Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കാസര്‍കോട് ഇന്നലെ ഇന്ന് നാളെ; ജില്ല പിറവി ക്യാമ്പയിനുമായി ബിജെപി

കാസര്‍കോട് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയും കലാ-സാമൂഹികം-സാംസ്‌കാരികം ആരോഗ്യം-വിദ്യാഭ്യാസം-സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളിലെ ഉന്നമനവും ലക്ഷ്യമാക്കി ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് ഇന്നലെ ഇന്ന് നാളെ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് ജില്ല പിറവി ദിനമായ മെയ് 24 ന് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 08:18 am IST
inBJP

കാസര്‍കോട്: കാസര്‍കോട് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയും കലാ-സാമൂഹികം-സാംസ്‌കാരികം ആരോഗ്യം-വിദ്യാഭ്യാസം-സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളിലെ ഉന്നമനവും ലക്ഷ്യമാക്കി ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് ഇന്നലെ ഇന്ന് നാളെ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 

കാസര്‍കോട് ജില്ല പിറവി ദിനമായ മെയ് 24 ന് ബിജെപിയുടെയും വിവിധ മോര്‍ച്ചകളുടെയും ആഭിമുഖ്യത്തില്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ലോക് ഡൗണായതിനാല്‍ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് മാധ്യമപ്രവര്‍ത്തകരുമായി വെര്‍ച്വല്‍ പ്രസ്മീറ്റ് വഴിയാണ് ശ്രീകാന്ത് ആശയവിനിമയം നടത്തിയത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ ജില്ലയുടെ വികസന ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥയും പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്ന രീതിയില്‍ പ്രചാരണം സംഘടിപ്പിക്കും.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ജില്ലയിലെ പ്രമുഖരെ ആദരിക്കല്‍, സോഷ്യല്‍ മീഡിയ വഴി പ്രധാന വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് സംവാദങ്ങള്‍, ക്രിയാത്മക നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും സ്വീകരിച്ച് നടത്തുന്ന മാസ്സ് ക്യാംപയിനിംഗ്, ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക വ്യവസായ തൊഴില്‍ പാരിസ്ഥിതിക മേഖലകളിലെ നാം കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും പിന്നോക്കാവസ്ഥയും പരിഹരിക്കാനുതകുന്ന തരത്തില്‍ പ്രമുഖരെ ഉള്‍പ്പെടുത്തി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയും ജില്ലാ പിറവി ആഘോഷത്തോടനുബന്ധിച്ച് പാര്‍ട്ടിയുടെയും, മോര്‍ച്ചകളുടെയും നേതൃത്വത്തില്‍ നടക്കും. കാസര്‍കോടിന്റെ തനത് പ്രത്യേകതകളും സംസ്‌കാരവും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനായി വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അറിയപ്പെടാതെ കിടക്കുന്ന വ്യക്തിത്വങ്ങളെ കണ്ടെത്തി ആധുനിക സാങ്കേതി വിദ്യകളുടെ നൂതന സാധ്യതകള്‍ ഉപയോഗിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളും പ്രചരണപരിപാടികളുടെ ഭാഗമായി നടക്കും. 

ലോക് ഡൗണ്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട്  അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു.
 

Tags: kasargodbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.