Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ. സുരേന്ദ്രന് ഇസ്രായേലില്‍ കുടുങ്ങിയ നഴ്‌സുമാരുടെ കത്ത്; ഇടപെട്ട് കേന്ദ്രമന്ത്രി മുരളീധരന്‍; ദുരിതക്കടല്‍കടന്ന് ദൈവത്തിന്റെ മാലാഖമാര്‍ നാട്ടിലെത്തും

ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് ലിജി മോള്‍ ജോണും, മഞ്ജു കൃഷ്ണന്‍ കുട്ടിയും തങ്ങള്‍ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കി കെ.സുരേന്ദ്രന് കത്തയച്ചിരുന്നു. ജോലി നഷ്ടപ്പെട്ടുവെന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടന്നുമായിരുന്നു കത്ത്. ഈ കത്ത് വിദേശകാര്യമന്ത്രിക്ക് കൈമാറുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 09:16 pm IST
inKerala

തിരുവനന്തപുരം: ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ മുന്‍കൈയെടുത്ത് ബിജെപി. വിദേശകാര്യമന്ത്രി വി.മുരളീധരന്റെയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ഇടപെടലിനൊടുവിലാണ് മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് എത്തുന്നത്.  

ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് ലിജി മോള്‍ ജോണും, മഞ്ജു കൃഷ്ണന്‍ കുട്ടിയും തങ്ങള്‍ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കി കെ.സുരേന്ദ്രന്  കത്തയച്ചിരുന്നു. ജോലി നഷ്ടപ്പെട്ടുവെന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടന്നുമായിരുന്നു കത്ത്. ഈ കത്ത് വിദേശകാര്യമന്ത്രിക്ക് കൈമാറുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു.  ഇവരെ ഉടന്‍ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി.  

ഇന്ത്യയില്‍ കുടുങ്ങിയ ഇസ്രായേലി പൗരന്മാരുമായി ഒരു വിമാനം 25-ാം തീയതി ടെല്‍ അവീവിലേക്ക് പോകുന്നുണ്ട്. ഈ വിമാനം തിരികെ വരുമ്പോള്‍ അവിടെ കുടുങ്ങിയവരെ അതില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 60 ഓളം മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനായി ഇസ്രായേലില്‍ ഉണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വിമാനം ഡല്‍ഹിയിലേക്കാണെങ്കിലും മലയാളികളെ കേരളത്തില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

Tags: nursebjpകെ. സുരേന്ദ്രന്‍vmuraleedhran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.