Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടിയില്‍ ചിലര്‍ അട്ടയെപ്പോലെ കടിച്ച് തൂങ്ങികിടക്കുന്നു; കോണ്‍ഗ്രസ് വേദിയില്‍ നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് ടി. പത്മനാഭന്‍

അമേഠിയിലെ വിജയത്തിനുശേഷം രാഹുലിനെ പിന്നെ കണ്ടത് അഞ്ചുവര്‍ഷത്തിനുശേഷം വയനാട്ടിലാണ്. എന്നാല്‍ തോല്‍വിക്ക് ശേഷം സ്മൃതി ഇറാനി അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ ചിലവഴിച്ച് വിജയം നേടി. ഒരു കാര്യത്തില്‍ അവരോട് ഞാന്‍ ഹാറ്റ്‌സ് ഓഫ് പറയുന്നു. തോറ്റ ശേഷം സ്ഥിരമായി അവരാ മണ്ഡലത്തില്‍ പോയി. അവിടെ പ്രവര്‍ത്തിച്ചു. രാഹുലോ, അഞ്ച് വര്‍ഷത്തിന് ശേഷമാണ് പിന്നെ അവിടെ പോയത്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 10:42 am IST
inKerala

കൊച്ചി: കോണ്‍ഗ്രസ് വേദിയില്‍ പ്രസംഗിക്കുമ്പോള്‍ നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി സാഹിത്യകാരന്‍ ടി. പത്മനാഭന്‍. കോണ്‍ഗ്രസിന്റെ പരാജയകാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ടി. പത്മനാഭന്‍ പറഞ്ഞു. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച് തൂങ്ങിയതാണ് തോല്‍വികള്‍ക്ക് പിന്നാലെയുള്ള തോല്‍വികള്‍ക്ക് കാരണമെന്നും പത്മനാഭന്‍ പരിഹസിച്ചു. എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, എം.എം. ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ വേദിയിലിരിക്കെയാണ് വിമര്‍ശനം. എറണാകുളം ഡിസിസിയില്‍ പോള്‍ പി. മാണി ലൈബ്രറിയുടെയും സബര്‍മതി പഠനഗവേഷണകേന്ദ്രത്തിന്റെയും ഉദ്ഘാടനസമ്മേളനത്തിലാണ് പത്മനാഭന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

അമേഠിയിലെ വിജയത്തിനുശേഷം രാഹുലിനെ പിന്നെ കണ്ടത് അഞ്ചുവര്‍ഷത്തിനുശേഷം വയനാട്ടിലാണ്. എന്നാല്‍ തോല്‍വിക്ക് ശേഷം സ്മൃതി ഇറാനി അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ ചിലവഴിച്ച്  വിജയം നേടി.  ഒരു കാര്യത്തില്‍ അവരോട് ഞാന്‍ ഹാറ്റ്‌സ് ഓഫ് പറയുന്നു. തോറ്റ ശേഷം സ്ഥിരമായി അവരാ മണ്ഡലത്തില്‍ പോയി. അവിടെ പ്രവര്‍ത്തിച്ചു. രാഹുലോ, അഞ്ച് വര്‍ഷത്തിന് ശേഷമാണ് പിന്നെ അവിടെ പോയത്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി വാദ്ര വരാത്ത കുറവേ കോണ്‍ഗ്രസിനുള്ളൂ. ആര്‍ത്തിയും ദുരാര്‍ത്തിയും ദുരാശയുമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. രാജ്യത്ത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന ആശയവുമായി മുന്നോട്ടുപോവുകയാണ് കോണ്‍ഗ്രസിതര രാഷ്‌ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ അവര്‍ക്കൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്‌മ ചെയ്യാനാവില്ല. അത് ചെയ്യാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണ്.  

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കാശി രാംനഗറിലെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച്  പത്മനാഭന്‍ വിശദീകരിച്ചു. കാശി രാജാവിന്റെ കൊട്ടാരത്തിനടുത്തുള്ള ഒരു ചെറുവീടാണ് ശാസ്ത്രിയുടേത്. ആ വീട് നടന്ന് കണ്ട ശേഷം, തൊട്ടടുത്തുള്ള ലസ്സി കടയില്‍ കയറി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കടക്കാരന്‍ ശാസ്ത്രിയെക്കുറിച്ചും, കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം കൃത്യമായി പറഞ്ഞുതന്നു. അതെങ്ങനെ ഇത്ര കൃത്യമായി താങ്കള്‍ക്കറിയാം എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു, ഞാനദ്ദേഹത്തിന്റെ അനു

ജനാണ്. ഇപ്പോഴുമത് ഓര്‍ക്കുമ്പോള്‍ എന്റെ രോമം എഴുന്നു നില്‍ക്കുന്നുവെന്ന് പത്മനാഭന്‍ പറഞ്ഞു.എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്താകും ഇനി കോണ്‍ഗ്രസിന്റെ ഭാവി എന്നെന്നോട് ചോദിച്ചു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടാനുള്ള സാധ്യത തുലോം വിരളമായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. 94 ാം വയസിലും താന്‍ കോണ്‍ഗ്രസുകാരനാണ്. മരിക്കുമ്പോള്‍ മൂവര്‍ണ്ണക്കൊടി പുതപ്പിച്ച് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags: congressകുടുംബംനെഹ്‌റുടി. പത്മാനാഭന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.