Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുഴകളില്‍ അടിഞ്ഞ ചെളി നീക്കല്‍: നടക്കുന്നത് പകല്‍കൊള്ളയെന്ന് ബിജെപി

പുഴയിലെ ചെളിയും മരങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം എന്തൊക്കെയാണ് അവിടെ നിന്നും കിട്ടുന്നത് അവയൊക്കെ ഇവ നീക്കം ചെയ്യുന്നവര്‍ക്ക് കൊണ്ടുപോകാം എന്ന വ്യവസായ വകുപ്പിന്റെ ഉത്തരവ് വളരെ വിചിത്രവും കേട്ട് കേള്‍വി പോലുമില്ലാത്തതാണ്. പുഴയിലെ ടണ്‍കണക്കിന് മണല്‍വാരി കടത്താനും അതിലൂടെ കോടികളുടെ തിരിമറി നടത്താനുമുള്ള ശ്രമമാണ് ഇതിന്റെ പിന്നില്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 17, 2020, 10:13 pm IST
in Kannur

ഇരിട്ടി: ബാരാപോള്‍, വളപട്ടണം, ബാവലി പുഴകളില്‍ അടിഞ്ഞ മരങ്ങളും ചെളിയും നീക്കം ചെയ്യുന്നതിന്റെ മറവില്‍ കോടികളുടെ മണല്‍ കൊള്ളയാണ് നടക്കുന്നതെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ആര്‍. സുരേഷ് ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സിന് ടെന്‍ഡര്‍ നടപടികളൊന്നുമില്ലാതെയാണ് പ്രവൃത്തി നടത്തുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. പുഴയിലെ ചെളിയും മരങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം എന്തൊക്കെയാണ് അവിടെ നിന്നും കിട്ടുന്നത് അവയൊക്കെ ഇവ നീക്കം ചെയ്യുന്നവര്‍ക്ക് കൊണ്ടുപോകാം എന്ന വ്യവസായ വകുപ്പിന്റെ ഉത്തരവ് വളരെ വിചിത്രവും കേട്ട് കേള്‍വി പോലുമില്ലാത്തതാണ്. പുഴയിലെ ടണ്‍കണക്കിന് മണല്‍വാരി കടത്താനും അതിലൂടെ കോടികളുടെ തിരിമറി നടത്താനുമുള്ള ശ്രമമാണ് ഇതിന്റെ പിന്നില്‍.  

പുഴകളില്‍ അടിഞ്ഞ മണല്‍ കൊള്ളയടിക്കുകയാണ് ലക്ഷ്യമെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാരാപോള്‍ പദ്ധതി പ്രദേശത്ത് ജെസിബി ഉള്‍പെടെ തടഞ്ഞുവെച്ച് പ്രവൃത്തി തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ നേരം പുലര്‍ന്നപ്പോഴേക്കും പ്രവൃത്തി തുടരാന്‍ ധാരാണയാകുകയും എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പായം, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, റവന്യു ഉദ്യോഗസ്ഥര്‍, കാരാറുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരെ പോലും അകത്ത് കയറ്റാതെ അടച്ചിട്ടമുറിയില്‍ വെച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കിയതായി വാര്‍ത്ത വന്നു. ഈ ധാരണ എന്താണെന്ന് ജനത്തോട് തുറന്ന് പറയണം.  

മാസങ്ങള്‍ക്ക് മുമ്പ് പുഴയില്‍ അടിഞ്ഞ എക്കല്‍ നീക്കാനെന്ന പേരില്‍ പുഴയിലെ എക്കല്‍ പുഴയില്‍ നിന്ന് കോരി പുഴയില്‍ തന്നെ നിക്ഷേപിച്ച് ലക്ഷങ്ങള്‍ കൊള്ളയടിച്ച കരാറുണ്ടായിരുന്നു. ഈ കരാറിലും ഇപ്പോഴുണ്ടാക്കിയ കാരാറിലും ഉള്ള സബ് കോണ്‍ട്രാക്ടുകളും രഹസ്യ ധാരണയും എന്തൊക്കൊയാണ്. ഉരുള്‍പൊട്ടി കുടക് വനത്തില്‍ നിന്ന് ഒഴുകി വന്ന വന്‍ മരങ്ങളും പുഴയുടെ ആഴം കുറക്കാനിടയാക്കിയ മണല്‍കൂമ്പാരങ്ങളും മാറ്റണെന്ന് രണ്ട് വര്‍ഷമായി ബിജെപി നിരന്തരം ആവശ്യപെട്ടതായിരുന്നു. എന്നിട്ട് കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മരങ്ങളും മണ്ണും മണലും കൊള്ളയടിക്കാന്‍ മാത്രമായുള്ള നീക്കം അനുവദിക്കാനാവില്ല. എക്കലും മരങ്ങളും നീക്കം ചെയ്യാന്‍ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ലോഡ് കണക്കിന് മണല്‍ കോരി പകല്‍കൊള്ള നടത്തുകയാണ്. മണല്‍ വാരി പുഴയോരത്ത് തന്നെ വെച്ച് ലേലം ചെയ്ത് സര്‍ക്കാരിലേക്ക് ഈപണം നല്‍കുകയും എക്കലും മരവും നീക്കം ചെയ്യുന്നവര്‍ക്ക് അര്‍ഹമായ കൂലിയുമാണ് നല്‍കേണ്ടത്. ഈ ടെന്‍ഡറില്ലാത്ത പ്രവൃത്തിയെ കുറിച്ചും മണല്‍കൊള്ളയെകുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം സമരവുമായി അദ്ദേഹം പറഞ്ഞു.

Tags: riverMudbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.