Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘റോഡ് ടാക്സും, എന്‍ട്രി ഫീസും ഒഴിവാക്കണം’; മഹാരാഷ്‌ട്രയില്‍നിന്നും മടങ്ങുന്നവര്‍ ദുരിതത്തില്‍

വിവിധ സംസ്ഥാനങ്ങള്‍ ആളുകളെ തിരിച്ചു കൊണ്ടുപോകാനുള്ള തീവണ്ടി, റോഡ് ഗതാഗത മാര്‍ഗ്ഗം ആരംഭിച്ചപ്പോഴും കേരള സര്‍ക്കാര്‍ യാതൊരു നീക്കവും നടത്തിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 08:20 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ നിന്നും സ്വന്തം ചെലവില്‍ കേരളത്തിലേക്കെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റോഡ് ടാക്സും എന്‍ട്രി ഫീസും ഒഴിവാക്കണമെന്ന് ബിജെപി റായ്ഗഡ് ജില്ലാ സെക്രട്ടറി രമേശ് കലമ്പൊലി. വിവിധ സംസ്ഥാനങ്ങള്‍ ആളുകളെ തിരിച്ചു കൊണ്ടുപോകാനുള്ള തീവണ്ടി, റോഡ് ഗതാഗത മാര്‍ഗ്ഗം ആരംഭിച്ചപ്പോഴും കേരള സര്‍ക്കാര്‍ യാതൊരു നീക്കവും നടത്തിയില്ല.  

പല ആവശ്യങ്ങള്‍ക്കായി മഹാരാഷ്‌ട്രയിലെത്തി പെട്ടുപോയവര്‍ സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നത്. അത്തരം ആളുകളെ നാട്ടിലേക്ക് മടക്കാനായി ഭാരതീയ ജനതാ പാര്‍ട്ടി മലയാളി വിഭാഗത്തിന്റേയും ഹിന്ദു സേവാസമിതിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തുന്നു. ആദ്യഘട്ടത്തില്‍ ഖൊപൊളി, വസയ് സ്ഥലങ്ങളില്‍ നിന്നും 120ഓളം മലയാളികളെ ബസ് മാര്‍ഗം കേരളത്തിലെത്തിക്കാനാണ് ശ്രമം. ബസ് നിരക്കിനുപരി കേരളവും അയല്‍ സംസ്ഥാനങ്ങളും 18,500 രൂപ വീതമാണ് റോഡ് ടാക്സും എന്‍ട്രി ഫീസും ഈടാക്കുന്നത്. ഇത്തരം ചാര്‍ജുകള്‍ കേരള സര്‍ക്കാര്‍ തത്ക്കാലം ഒഴിവാക്കുകയും കര്‍ണാടക സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുകയും വേണം.  

ബസ്സിന് 37,000 രൂപ വീതം കുറവ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിലെത്താന്‍ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സര്‍ക്കാരിന്റെ കൊറോണ വാര്‍റൂമിലെ വിവിധ നമ്പരുകളില്‍ ബന്ധപ്പെട്ടെങ്കിലും  ഫലം ഉണ്ടായില്ല. അടിയന്തിരമായി മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് കേരളത്തിലേക്ക് മടങ്ങുന്നവരുടെ യാത്ര സുഗമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: pinarayicovidPinarayi Vijayanbjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.