India കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനില്‍ പട്ടാപ്പകല്‍ യുവാവിനെ വടികൊണ്ട് തല്ലിച്ചതച്ച് ഗുണ്ടകള്‍; ഇനി ദൈവത്തിലേ പ്രതീക്ഷയുള്ളൂവെന്ന് ബിജെപി (വീഡിയോ)
India മോദി സര്‍വ്വകക്ഷിയോഗത്തില്‍ സഭയില്‍ വരാത്തതിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിന്റെ വായടപ്പിച്ച ചോദ്യം: “മന്മോഹന് സിങ്ങ് എത്ര തവണ സഭയില്‍ വന്നിട്ടുണ്ട്?”
Kerala ഇന്‍ഡിഗോയുടേത് പ്രതികളെ സഹായിക്കുന്ന നിലപാട്, യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചില്ല; ഇ.പി. ജയരാജനെ വിലക്കിയതിനെതിരെ മുഖ്യമന്ത്രി
Article മണിയെ ചിമ്പാൻസിയാക്കുന്ന കോൺഗ്രസ് മനസും ഹോസ്റ്റലിൽ ‘പുലയക്കുടിൽ’ സ്ഥാപിച്ച എസ്.എഫ്.ഐ മനസും ഒന്നാണ്
India “എന്റെ ഹൃദയം പറഞ്ഞു ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍”- മുര്‍മുവിന് വോട്ട് ചെയ്ത ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എ; എന്‍സിപി,എസ് പി എംഎല്‍എമാരും പിന്താങ്ങി
Kerala ‘മണിക്ക് ‘ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലേ’; അത് അങ്ങനെ ആയതില്‍ ഞങ്ങളെന്ത് പിഴച്ചു; എം.എം.മണിക്കെതിരെ അധിക്ഷേപിച്ച് കെ.സുധാകരന്
Kerala എം.എം. മണിയുടെ ചിത്രം ചിമ്പന്‍സിയുടെ ശരീരത്തില്‍; മഹിള കോണ്‍ഗ്രസ് മാര്‍ച്ച് വിവാദത്തില്‍; ഖേദം പ്രകടിപ്പിച്ച് സംഘടന
India ഇന്ത്യയുടെ ആദ്യത്തെ ആദിവാസി ഗോത്രവര്‍ഗ്ഗ രാഷ്ട്രപതിയെ ഒറ്റിയത് ആറ് പാര്‍ട്ടികള്‍- കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, തൃണമൂല്‍, ആം ആദ്മി, പിന്നെ ടിആര്‍എസും
India ദ്രൗപദി മുര്‍മുവിനെ ആദിവാസികളുടെ പ്രതീകമാക്കരുതെന്ന പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് കേന്ദ്ര ആദിവാസിക്ഷേമ മന്ത്രി മുണ്ട
India പതിവ് തെറ്റിക്കാതെ രാഹുല്‍; പോകുന്നത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വീണ്ടും വിദേശയാത്ര
India നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പിടിമുറുക്കി ഇഡി; ഈ മാസം 21ന് ഹാജരാകാന്‍ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ്
India കോണ്‍ഗ്രസ് എംഎല്‍എ രഹസ്യമായി പശുമാംസം കഴിച്ചുവെന്ന് ആരോപിച്ചതിന് എഐയുഡിഎഫ് മേധാവി ബദ്റുദ്ദീന്‍ അജ്മലിനെതിരെ കേസ് കൊടുത്ത് കോണ്‍ഗ്രസ്
India വെടിയേറ്റ് മരിച്ച തീവ്രവാദിയെ കണ്ട് സോണിയ കണ്ണീരണിഞ്ഞു; അധികാരത്തിലേറാന്‍ തീവ്രവാദികളെ കോണ്‍ഗ്രസ് പ്രീണിപ്പിക്കും: സംപിത് പത്ര
India ഗോവ കോണ്‍ഗ്രസ്സിനുള്ളില്‍ ഉള്‍പ്പോര്; ഏഴ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗം ബഹിഷ്കരിച്ചു, വിട്ടുനിന്നത് ദിഗമ്പര്‍ കാമത്ത് ഉള്‍പ്പടെയുള്ള നേതാക്കള്‍
India ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
India മുന്‍ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയി ബിജെപിയിലേക്ക്; അമിത് ഷായും, ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി
India ചൈനക്കാര്‍ക്ക് കൈക്കൂലി വാങ്ങി വിസ: പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈ വീട്ടില്‍ സിബി ഐ ; ഒരു അലമാര സീല്‍ വെച്ചു
India രാഹുലിന്റെ വീഡിയോ: ഛത്തീസ് ഗഢ്, രാജസ്ഥാന് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് തിരിച്ചടി; സീ ടിവിയുടെ രോഹിത് രഞ്ജനെ ഉപദ്രവിയ്ക്കരുത്:സുപ്രീംകോടതി
India ഈ കോണ്‍ഗ്രസുകാരെക്കൊണ്ട് തോറ്റു; ഷിന്‍സൊ ആബെയെ വെടിവെച്ചത് പെന്ഷന്കിട്ടാത്ത പട്ടാളക്കാരനെന്ന് അഗ്നിപഥിനെ തോണ്ടി കോണ്‍ഗ്രസുകാര്‍
Thiruvananthapuram ചിന്തന്‍ ശിബിരില്‍ വനിതാനേതാവിനെ അപമാനിച്ച യൂത്ത്കോണ്‍ഗ്രസ് നേതാവിനെ സസ്പെന്റ് ചെയ്തു
India ‘സുരക്ഷാ വീഴ്ച ഇല്ല’; പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകള്‍ പറത്തിവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; നാല് പേര് അറസ്റ്റില്‍
India മമതയെ തൃശങ്കുവിലാക്കി മുര്‍മു; ബംഗാളിലെ 8 ശതമാനം ആദിവാസി വോട്ടുകളില്‍ 80ശതമാനം സാന്താളുകാര്‍;മുര്‍മു സാന്താള്‍ വംശജ; യശ്വന്ത് സിന്‍ഹയെ തള്ളാനും വയ്യ
Kerala രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
India സോണിയഗാന്ധിയ്ക്ക് സാക്കിയ ജഫ്രിയുടെ കാര്യത്തില്‍ എന്താണ് ഒരു ഒളിച്ചു കളി? തീസ്ത സെതല്‍വാദിന് 1.4 കോടി നല്‍കിയത് മോദിയെ തീര്‍ക്കാനോ?
India നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
India സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
India കോണ്‍ഗ്രസിന് അസൂയയാണ്… മുര്‍മുവിനെ രാഷ്ട്രപതിയാക്കാനുള്ള മോദീ തന്ത്രത്തിന്റെ മുനയൊടിക്കാന്‍ നെഹ്രു-ആദിവാസിപെണ്‍കുട്ടി നുണക്കഥകള്‍ വൈറലാക്കുന്നു…
Kerala എംപി ഓഫീസല്ല വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്: അതും കുട്ടികള്‍; അവരോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി
Kerala ആക്രമണം നടത്തിയത് കോണ്ഗ്രസാണെന്നതിന് ക്യാമറയില്‍ ദൃശ്യങ്ങളുണ്ടോ; എകെജി സെന്റര്‍ ആക്രമണം ഗുണ്ടാ ബന്ധമുള്ള ഇപിയുടെ ആസൂത്രണമെന്ന് കെ. സുധാകരന്
Kerala സ്വര്‍ണക്കടത്തിലും വീണ വിജയന് വിവാദത്തിലും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത് കള്ളം; അവകാശ ലംഘനത്തിന് നോട്ടീസുമായി പ്രതിപക്ഷം
India വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി
India ‘സൈന്യം എപ്പോഴും ചെറുപ്പവും ഫിറ്റും ആയിരിക്കണം’; അഗ്നിപഥ് പ്രതിരോധ മേഖലയില്‍ അധുനിക വത്കരണം കൊണ്ടുവരുന്നതിന്റെ ചുവടുവെയ്പ്പെന്ന് മനീഷ് തിവാരി
Kerala കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമ്പോള്‍ നടപടി എടുക്കാതെ പോലീസ് നോക്കി നിന്നു; ഏഴ് പോലീസുകാര്‍ക്കെതിരെ നടപടി
India ദ്രൗപദി മുര്‍മുവിന് പിന്തുണ നല്‍കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിലും ഭിന്നത; മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിപക്ഷത്തെ തകര്‍ക്കുന്നു
India ഈ രീതി ശരിയല്ല; എഐസിസി ആസ്ഥാനത്തേയ്ക്ക് ഞങ്ങള്‍ മാര്‍ച്ച് നടത്തിയിട്ടില്ല; എകെജി ഭവനിലേയ്ക്കുള്ള പ്രതിഷേധത്തില്‍ സങ്കടം പറഞ്ഞ് സീതാറാം യെച്ചൂരി
Kerala അവിഷിത്തിനെ നേരത്തെ പുറത്താക്കിയതാണെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന കള്ളം; കത്ത് നല്‍കിയത് ഇന്ന്, മുന്‍കാല പ്രാബല്യത്തോടെ ജോലിയില്‍ നിന്നും ഒഴിവാക്കി
India സ്റ്റാമിനയ്ക്ക് കാരണം വിപസ്സനയെന്നത് രാഹുല്‍ ഗാന്ധിയുടെ വെറും തള്ള്; ക്ഷീണമെന്ന് പറഞ്ഞ് 20 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരം തന്നില്ലെന്ന് ഇഡി
Kerala രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം: ഗുരുതര സംഭവം, പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിഐജി
India ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയില്ല, ക്ഷീണിതനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; ശാന്തമായി മറുപടി നല്‍കിയെന്ന രാഹുലിന്റെ വാദങ്ങള്‍ തള്ളി ഇഡി
India ഷിന്‍ഡേയ്ക്കൊപ്പം 42 എംഎല്‍എമാര്‍, വീഡിയോ പുറത്തുവിട്ടു; മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭരണം നിലനിര്‍ത്താന്‍ ശിവസേനയും എന്‍സിപിയും ചര്‍ച്ചകളില്‍
Kerala ഓഫീസ് ജീവനക്കാരിയെ ചീത്ത വിളിക്കുകയും മര്‍ദ്ദിച്ചെന്നും പരാതി; കെപിസിസി സെക്രട്ടറി ബി.ആര്.എം. ഷെഫീറിനെതിരെ പോലീസ് കേസെടുത്തു
India കോവിഡ് മാറി; പക്ഷെ ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം നിര്‍ദേശിച്ചു; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയ്ക്ക് മുന്നിലെത്താന്‍ സമയം വേണമെന്ന് സോണിയ
India ഇത് വലിയ കഷ്ടം; കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്ന മുദ്രാവാക്യം മാറ്റി; ഇപ്പോള്‍ ബിജെപിക്കുള്ള ലക്ഷ്യം പ്രതിപക്ഷ രഹിത ഇന്ത്യയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
India ഉദ്ധവ് താക്കറെയെ വീഴ്ത്തിയ പ്രധാന അഞ്ച് തെറ്റുകള്‍ എന്തൊക്കെ? മഹാരാഷ്ട്രയില്‍ നിന്നുയരുന്നത് കുടുംബവാഴ്ചയ്ക്ക് എതിരായ താക്കീതും
India അഗ്നിവീര്‍ ആകാന്‍ യുവാക്കളോട് ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ആഹ്വാനം; അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ട്വിറ്റര്‍ വീഡിയോയിലൂടെ ഉഷ
India ഉദ്ധവ് താക്കറെയും ശിവസേനയെയും വിഴുങ്ങി ഏക്നാഥ് ഷിന്‍ഡെ; ഇപ്പോള്‍ 46 ശിവസേന എംഎല്‍എമാര്‍ കൂടെ; ഹിന്ദുത്വത്തെ കൈവിട്ട ഉദ്ധവ് കുടുംബവാഴ്ച വീഴും
India ഒരോ ദിവസവും നല്‍കുന്നത് ഒരോ മൊഴികള്‍; വിട്ടയച്ച രാഹുലിനെ ഇഡി വീണ്ടും തിരിച്ചുവിളിച്ചു; വൈരുധ്യങ്ങളില്‍ ചോദ്യം ചെയ്യല്‍; അറസ്റ്റെന്ന് കോണ്‍ഗ്രസ്
India 50 ശതമാനം ശിവസേന എംഎല്‍എമാര്‍ക്കും ഇഷ്ടം ബിജെപിയോട്; ഉദ്ധവ് കോണ്‍ഗ്രസ് പാത പിന്തുടരുന്നയാള് : നവ്നീത് റാണെയും രവി റാണെയും
India തൃണമൂല്‍ അംഗത്ത്വം രാജിവയ്ക്കും; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിന്‍ഹ; പ്രഖ്യാപനവുമായി ജയ്റാം രമേശ്