Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈ കോണ്‍ഗ്രസുകാരെക്കൊണ്ട് തോറ്റു; ഷിന്‍സൊ ആബെയെ വെടിവെച്ചത് പെന്‍ഷന്‍കിട്ടാത്ത പട്ടാളക്കാരനെന്ന് അഗ്നിപഥിനെ തോണ്ടി കോണ്‍ഗ്രസുകാര്‍

ജപ്പാനിലെ സൈന്യത്തില്‍ പെന്‍ഷന്‍ കിട്ടാത്ത ഒരു ഉദ്യോഗസ്ഥനാണ് ഷിന്‍സൊ ആബെയുടെ കൊലയാളി എന്നാണ് കോണ്‍ഗ്രസ് നേതാവായ സുരേന്ദ്ര രാജ് പുതിന്റെ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 05:33 pm IST
inIndia

ന്യൂദല്‍ഹി: ഏത് പ്രശ്നത്തെയും രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ഏതറ്റം വരെയും പോകുന്ന സ്ഥിതിയിലാണിപ്പോള്‍ രാജ്യത്തെ കോണ്‍ഗ്രസുകാര്‍. ഇപ്പോഴിതാ അവര്‍ വെടിയേറ്റ് മരിച്ച മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വധത്തെയൂും രാഷ്‌ട്രീയവല്‍ക്കരിക്കുന്നു.  

എന്തിനാണ് കൊലയാളി ഷിന്‍സൊ ആബെയെ വെടിവെച്ചത് എന്നത് സംബന്ധിച്ച് ജപ്പാന്‍ ഇതുവരെയും വിവരം പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രാജ് പുത് തന്‍റേതായ കണ്ടെത്തലുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ജപ്പാനിലെ സൈന്യത്തില്‍ പെന്‍ഷന്‍ കിട്ടാത്ത ഒരു ഉദ്യോഗസ്ഥനാണ് ഷിന്‍സൊ ആബെയുടെ  കൊലയാളി എന്നാണ് സുരേന്ദ്ര രാജ് പുത് പറയുന്നത്. നാല് വര്‍ഷത്തെ താല്‍ക്കാലിക സൈനിക സേവനത്തിന് യുവാക്കളെ സജ്ജരാക്കുന്ന  പെന്‍ഷനില്ലാത്ത സൈനികസേവനമായ അഗ്നി പഥ് പദ്ധതിയെ വിമര്‍ശിക്കുകയാണ് സുരേന്ദ്ര രാജ് പുതിന്റെ ശ്രമം.  

ഇതിന് മറുപടിയായി ബിജെപി നേതാവ് ഷെഹ് സാദ് ജെയ് ഹിന്ദ് പറഞ്ഞ മറുപടി ഇതാണ്:” കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവിന് വിലകുറഞ്ഞ രാഷ്‌ട്രീയം കളിച്ചതിന് ഷിന്‍സോ ആബെയേക്കാള്‍ മോശമായ മരണമാണ് തെരഞ്ഞെടുക്കേണ്ടി വന്നത്. “- ഇതായിരുന്നു ഷെഹ്സാദിന്റെ ട്വീറ്റ്. രാജീവ് ഗാന്ധിയുടെയോ ഇന്ദിരാഗാന്ധിയുടെയോ വധത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ഈ വിമര്‍ശനം.  

താങ്കള്‍ക്കും കോണ്‍ഗ്രസിനും എല്ലാ രീതിയിലുമുള്ള ധാര്‍മ്മികതയും അന്തസ്സും നഷ്ടമായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മരണം മന്ത്രിക്കുകയും സര്‍ജിക്കല്‍ സ്ട്രൈക്കിനെ രാഷ്‌ട്രീയവല്‍ക്കരിക്കുകയും ബിപിന്‍ റാവത്തിനെ റോഡരികിലെ ഗുണ്ടാനേതാവായിക്കണ്ടും വിലകുറഞ്ഞ രാഷ്‌ട്രീയമാണ് നടത്തുന്തന്. ദയവായി വിശ്വനേതാവായി ഷിന്‍സൊ ആബെയെ വെറുതെ വിടുക.”- ഷെഹ് സാദ് ജെയ് ഹിന്ദ് ട്വീറ്റില്‍ സൂചിപ്പിച്ചു.  

Tags: ഷിന്‍സോ ആബെ വധംcongressനരേന്ദ്രമോദിassassinationജപ്പാന്‍ പ്രധാനമന്ത്രിഷിന്‍സോ ആബെരാജീവ് ഗാന്ധി വധക്കേസ്അഗ്നിപഥ് പദ്ധതിഷിന്‍സൊ ആബെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.