Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂറുകണക്കിന് ഗുണ്ടകളെ വെടിവെച്ച് കൊന്നത് ഫാസിസ്റ്റ് രീതി; യുപിയിലെ വിജയം ആര്‍എസ്എസിന്റെ സംഘടനാപാടവം; പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് റഹിം

യുപിയുടെ ചുമതല അമിത് ഷാ ഏറ്റെടുത്തത് മുതല്‍ ഹിന്ദുത്വ രാഷ്‌ട്രീയമാണ് യുപിയെ നിയന്ത്രിക്കുന്നത്. ആര്‍എസ്എസിന് യുപിലെ എല്ലാ മേഖലയിലും സംഘടനരൂപമാണ്. അഖിലേഷിനോ മായവതിക്കോ കോണ്‍ഗ്രസിനോ അതില്ല. അത് ബിജെപിയുടെ രാഷ്‌ട്രീയ മികവാണ്. ബിജെപിയ്‌ക്ക് കിട്ടിയ ക്ലീന്‍ ചിറ്റ് അല്ല ഈ വിജയം. കോണ്‍ഗ്രസിന്റെ സ്ഥാനം വട്ടപൂജ്യമാണെന്നും റഹിം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 04:39 pm IST
inKerala

തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ നൂറുകണക്കിന് ഗുണ്ടകളെ വെടിവെച്ച് കൊന്നത് ഫാസിസ്റ്റ് രീതിയെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹിം. ഫാസിസ്റ്റ് ശക്തികളുടെ പ്രകടരൂപമാണ് യുപിയില്‍ നടന്നതെന്ന് ചാനല്‍ ചര്‍ച്ചയില്‍ അദേഹം പറഞ്ഞു. ബാബറി മസ്ജിദ് ഇടിച്ചുതകര്‍ത്ത ശക്തികളാണ് യുപിയില്‍ ഉള്ളത്. ബിജെപിയെ അടുത്തകാലത്തൊന്നും യുപിയില്‍ പരാജയപ്പെടുത്താന്‍ കഴിയില്ല. 

യുപിയുടെ ചുമതല അമിത് ഷാ ഏറ്റെടുത്തത് മുതല്‍ ഹിന്ദുത്വ രാഷ്‌ട്രീയമാണ് യുപിയെ നിയന്ത്രിക്കുന്നത്. ആര്‍എസ്എസിന് യുപിലെ എല്ലാ മേഖലയിലും സംഘടനരൂപമാണ്. അഖിലേഷിനോ മായവതിക്കോ കോണ്‍ഗ്രസിനോ അതില്ല. അത് ബിജെപിയുടെ രാഷ്‌ട്രീയ മികവാണ്. ബിജെപിയ്‌ക്ക് കിട്ടിയ ക്ലീന്‍ ചിറ്റ് അല്ല ഈ വിജയം. കോണ്‍ഗ്രസിന്റെ സ്ഥാനം വട്ടപൂജ്യമാണെന്നും റഹിം പറഞ്ഞു.  

അതേസമയം, ഉത്തര്‍പ്രദേശിലെ ഹത്രാസിലും ബിജെപി വലിയ മുന്നേറ്റമാണ് കാഴച്ച വെയ്‌ക്കുന്നത്. 5000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ബിജെപിയുടെ അജ്ഞുല സിങ് മഹൂര്‍ കോണ്‍ഗ്രസിന്റെ കുല്‍ദീപ് കുമാര്‍ സിങിനോട് മുന്നിട്ട് നില്‍ക്കുന്നത്. ബിഎസ്പി, എസ്പി സ്ഥാനാര്‍ത്ഥികള്‍ തൊട്ടു പിന്നിലാണ്. ഹത്രാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ് എന്നു കാണിക്കുന്ന ഫലങ്ങളാണ് നിലവില്‍ പുറത്തുവരുന്നത്.

2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. അഞ്ജുല സിംഗ് മഹൂര്‍ (ബിജെപി), ബ്രജ് മോഹന്‍ റാഹി (എസ്പി), സഞ്ജീവ് കുമാര്‍ (ബിഎസ്പി), കുല്‍ദീപ് കുമാര്‍ സിംഗ് (ഐഎന്‍സി), കിഷന്‍ സിംഗ് (എഎപി) , ദേവേന്ദ്ര സിംഗ് (എസ്എച്ച്എസ്), രത്ന്‍ സിംഗ് (പിഇപി), വേവി ധംഗര്‍ (എല്‍കെഡി), സണ്‍ പാല്‍ (ജെഎപി), അജിത് കുമാര്‍ (സ്വതന്ത്രന്‍), ഉദയ്വീര്‍ (സ്വതന്ത്രന്‍), ദിനേഷ് സായ് (സ്വതന്ത്രന്‍), സുഭാഷ് ചന്ദ് (സ്വതന്ത്രന്‍), സോനു കുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

Tags: cpimയുപി തെരഞ്ഞെടുപ്പ് 2022ആര്‍എസ്എസ്യോഗി ആദിത്യനാഥ്electioncongressഎ.എ. റഹീം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.