India മോദീസ്തുതിയുമായി ശശി തരൂര്‍ ;പ്രധാനമന്ത്രി നരേന്ദ്രമോദി അതിഗംഭീര പ്രഭാവവും ഊര്‍ജ്ജവുമുള്ള നേതാവാണെന്ന് തരൂര്‍.
India യുപിയില്‍ കിട്ടിയത് ആകെ രണ്ട് സീറ്റ്; എന്നിട്ടും രാഹുല്‍ ഗാന്ധി പറയുന്നു, ‘മായാവതിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു, അവര്‍ പ്രതികരിച്ചില്ല’
India നജ്മയുടെ വോട്ട് യോഗിയുടെ ബിജെപിയ്ക്ക്; ആട്ടിയിറക്കി ഭര്‍ത്താവ്; മുത്തലാഖ് ചൊല്ലിയെന്നും യോഗി ശിക്ഷിക്കാന്‍ വരട്ടെയെന്നും ഭര്‍ത്താവിന്റെ വെല്ലുവിളി
World യുപിയില്‍ തോറ്റതിന് അവിടുത്തെ ജനങ്ങളെ വിമര്‍ശിച്ച് പി. ചിദംബരം; ഹിന്ദുത്വവോട്ടുകള്‍ കൂടിവരുന്നെന്നും ചിദംബരത്തിന്റെ വിലാപം
World യോഗിക്ക് കഷ്ടകാലം വരുമെന്ന് കരുതി പച്ചപ്പ് തേടിപ്പോയവരെല്ലാം തോറ്റമ്പി; സ്വാമി മൗര്യ പ്രസാദ് തോറ്റത് 45,000 വോട്ടുകള്‍ക്ക്
India മോദിയെ പുകഴ്ത്തി ശശി തരൂര്‍; പ്രധാനമന്ത്രിക്ക് അപാരമായ ഊര്ജ്ജസ്വലത; യുപി തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും മോദിക്കെന്ന് തരൂര്‍
India യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും; സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ചയാകും,യുപിയിലെ ബിജെപി നേതാക്കളും ദല്‍ഹിയിലെത്തും
India അഞ്ച് സംസ്ഥാനങ്ങളും കൈവിട്ടു; രാഹുല്‍ഗാന്ധി കേരളത്തില്‍ അവധിയാഘോഷത്തില്‍; നാല് സംസ്ഥാനങ്ങള്‍ നേടി; മോദി ഗുജറാത്തില്‍ പ്രചാരണത്തില്‍
India 2024ലും മോദി സുരക്ഷിതനാണ്; 80 ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശ് ബിജെപി പിടിക്കുമ്പോള്‍ യോഗിയും മോദിയും വിശ്വാസത്തിന്റെ പര്യായമായി മാറുന്നു
India വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തുമെന്ന ഭയത്താല്‍ അത് സൂക്ഷിച്ച മുറി ബൈനോക്കുലറില്‍ നിരീക്ഷിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവിന് പരിഹാസം
India ‘ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കണം; ഇതാണ് റഷ്യ-ഉക്രെയ്ന് പോരാട്ടം നല്കുന്ന സന്ദേശം’- ഉക്രെയ്ന് പ്രശ്നത്തില്‍ ആദ്യ പ്രതികരണവുമായി മോദി
India കുടുംബാധിപത്യമുള്ള പാര്‍ട്ടിക്കല്ല, വികസനം കൊണ്ടുവരുന്നവര്ക്കൊപ്പമാണ് ജനം; മുസ്ലിം സ്ത്രീകള്‍ മോദിയെ പുകഴ്ത്തുമ്പോള്‍ പലര്‍ക്കും വയറുവേദനയാണ്
India കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, പാചക വാതക സിലിണ്ടര്‍; 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പ്രകടന പത്രിക പുറത്തിറക്കി ബിജെപി
India ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒന്നാഘട്ടം: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, 58 മണ്ഡലങ്ങളിലെ ജനങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്
India ‘ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെ ഹേമമാലിനിയെപ്പോലെയാക്കാം’ എന്ന ലൈംഗികച്ചുവയുള്ള പരാമര്‍ശവുമായി ജയന്ത് ചൗധരി; ചൗധരിയെ പ്രതിക്കൂട്ടിലാക്കി ബിജെപി
India യുപിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയ കനയ്യ കുമാറിന് മേല്‍ മഷിയൊഴിച്ച് യുവാവ്; ഇയാള്‍ കനയ്യയ്ക്കൊപ്പം ജെഎന്‍യുവില്‍ പഠിച്ച സഹപാഠി
India അഖിലേഷ് യാദവിനെ കെട്ടുകെട്ടിക്കാന്‍ ബിജെപി കേന്ദ്രമന്ത്രിയെ കളത്തിലിറക്കുന്നു; കര്‍ഹാലില്‍ ബിജെപി യുദ്ധം ജയിക്കാന്‍ സത്യപാല്‍ സിങ്ങ് ബാഗേല്‍
India കോവിഡ് മൂലം റാലിയില്‍ പരമാവധി 500 പേരെ ആകാവൂ; എന്നാല്‍ യുപിയില്‍ മോദി വെര്‍ച്വല്‍റാലിയില്‍ അഭിസംബോധന ചെയ്യുക 10 ലക്ഷം പേരെ
India അഖിലേഷിന് അടുപ്പം പാകിസ്ഥാനോട്, ഞങ്ങള്‍ ഭാരതാംബയ്ക്ക് ജീവന് ബലിയര്‍പ്പിച്ചവര്‍: യോഗി ആദിത്യനാഥ്; വീണ്ടും യുപിയില്‍ ‘ജിന്ന’ പോര്
India ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നാലാമത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് ബിജെപി ; ഇതില്‍ 49 പേര് ഒബിസി, പട്ടികജാതിക്കാര്‍
India യുപിയെ ആവേശം കൊള്ളിച്ച് സ്ത്രീസുരക്ഷാ മുദ്രാവാക്യവുമായി ബിജെപിയ്ക്കുവേണ്ടി അപര്‍ണ്ണ യാദവും പ്രിയങ്ക മൗര്യയും അദിതി സിങ്ങും
India ബിജെപിയില്‍ ചേര്‍ന്നത് സീറ്റിന് വേണ്ടിയല്ല, ദേശീയതയെ ശക്തിപ്പെടുത്താന്‍: അഖിലേഷിന് മറുപടി നല്കി അപര്‍ണ്ണ യാദവ്
Kerala മുഖ്യമന്ത്രി മുഖമാണ് താനെന്നുദ്ദേശിച്ചില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് മായാവതി; ‘കോണ്‍ഗ്രസിന് വേണ്ടി വോട്ട് പാഴാക്കരുത്’
India റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിങ്ങ്
India ഇത് ചരിത്രത്തിലാദ്യം; 1,798 മിനിറ്റ് സമയം; നിയമസഭാ പ്രചരണത്തിന് വേദിയാകാന്‍ ഒരുങ്ങി ദൂരദര്‍ശനും ആകാശവാണിയും
India കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍
India വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്റെ ചിത്രം വൈറല്‍
India കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്ക്കേ കഴിയൂ എന്ന് നിദ ഖാന്
India സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ യുപിയിലെ കൈരാനയില്‍ നിന്നും കൂട്ടപ്പലായനം ചെയ്യുമെന്ന് ഹിന്ദുക്കള്‍
India യോഗി ആദിത്യനാഥ് സന്യാസിയാകുന്നുവെന്നറിഞ്ഞിട്ടും തകരാതെ പിന്തുണച്ച സാവിത്രി ദേവി; മകന് മുഖ്യമന്ത്രിയായിട്ടും മാറാതെ ഈ അമ്മ
India ബത്ല ഹൗസിലെ മുജാഹിദീന്‍ തീവ്രവാദികളെ രക്തസാക്ഷികളാക്കിയ തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി
India യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖമായ പ്രിയങ്ക മൗര്യബിജെപിയിലേക്ക്; പ്രിയങ്ക ഗാന്ധി പണം വാങ്ങി സീറ്റുനല്‍കുന്നുവെന്ന് വീണ്ടും ആരോപിച്ച് പ്രിയങ്ക മൗര്യ
India എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രചോദിപ്പിച്ചിരുന്നെന്ന് ബിജെപിയില്‍ ചേര്‍ന്ന മുലായംസിങ്ങ് യാദവിന്റെ മരുമകള്‍ അപര്‍ണ്ണ യാദവ്
India അഖിലേഷ് യാദവിന് കുടുംബത്തിനുള്ളില്‍ നിന്നും തിരിച്ചടി കിട്ടുന്നത് ബുധനാഴ്ച; മുലായംസിംഗിന്റെ ഇളയ മരുമകള്‍ അപര്‍ണ്ണയുടെ ബിജെപി പ്രവേശം ബുധനാഴ്ചയെന്ന്
Kerala അസംഖാന് ജയിലില്‍ നിന്നും രാംപൂര്‍ സീറ്റില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്കി സമാജ് വാദി നേതാവ് അഖിലേഷ് യാദവ്; ക്രിമിനലുകള്‍ക്ക് നല്ല കാലം
India റിപ്പബ്ലിക് ടിവി-പി-മാര്‍ക് അഭിപ്രായസര്‍വ്വേ: ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരം പിടിക്കും; രണ്ടക്കം തൊടാതെ കോണ്‍ഗ്രസ്
India പടിഞ്ഞാറന്‍ യുപിയെ വര്ഗ്ഗീയലഹളയിലേക്കെറിയാന് ക്രിമിനലുകള്‍ക്ക് നിയമസഭാ ടിക്കറ്റ് നല്കി അഖിലേഷ് യാദവ്
India മോദിയുടെ സന്ദര്ശനക്കൊടുങ്കാറ്റിനെ ഭയന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്; മോദി റാലി നിരോധിക്കണമെന്ന് അഖിലേഷ് യാദവ്
India കോണ്‍ഗ്രസ് വിമത അതിഥി സിങും, അസംഗഢ് എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍; പാര്‍ട്ടി സംസ്ഥാന പ്രസിഡന്റില്‍ നിന്നും അംഗത്വം സ്വീകരിച്ചു
India പൗരത്വബില്ലിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് ഒവൈസിയുടെ ശ്രമമെങ്കില്‍ അടിച്ചമര്‍ത്തുമെന്ന് യോഗി ആദിത്യനാഥിന്റെ താക്കീത്
India ‘ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്; ബിരുദം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം’- യോഗി സര്‍ക്കാര്‍ ചെലവഴിക്കുക 3900 കോടി
India ശിവസേന സര്‍ക്കാര്‍ വേട്ടയാടുന്ന കങ്കണ റണാവത്തിനെ ബ്രാൻഡ് അംബാസഡറാക്കി യോഗി; രാമജന്മ ഭൂമി പൂജയിലെ നാണയം നൽകി യോഗി
India യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകണമെങ്കിൽ 11,000 രൂപ ഫീസ് കൊടുത്ത് അപേക്ഷിക്കണം ; ഫണ്ടില്ലാ കോണ്‍ഗ്രസിന് പുതുതന്ത്രം പയറ്റി പ്രിയങ്ക
India യോഗിക്ക് അയോധ്യയില്‍ മത്സരിക്കാന്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കുമെന്ന് ബിജെപി സിറ്റിംഗ് എംഎല്‍എ; 2022ല്‍ യുപി പിടിച്ചടക്കാന്‍ ബിജെപി
India യുപിയില്‍ ബിജെപിയുടെ മുഖ്യമന്ത്രിമുഖം യോഗി തന്നെ; 2022ലെ യുപി നിയമസഭാതെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്നും ജനവധി തേടും
India 2022ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 300ല്‍പരം സീറ്റുകള്‍ ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ്; തെരഞ്ഞെടുപ്പിലെ അജണ്ട മോദിയുടെ “സബ്കാ സാത്, സബ്കാ വികാസ്”
India ഇന്നത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രി മോദിയെന്ന ഒരേയൊരു നേതാവേ ഉള്ളൂവെന്ന് ജിതിന് പ്രസാദ