Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്തിലും വീണ വിജയന്‍ വിവാദത്തിലും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത് കള്ളം; അവകാശ ലംഘനത്തിന് നോട്ടീസുമായി പ്രതിപക്ഷം

യുഎഇ യാത്രക്കിടെ ബാഗേജ് മറന്നിട്ടില്ലെന്നതും, പിഡബ്‌ള്യൂസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ തന്റെ കമ്പനിയും മെന്ററാണെന്നന്ന് വീണ പറഞ്ഞിട്ടില്ലെന്നുമയിരുന്നു മറുപടി. മെന്റര്‍ വിവാദത്തില്‍ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചര്‍ച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ ഈ പ്രതിപക്ഷനീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 04:33 pm IST
inKerala

തിരുവനന്തപുരം : മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. സ്വപ്‌ന സുരേഷിന്റെ മാധ്യമങ്ങള്‍ക്ക് മുന്നേയുള്ള വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതെല്ലാം തള്ളുന്ന നിലപാടാണ് പിണറായി നിയമസഭയില്‍ സ്വീകരിച്ചത്. ഇതോടെയാണ് പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.  

യുഎഇ യാത്രക്കിടെ ബാഗേജ് മറന്നിട്ടില്ലെന്നതും, പിഡബ്‌ള്യൂസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ തന്റെ കമ്പനിയും മെന്ററാണെന്നന്ന് വീണ പറഞ്ഞിട്ടില്ലെന്നുമയിരുന്നു മറുപടി. മെന്റര്‍ വിവാദത്തില്‍ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചര്‍ച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ ഈ പ്രതിപക്ഷനീക്കം.  

വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കിന്റെ വെബ്‌പേജിലാണ് ജെയിക് ബാലകുമാര്‍ മെന്ററാണെന്ന് പ്രതിപാദിച്ചിട്ടുള്ളത്. ഇത് മാത്യൂ കുഴല്‍നാടന്‍ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി തന്റെ മകള്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അറിയിക്കുകയും യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ക്ഷോഭിക്കുകയും ചെയ്തു.  

പിന്നാലെ മാത്യൂ കുഴല്‍നാടന്‍ തന്റെ പ്രസ്താവന തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. അതേസമയം വിവാദങ്ങള്‍ ഉയര്‍ന്നതോടെ വീണയുടെ സ്ഥാപനമായ എക്‌സലോജിക്കിന്റെ വെബ്‌സൈറ്റില്‍ നിന്നും ജെയിക്കിന്റെ ചിത്രങ്ങളും പരാമര്‍ശിച്ചിരുന്ന ഭാഗങ്ങള്‍ പരാര്‍ശിച്ചവ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതും മാത്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയായിരുന്നു.  

അതേസമയം ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചകള്‍ക്ക് പോയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വിട്ടുപോയ ഉപഹാരങ്ങള്‍ അടങ്ങിയ ബാഗേജ് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ എത്തിച്ചെന്ന് എം ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

Tags: Pinarayi Vijayancongressകേരള സര്‍ക്കാര്‍Veena Thayikkandiyilപിഡബ്ല്യൂസിപ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.