Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി

ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ചേര്‍ന്ന മഹാവികാസ് അഘാദി മന്ത്രിസഭായോഗത്തില്‍ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഇറങ്ങിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 06:24 pm IST
inIndia

മുംബൈ: ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ചേര്‍ന്ന മഹാവികാസ് അഘാദി മന്ത്രിസഭായോഗത്തില്‍ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഇറങ്ങിപ്പോയി.  

ഔറംഗബാദിന്റെ പേര് ഛത്രപതി ശിവജിയുടെ മകന്‍ സാംബാജിയുടെ ഓര്‍മ്മയ്‌ക്ക്  സാബാംജി നഗര്‍ എന്നാക്കി മാറ്റാന്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി ബിജെപിയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയും ഉന്നയിച്ച ആവശ്യം ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ നേതാവാണ് ഉദ്ധവ് താക്കറെ. ഹിന്ദുത്വ ആശയങ്ങളെ എതിര്‍ക്കുന്ന എന്‍സിപിയും കോണ്‍ഗ്രസും ഈ പേര്മാറ്റത്തിനെതിരെ ശക്തമായി നിലകൊണ്ടതാണ് ഉദ്ധവ് താക്കറെയെ അതിന് പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഹിന്ദുത്വയെ അവഗണിച്ചതിന്റെ പേരില്‍ 39 എംഎല്‍എമാര്‍ ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ എതിരെ നീങ്ങിയതോടെ ശക്തമായി ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.  

എന്നാല്‍ നഗരത്തിന്റെ പേര് മാറ്റാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ വര്‍ഷ ഗെയ്‌ക് വാദ്, അസ്ലം ഷെയ്ഖ് എന്നിവരും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.  

സാംബാജി നഗര്‍ എന്ന് പേര് മാറ്റുന്നതിനെതിരെ  കോണ്‍ഗ്രസ് യോഗത്തില്‍ ആഞ്ഞടിച്ചു. പുനെ നഗരത്തിന്റെ പേര് ജിജാവു നഗര്‍ എന്നും നവി മുംബൈ എയര്‍പോര്‍ട്ടിന്റെ പേര് ഡിബി പാട്ടീല്‍ എന്നും ആക്കി മാറ്റണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഇതോടെ യോഗത്തില്‍ തര്‍ക്കമായി.  

ഇപ്പോഴും ഉദ്ധവ് താക്കറെയെ അധ്യക്ഷതയില്‍ യോഗം തുടരുകയാണ്. 

Tags: അനില്‍ പരബ്എംവിഎ സര്‍ക്കാര്‍ഔറംഗബാദ്യോഗംഎംവിഎ തകരുന്നുcongressസാംബാജി നഗര്‍സാംബാജി മഹാരാജ്ഏക്നാഥ് ഷിന്‍‍ഡെപേര്ക്യാബിനറ്റ്Uddhav Thackerayഉദ്ധവ് താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.