Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരോ ദിവസവും നല്‍കുന്നത് ഒരോ മൊഴികള്‍; വിട്ടയച്ച രാഹുലിനെ ഇഡി വീണ്ടും തിരിച്ചുവിളിച്ചു; വൈരുധ്യങ്ങളില്‍ ചോദ്യം ചെയ്യല്‍; അറസ്‌റ്റെന്ന് കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസം 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. രാഹുല്‍ ഗാന്ധി തിരിച്ച് ഇഡി ഓഫീസിലെത്തി ഇപ്പോള്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 09:06 pm IST
in India

ന്യൂദല്‍ഹി: നാഷനല്‍ ഹെറള്‍ഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെ ഉടന്‍ തരിച്ച് ഓഫീസിലെത്താന്‍ നിര്‍ദേശിച്ച് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് അഞ്ചാം വട്ട ചോദ്യം ചെയ്യലിനാണ് ഹാജരായത്. ഇതുവരെ 43 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്.  

കഴിഞ്ഞ ദിവസം 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. രാഹുല്‍ ഗാന്ധി തിരിച്ച് ഇഡി ഓഫീസിലെത്തി ഇപ്പോള്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഒരോ ദിവസത്തെയും മൊഴികളില്‍  വൈരുധ്യമുണ്ടായതോടെയാണ് രാഹുലിനെ വീണ്ടും തിരിച്ച് വിളിച്ച് ചോദ്യം ചെയ്യല്‍ തുടരുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.  

അതേസമയം, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിനെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദല്‍ഹിയില്‍ നടത്താനുദ്ദേശിച്ച സമരം പാളി. മുഴുവന്‍ എംപിമാരെയും ദല്‍ഹിയുടെ സമീപ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെയും ദല്‍ഹിയില്‍ എത്തിച്ച് പ്രതിഷേധം നടത്താനായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടത്. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തകര്‍ എത്താഞ്ഞതോടെ ജന്തര്‍മന്തറില്‍ സത്യഗ്രഹം നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

എഐസിസി ഓഫീസില്‍ നിന്ന് രാഹുലിനൊപ്പം ഇ ഡി ഓഫിസിലേക്ക് നടന്നു പോകാനായിരുന്നു തീരുമാനിച്ചതെങ്കിലും അതു നടന്നില്ല. പ്രതിഷേധത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ എംപിമാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് സമരം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ അതും നടന്നില്ല. എഐസിസി ഓഫീസില്‍ എത്താതെ രാഹുല്‍ നേരെ ഇ ഡി ഓഫീസിലേക്ക് പോയി.കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായപ്പോള്‍ പ്രതിഷേധവും അക്രവും അഴിച്ചുവിട്ടതിനാല്‍ കനത്ത സുരക്ഷയാണ് ദല്‍ഹിയില്‍ പോലീസ് ഒരുക്കിയത്. എഐസിസി ആസ്ഥാനത്തേക്കുള്ള റോഡ് പ്രതിഷേധം മുന്നില്‍ക്കണ്ട് പോലീസ് നേരത്തെ അടച്ചിരുന്നു. പ്രവര്‍ത്തകരെയും നേതാക്കളെയും അവിടേക്ക് കടത്തിവിട്ടില്ല. പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തകര്‍ എത്താത്തതും വിനയായി.

രാഹുലിനെതിരായ ഇ ഡി നടപടി, അഗ്നിപഥ് എന്നി വിഷയങ്ങള്‍ ഉന്നയിച്ച് ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‌ട്രപതിയെ കണ്ട് പരാതി നല്‍കി. കോണ്‍ഗ്രസിന്റെ ഏഴംഗ പ്രതിനിധിസംഘമാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്.ദല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ കഴിഞ്ഞ ദിവസം  ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമം തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍  ഇ ഡി സോണിയയ്‌ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൊവിഡ് ബാധിച്ച അവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags: Rahul Gandhiകേസ്ഇഡിcongressNational Herald
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.