BJP കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പിന്‍വാങ്ങി: സ്വന്തക്കാരെ നിയമിച്ചതിന്റെ ഫലമെന്ന് ബിജെപി
India തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്ട്രീയം അവസാനിപ്പിച്ചൂടെ എന്ന് ബിജെപി
Kannur പുഴ ശുചീകരണത്തിന്റെ മറവില്‍ കോടികളുടെ മണല്‍ കൊള്ള: ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തി തടഞ്ഞു, പ്രവര്‍ത്തി നിര്‍ത്തിവെയ്ക്കാന്‍ സബ്കളക്ടര്‍
India സിന്ധ്യയ്ക്ക് പിന്നാലെ മനു അഭിഷേക് സിങ്വിയും ബിജെപിയിലേക്കോ? സോഷ്യല്‍ മീഡിയയ്ക്കു പിന്നാലെ ദേശീയ മാധ്യമങ്ങളിലും അഭ്യൂഹങ്ങള്‍ ശക്തം
Social Trend ‘ബിജെപിയേയും മോദിയേയും പിന്തുണച്ച കാരണത്താല്‍ ഒരാളും വേട്ടയാടപ്പെടരുത്’; താമരയണ്ണന് വീടു നിര്‍മിച്ചു നല്കാന് സംഘപരിവാറും സേവാഭാരതിയും (വീഡിയോ)
Kerala കെ. സുരേന്ദ്രന് ഇസ്രായേലില്‍ കുടുങ്ങിയ നഴ്സുമാരുടെ കത്ത്; ഇടപെട്ട് കേന്ദ്രമന്ത്രി മുരളീധരന്; ദുരിതക്കടല്കടന്ന് ദൈവത്തിന്റെ മാലാഖമാര്‍ നാട്ടിലെത്തും
Kerala കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനം; ഗുണം ലഭിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്കെന്ന് ബിജെപി
BJP പിണറായി പറഞ്ഞതെല്ലാം കള്ളം; കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രത്തെ കുറ്റം പറയുന്നു; വകുപ്പ് മന്ത്രിയെ വായ തുറക്കാന്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി
BJP സിപിഎം നേതാവ് കൊറോണ രോഗിയെ കടത്തി കാസര്‍കോടിനെ വീണ്ടും അപകടത്തിലെത്തിച്ചു; സ്ഥിതി വഷളാക്കിയതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനെന്ന് ബിജെപി
India ഗുജറാത്ത് മന്ത്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
Thiruvananthapuram രാജേന്ദ്രന് കാണിയുടെ മരണം: ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം; ബിജെപി പോലീസ് സ്റ്റേഷന് ഉപരോധിച്ചു
Kozhikode 14 കോടി രൂപ ചെലവിട്ട അഗസ്ത്യന്മുഴി- കുന്ദമംഗലം റോഡിലെ ടാറിങ് പൊളിഞ്ഞ സംഭവം: വന്‍ ക്രമക്കേടെന്ന് ബിജെപി
Kozhikode ഒന്‍പത് ദിവസമായി കുടിവെള്ളമില്ല വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറെ ബിജെപി ഉപരോധിച്ചു
India മറു നാട്ടിലുള്ള മുഴുവന്‍ കര്‍ണാടകക്കാരെയും നാട്ടിലെത്തിക്കും; പൂര്‍ണ ചിലവ് സര്‍ക്കാര്‍ വഹിക്കും; കേരളം കണ്ടു പഠിക്കണം കര്‍ണാടകയെ
India അജ്മല്‍ കസബിനെ തിരിച്ചറിയാന്‍ സഹായിച്ച സാക്ഷിയ്ക്ക് സഹായവുമായി ബിജെപി; 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര നേതൃത്വം
BJP മടങ്ങിവരുന്ന കേരളീയരെ അഭയാര്‍ത്ഥികളായി കാണുന്ന പിണറായി സര്‍ക്കാരിന്റെ സമീപനം മാറ്റണം: അഡ്വ.കെ.ശ്രീകാന്ത്
Kozhikode സര്‍ക്കാര്‍ അശാസ്ത്രീയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു; മത്സ്യത്തൊഴിലാളികളോട് കാണിക്കുന്നത് കാട്ടുനീതി: കെ.പി. ശ്രീശന്
Kozhikode ‘വീടിന് നമ്പര്‍ ഇല്ല, റേഷന്‍ കാര്‍ഡില്ല, ആധാറുമില്ല ജീവിച്ചിരിക്കുന്നതല്ലാതെ തെളിവൊന്നുമില്ല’; വൃദ്ധ ദമ്പതികള്‍ക്ക് സഹായം ലഭിക്കാത്തതിനുള്ള മറുപടി
Kerala ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉപവാസ സമരം തുടങ്ങി, മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് എം.ടി രമേശ്
Kozhikode കോവിഡിനിടയിലും ആക്രമണം; ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാത സംഘം സ്റ്റീല്‍ ബോംബ് എറിഞ്ഞു
Kozhikode ലൈഫ് പദ്ധതിയില്‍ നിന്ന് ആനുകൂല്യം ലഭിച്ചില്ല; വൃദ്ധദമ്പതികള്‍ കഴിയുന്നത് മേല്‍ക്കൂരയും പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത കുടിലില്‍
BJP കെ. സുരേന്ദ്രന് അഭ്യര്‍ത്ഥിച്ചു; മുഖ്യമന്ത്രി യെദിയൂരപ്പ അംഗീകരിച്ചു; പിണറായി സര്‍ക്കാര്‍ കൈയൊഴിഞ്ഞ കര്‍ണാടകയിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ ബിജെപി
India 1.08ലക്ഷം തൊഴിലാളികളെ സൗജന്യമായി വീടുകളില്‍ എത്തിച്ചു; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് മന്ത്രിമാര്‍ നേരിട്ട്; മാതൃകയായി കര്‍ണാടക സര്‍ക്കാര്‍
Parivar മുതലാളിത്ത, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പരിമിതികള്‍ സ്വയം വെളിപ്പെട്ടു; കൊറോണ പ്രതിരോധത്തിന് ആവശ്യം സ്വദേശി മാതൃക: ആര്‍എസ്എസ്
Kozhikode മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലനില്‍പ്പ് സമരം പ്രളയകാല സൈന്യത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു: ബിജെപി