Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് സംസ്ഥാനങ്ങളും കൈവിട്ടു; രാഹുല്‍ഗാന്ധി കേരളത്തില്‍ അവധിയാഘോഷത്തില്‍; നാല് സംസ്ഥാനങ്ങള്‍ നേടി; മോദി ഗുജറാത്തില്‍ പ്രചാരണത്തില്‍

സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ഗാന്ധിക്കെതിരെ അനുഭാവികളും എതിരാളികളും ഒരു പോലെ വിമര്‍ശനങ്ങള്‍ ചൊരിയുകയാണ്. മോദി എന്ന മികച്ച രാഷ്‌ട്രീയക്കാരനേയും രാഹുല്‍ഗാന്ധി എന്ന മൃദുല രാഷ്‌ട്രീയക്കാരനേയും താരതമ്യം ചെയ്തുള്ള ട്വീറ്റുകളാണ് അധികവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 06:49 pm IST
in India

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ഗാന്ധിക്കെതിരെ അനുഭാവികളും എതിരാളികളും ഒരു പോലെ വിമര്‍ശനങ്ങള്‍ ചൊരിയുകയാണ്. മോദി എന്ന മികച്ച രാഷ്‌ട്രീയക്കാരനേയും രാഹുല്‍ഗാന്ധി എന്ന മൃദുല രാഷ്‌ട്രീയക്കാരനേയും താരതമ്യം ചെയ്തുള്ള ട്വീറ്റുകളാണ് അധികവും. അഞ്ച് സംസ്ഥാനങ്ങള്‍ കൈവിട്ട രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ അവധിയാഘോഷിക്കുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന പരാതി. അതേ സമയം നാല് സംസ്ഥാനങ്ങള്‍ നേടിയിട്ടും മോദി പിറ്റേന്ന് തന്നെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു.  

രാഹുല്‍ഗാന്ധി എന്ന പേര് തന്നെ വ്യാഴാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഈ ഹാഷ്ടാഗിന് കീഴില്‍ രാഹുല്‍ഗാന്ധിക്കെതിരായ പരിഹാസവും മോദിക്കനുകൂലമായ സ്തുതിയും നിറയുന്നു. 

കോണ്‍ഗ്രസിനെ ഇപ്പോഴും നേതൃത്വപ്രതിസന്ധി വേട്ടയാടുകയാണ്. രാഹുല്‍ ഗാന്ധി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത് മണ്ടത്തരമാണെന്ന് ചിലര്‍ കുറിക്കുന്നു.  

അമരീന്ദര്‍ സിംഗിനെ പഞ്ചാബില്‍ തുണ്ടം തുണ്ടമാക്കിയതില്‍ രാഹുല്‍ഗാന്ധി ഹാപ്പിയായി. ഛന്നിയും കോണ്‍ഗ്രസും തോറ്റപ്പോള്‍ സിദ്ദു ഹാപ്പി. മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞതില്‍ ഛന്നിയും ഹാപ്പി. പഞ്ചാബിലെ ക്യാപ്റ്റന്‍ അമരീന്ദര്‍സിങിനെ മാറ്റിയ രാഹുല്‍ഗാന്ധിയുടെ നടപടിയ്‌ക്കെതിരെ കര്‍ശനമായ വിമര്‍ശനങ്ങളാണുയരുന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠം പഠിക്കുന്ന രാഹുല്‍ഗാന്ധി ഏതൊക്കെ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ഗുലാം നബി ആസാദിനോട് ചോദിക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്വിറ്ററില്‍ ഒരാളുടെ പരിഹാസം. രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ അജ്ഞതയെയാണ് ഇവിടെ ക്രൂരമായി പരിഹസിക്കുന്നത്.

പ്രധാനമന്ത്രി മോദി യുപി തെരഞ്ഞെടുപ്പിന് ശേഷം മാര്‍ച്ച് 11ന് തന്നെ അഹമ്മദാബാദില്‍ റോഡ് ഷോ നടത്തി. പക്ഷെ രാഹുലിന്റെ റോഡ് ഷോ മാര്‍ച്ച് 29ന് മാത്രം. ഇവിടെ മോദിയുടെ രാഷ്‌ട്രീയ വേഗതയും ഊര്‍ജ്ജവും പുകഴ്‌ത്തപ്പെടുമ്പോള്‍ രാഹുലിന്റെ മടിപിടിച്ചുള്ള മെല്ലപ്പോക്കിനെയാണ് വിമര്ശിക്കുന്നത്.

‘രാഹുല്‍ ഗാന്ധി തന്നെ ഇപ്പോള്‍ രാഹുല്‍ഗാന്ധിക്ക് രാജിക്കത്ത് നല്‍കി രാഹുല്‍ ഗാന്ധി തന്നെ അത് തള്ളിക്കളയാന്‍ സാധ്യതയുണ്ട്.’- ഈ ട്വിറ്റിലൂടെ കോണ്‍ഗ്രസിനുള്ളിലെ രാഹുല്‍ഗാന്ധിയുടെ അപ്രമാദിത്വത്തെയാണ് പരിഹരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ ഗൂഢസംഘം പരമാവധി വ്യാജവാര്‍ത്തകള്‍ പരത്തുകയാണ്. എന്നാല്‍ സത്യത്തെ മറയ്‌ക്കാന്‍ കഴിയില്ല. മോദി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. അദ്ദേഹം ദൗത്യത്തിലേര്‍പ്പെടുന്ന വ്യക്തിയാണ്.- മോദിയെ പുകഴ്‌ത്തിക്കൊണ്ട് ഒരു ട്വിറ്റര്‍ യൂസര്‍ കുറിയ്‌ക്കുന്നതിങ്ങിനെ.

Tags: കോണ്‍ഗ്രസ് പ്രതിസന്ധിബിജെപി വീണ്ടുംയോഗി വീണ്ടുംRahul Gandhicongressനരേന്ദ്രമോദിസംസ്ഥാനങ്ങള്‍ജി-23രാഹുല്‍ഗാന്ധി നേതൃത്വംയുപി നിയമസഭാ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.