Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് വനിതയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍; ഒപ്പം ജനസമ്മിതി തിരിച്ചുപിടിക്കാനും

നിയമസഭയില്‍ കോണ്‍ഗ്രസിന് വനിതാപ്രാതിനിധ്യമില്ല. കോണ്‍ഗ്രസ് എം.പി.മാരില്‍ മുസ്ലിം പ്രാതിനിധ്യവുമില്ല. ഈ സാഹചര്യം വനിതയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതിനുള്ള നിലമൊരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 09:50 am IST
in Kerala

തിരുവനന്തപുരം : ദീര്‍ഘകാലത്തിനുശേഷം ഒരു വനിതയെ രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചത് സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനസമ്മിതി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി. ഇതോടൊപ്പം പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് ഇല്ലാതാക്കി ഒരു വലിയ പൊട്ടിത്തെറി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജെബി മേത്തറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കന്നത്. ലീലാ ദാമോദരമേനോനുശേഷം ആദ്യമായാണ് കോണ്‍ഗ്രസിലെ ഒരു വനിത കേരളത്തില്‍നിന്ന് രാജ്യസഭയിലെത്തുന്നത്.

നിയമസഭയില്‍ കോണ്‍ഗ്രസിന് വനിതാപ്രാതിനിധ്യമില്ല. കോണ്‍ഗ്രസ് എം.പി.മാരില്‍ മുസ്ലിം പ്രാതിനിധ്യവുമില്ല. ഈ സാഹചര്യം വനിതയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതിനുള്ള നിലമൊരുക്കി. പരമ്പരാഗതമായി എ ഗ്രൂപ്പിനൊപ്പമാണ് മേത്തര്‍ കുടുംബം. ഈ പശ്ചാത്തലമുള്ളപ്പോള്‍ത്തന്നെ വി.ഡി. സതീശനുമായി ജെബി മേത്തര്‍ നല്ലബന്ധത്തിലാണ്. മഹിളാകോണ്‍ഗ്രസ് അധ്യക്ഷയായി ജെബിയെ നിയോഗിച്ചതിനുപിന്നിലും കോണ്‍ഗ്രസിലെ പുതുനേതൃത്വത്തിന് വലിയപങ്കുണ്ടായിരുന്നു.

ജെബിയെ കൂടാതെ ഐ ഗ്രൂപ്പ് എം. ലിജു, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെയും എ ഗ്രൂപ്പ് ജെയ്സണ്‍ ജോസഫിനെയും സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, നിയമസഭയിലേക്ക് മത്സരിച്ചുതോറ്റതും ലഭിച്ച അവസരങ്ങളും മറ്റും ഓരോരുത്തര്‍ക്കും തടസ്സംസൃഷ്ടിച്ചു. ലിജുവിനായി  ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടും സീറ്റുലഭിക്കാതെ പോയത് കെപിസിസി പ്രസിഡന്റിനും ക്ഷീണമായിട്ടുണ്ട്.  

അതേസമയം ജെബിക്ക് സീറ്റ് നല്‍കിയതില്‍ കെ. വി. തോമസിന്റെ മകന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് തനിക്ക് ഇത്രയും സ്ഥാനം താങ്ങാന്‍ ആവുമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് അവര്‍ മറുപടി നല്‍കി. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചു. അതില്‍ അസഹിഷ്ണുത വേണ്ടെന്നും ജെബി മേത്തര്‍ മറുപടി നല്‍കി. കൂടാതെ ദിലീപിനൊപ്പമുള്ള സെല്‍ഫിയെ കുറിച്ചും ജെബി മേത്തര്‍ വിശദീകരിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട പരിപാടിക്ക് ദിലീപ് എത്തിയതായിരുന്നു. സെല്‍ഫി എടുത്തത് സാധാരണ നടപടിയാണ്. അതില്‍ ദുഖമില്ല. കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. രാഷ്‌ട്രീയ രംഗത്തുള്ളവരും പല കേസുകളില്‍ പ്രതികള്‍ ആകാറുണ്ട്, അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു. പി ടി തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയില്‍ പങ്കെടുത്ത ആളാണ് താന്‍. അതിഥികളെ തീരുമാനിക്കുന്നത് താന്‍ അല്ലെന്നും ജെബി പ്രതികരിച്ചു.

നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് എന്ന തലക്കെട്ടോടെയാണ് ബിജു തോമസ് ജെബിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തര്‍ അടക്കമുള്ളവര്‍ നിലവില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായ മറ്റ് നേതാക്കള്‍ ഇല്ലാത്തതാണെന്നും ബിജു തോമസ് പറയുന്നു.

Tags: keralacongressരാജ്യസഭജെബി മാത്തര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.