Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ ബിജെപിയുടെ മുഖ്യമന്ത്രിമുഖം യോഗി തന്നെ; 2022ലെ യുപി നിയമസഭാതെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്നും ജനവധി തേടും

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അരയും തലയും മുറുക്കി 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ തയ്യാറായിക്കഴിഞ്ഞു. സ്വന്തം മണ്ഡലമായ ഗോരഖ് പൂരില്‍ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുക. യോഗി ആദിത്യനാഥ് തന്നെയായിരിക്കും ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി മുഖം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 03:55 pm IST
in India

ലഖ്‌നോ: .യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അരയും തലയും മുറുക്കി 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ തയ്യാറായിക്കഴിഞ്ഞു. സ്വന്തം മണ്ഡലമായ ഗോരഖ് പൂരില്‍ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുക. യോഗി ആദിത്യനാഥ് തന്നെയായിരിക്കും ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി മുഖം.

യുപിയിലെ ബിജെപി നേതൃനിരയെ മുഴുവന്‍ 2022 ഫിബ്രവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കും. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ, ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗ്, മഹേന്ദ്രസിംഗ് എന്നിവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 2022ലെ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 300ല്‍ പരം സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സീരാതു സീറ്റിലും ദിനേഷ് ശര്‍മ്മ ലഖ്‌നോവില്‍ നിന്നും ഡോ. മഹേന്ദ്ര സിംഗ് കുന്ദ സീറ്റിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപി മന്ത്രിസഭ വികസിപ്പിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈയിടെ മന്ത്രിസഭ വികസിപ്പി്ച്ചപ്പോള്‍ യുപിയില്‍ നിന്നും ഏഴ് പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അദ്ദേഹം പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരെ ദല്‍ഹിയില്‍ പോയി കണ്ടിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി നേതൃത്വത്തെയോ അവിടുത്തെ സര്‍ക്കാര്‍ ഘടനയിലോ മാറ്റം വരുത്തേണ്ടെന്ന് അന്ന് തീരുമാനിച്ചിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നേതൃനിര തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ യോഗിയുടെ നേതൃത്വത്തില്‍ ഒരു ഏകോപനസമിതി രൂപീകരിക്കാനാണ് തീരുമാനിച്ചത്. കോവിഡ് രണ്ടു തരംഗങ്ങളെയും നേരിട്ടു എന്നതാണ് യോഗിയുടെ പ്ലസ് പോയിന്‍റായി ബിജെപി കരുതുന്നത്. 30ഓളം പുതിയ മെഡിക്കല്‍ കോളെജുകളും രണ്ട് എഐഐഎംഎസും സ്ഥാപിച്ച് ഉന്നതവിദ്യാഭ്യാസമേഖലയില്‍ കുതിപ്പുണ്ടാക്കി. കാര്‍ഷികരംഗത്തും വലിയ കുതിപ്പുണ്ടാക്കി. അധോലോക-ഗുണ്ടാസംഘങ്ങളെ വലിയൊരളവില്‍ ഇല്ലാതാക്കാനും സാധിച്ചു. അഴിമതിയുടെ കറ പുരളാത്ത സര്‍ക്കാര്‍ എന്ന പ്രതിച്ഛായയും യോഗിക്കുണ്ട്. 

പ്രതിപക്ഷത്തുനിന്നും വലിയ വെല്ലുവിളികള്‍ ഇപ്പോള്‍ ഇല്ല. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടയും തമ്മില്‍ ഐക്യത്തിന് ഇന്നത്തെ സാഹചര്യത്തില്‍ സാധ്യതയില്ല.ഓരോരുത്തരും തനിയെ തനിയെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അസാസുദീന്‍ ഒവൈസിയുടെ എഐഎംഐഎം ആസാദ് സമാജ് പാര്‍ട്ടി, പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി, സുഹല്‍ദേവ് ഭാരതീയ സമാജ് എന്നിവയുമായി ചേര്‍ന്ന് സ്ഖ്യമുന്നണിയായി മത്സരിക്കും. ആപും ശിവസേനയും ജനതാദള്‍ യുണൈറ്റഡും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: പ്രിയങ്ക വാദ്രഅസദുദ്ദീന്‍ ഒവൈസിഎഐഎംഐഎംyogiയുപി നിയമസഭാ തെരഞ്ഞെടുപ്പ്യോഗി ആദിത്യനാഥ്മുഖ്യമന്ത്രിമുഖം യോഗിഉത്തര്‍പ്രദേശ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022upസമാജ്വാദി പാര്‍ട്ടിBSPഗോരഖ്പൂര്‍പ്രിയങ്കാഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

India

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.