നേതൃത്വത്തിന് സമാനമായ സംവിധാനം രൂപപ്പെടുത്തി പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇതിന് അണികളുടെ പിന്തുണയും ലഭിക്കുന്നു. ഇത് സതീശനെ പലപ്പോഴും അസ്വസ്ഥതപ്പെടുത്തുന്നു. പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ വരെ ഇരുവരും നടത്തിയിട്ടുണ്ട്. ഇതില്‍ പലകുറി പരാതിപ്പെട്ടിട്ടും സുധാകരന്‍ കാര്യക്ഷമമായി നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം സതീശനുണ്ട്.

Tags: congressകെ. സുധാകരന്‍വി.ഡി. സതീശന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.