Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സ്റ്റാമിനയ്‌ക്ക് കാരണം വിപസ്സനയെന്നത് രാഹുല്‍ ഗാന്ധിയുടെ വെറും തള്ള്; ക്ഷീണമെന്ന് പറഞ്ഞ് 20 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരം തന്നില്ലെന്ന് ഇഡി

അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 04:22 pm IST
inIndia

ന്യൂദല്‍ഹി: അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡി വൃത്തങ്ങള്‍ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയുടെ അവസ്ഥ വെളിപ്പെടുത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.  

അവസാന ദിവസം ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിന് ശേഷം ജൂണ്‍ 22ന് നടന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സീനിയര്‍ നേതാക്കളുടെയും യോഗത്തില്‍  രാഹുല്‍ ഗാന്ധി തന്റെ അപാര  സ്റ്റാമിനയെക്കുറിച്ച് വാചലനായിരുന്നു. “താന്‍ വിപസ്സന ചെയ്യുന്നതുകൊണ്ടാണ് പത്ത് മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിട്ടും തളരാതിരുന്നത്. പത്ത് മണിക്കൂര്‍ നേരം ചോദ്യം ചെയ്തിട്ടും നിവര്‍ന്നിരിക്കുന്ന എന്റെ സ്റ്റാമിന കണ്ട് ഇഡി ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ഇനിയും ഒരു പതിനൊന്ന് മണിക്കൂര്‍ കൂടി ഇതേ പോലെ തനിക്ക് ഇരിക്കാന്‍ കഴിയും. അതിന് കാരണം വിപസ്സന ധ്യാനമാണ്”- ഇതൊക്കെയായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. അന്ന് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം കേട്ട് കോണ്‍ഗ്രസുകാര്‍ ഉറക്കെ കയ്യടിച്ചിരുന്നു.  എല്ലാം സഹിക്കാനുള്ള കഴിവിനും ക്ഷമയ്‌ക്കും കാരണം വിപസ്സന ധ്യാനമാണെന്ന് താന്‍ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന തള്ള്. 

എന്നാല്‍ ഇഡി ചോദിച്ച 20 ശതമാനം ചോദ്യങ്ങളില്‍ നിന്നും തനിക്ക് ക്ഷീണമുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ഇഡി പറയുന്നത്. “20 ശതമാനം ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. താന്‍ ക്ഷീണിതനാണ്. അത് കൊണ്ട് ഉത്തരം പറയാന്‍ കഴിയില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി”- ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പേര് വെളിപ്പെടുത്താതെ ഒരു ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ജൂണ്‍ 14നാണ് രാഹുല്‍ ഗാന്ധിയെ ആദ്യം ചോദ്യം ചെയ്തത്. ചില മാധ്യമങ്ങള്‍ അന്ന് 20 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെ്ന് ഇഡി പറയുന്നു. ബാക്കി സമയം താന്‍ നല്കിയ മറുപടി രാഹുല്‍ പരിശോധിക്കുകയും അതില്‍ അക്ഷരത്തെറ്റുകളുണ്ടോ എന്ന് നോക്കുകയുമായിരുന്നു. നല്‍കിയ പ്രസ്താവന ശരിയാണെന്ന് പറഞ്ഞ് ഒപ്പിടുന്നതിന് മുന്‍പ് രാഹുല്‍ വിശദമായി പരിശോധിക്കുകുയം തിരുത്തല്‍ വരുത്തുകയും റീടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.  

മാത്രമല്ല, ഇഡിയുടെ ചോദ്യം ചെയ്യലില്‍ എന്ത് സംഭവിച്ചു എന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയതും തെറ്റാണെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. ഗാന്ധി കുടുംബാംഗങ്ങള്‍ നേരിട്ട് കുറ്റാരോപിതരായ കേസായതിനാല‍് നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചരിത്രത്തിലെ തന്നെ പ്രധാന കേസുകളില്‍ ഒന്നാണ്. യംഗ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) ഏറ്റെടുത്തതിന് പിന്നില്‍ വഞ്ചനയും വിശ്വാസവഞ്ചനയും നടന്നിട്ടുണ്ടെന്ന് മാത്രമല്ല, അതില്‍ സാം പിത്രോഡ, അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവര്‍ കുറ്റാരോപിതരാണ്. ഈ കേസില്‍ 2015ല്‍ രാഹുലിനും സോണിയയ്യ്‌ക്കും ഉപാധികളില്ലാതെ കോടതി ജാമ്യം അനുവദിച്ചിരുന്നു.  

Tags: അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്മോത്തിലാല്‍ വോറഓസ്കാര്‍ ഫെര്‍ണാണ്ടസ്Rahul Gandhiഇഡി ചോദ്യം ചെയ്യല്‍ഇഡിവിപസ്സനcongressസോണി് ഗാന്ധിNational Heraldനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിയംഗ് ഇന്ത്യന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.