Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കാറ്റില്‍ തകര്‍ന്ന ഷെഡിന് പകരം ബിജെപി പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് നല്‍കി

കാലവര്‍ഷത്തിന് മുന്‍പുണ്ടായ കാറ്റില്‍ തകര്‍ന്ന ഷെഡ് പകരം അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കി ബി ജെ പി പ്രവര്‍ത്തകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 12:26 pm IST
in BJP
വീടിന്റെ താക്കോല്‍ സരോജിനിയും ഭാര്‍ത്താവ് അശോകനും ബിജെപി ജില്ലാ ജനറല്‍ സെകട്ടറി എ.വേലായുധനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

വീടിന്റെ താക്കോല്‍ സരോജിനിയും ഭാര്‍ത്താവ് അശോകനും ബിജെപി ജില്ലാ ജനറല്‍ സെകട്ടറി എ.വേലായുധനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

അജാനൂര്‍: കാലവര്‍ഷത്തിന് മുന്‍പുണ്ടായ കാറ്റില്‍ തകര്‍ന്ന ഷെഡ് പകരം അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കി ബി ജെ പി പ്രവര്‍ത്തകര്‍. അജാനൂര്‍ പഞ്ചായത്തിലെ പൊയ്യക്കര കല്ലിങ്കലിലെ സരോജനിയുടെ ഓലകൊണ്ട് ഉണ്ടാക്കിയ കൊച്ചു വീട് രണ്ടാഴ്ച മുമ്പുണ്ടായി കാറ്റില്‍ തകര്‍ന്നിരുന്നു. വിവരമറിഞ്ഞെത്തിയ പൊയ്യക്കര വിവേകാനന്ദ കായിക കേന്ദ്രവും ബിജെപി ബൂത്ത് കമ്മറ്റി പ്രവര്‍ത്തകരും വീട് നിര്‍മ്മാണമേറ്റെടുത്ത് പൂര്‍ത്തീകരിക്കുകയായിരുന്നു.

വീടിന്റെ താക്കോല്‍ദാനം ഇന്നലെ ബിജെപി ജില്ലാ. ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ നിര്‍വ്വഹിച്ചു. മനഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖമാണ് ഇവിടത്തെ ബിജെപി പ്രവര്‍ത്തകര്‍ കാണിച്ചിരിക്കുന്നതെന്നും ഇവരുടെ മാതൃകപരമായ പ്രവര്‍ത്തനം സമൂഹത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. വീട് നിര്‍മ്മാണത്തിന് വിവോകനന്ദ കായിക കേന്ദ്രം പ്രസിഡണ്ട് പി.പി സുധാകരന്‍, രക്ഷാധികാരി എം.വി ശ്രീധരന്‍, സെക്രട്ടറി കെ.വി ദിവാകരന്‍, ചെയര്‍മാന്‍ രൂപേഷ് കല്ലിങ്കാല്‍, ജനറല്‍ കണ്‍വീനര്‍ ലിപേഷ്, ബൂത്ത് പ്രസിഡണ്ട് കുഞ്ഞിരാമന്‍, വൈസ്പ്രസിഡണ്ട് സത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: kasargodbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.