Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വബില്ലിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് ഒവൈസിയുടെ ശ്രമമെങ്കില്‍ അടിച്ചമര്‍ത്തുമെന്ന് യോഗി ആദിത്യനാഥിന്റെ താക്കീത്

പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷഹീന്‍ ബാഗ് മോഡല്‍ സമരം തുടങ്ങുമെന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഭീഷണിയ്‌ക്കെതിരെ താക്കീത് നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2021, 06:56 pm IST
inIndia

ലഖ്‌നോ: പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷഹീന്‍ ബാഗ് മോഡല്‍ സമരം തുടങ്ങുമെന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഭീഷണിയ്‌ക്കെതിരെ താക്കീത് നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വഭേദഗതി ബില്ലിനെതിരെ ജനവികാരം ഇളക്കിവിട്ടാല്‍ അടിച്ചമര്‍ത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കാണ്‍പൂരില്‍ ചൊവ്വാഴ്ച ഒരു ബൂത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഒവൈസി ഒരു സമാജ് വാദി പാര്‍ട്ടി ഏജന്‍റാണെന്നും ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഒരു ലഹള മുക്ത സംസ്ഥാനമാണ്. 2017ന് മുന്‍പ് ഓരോ മൂന്നാമത്തെയോ നാലമത്തെയോ ദിവസം കലാപമായിരുന്നു യുപിയുടെ മുഖമുദ്ര. – യോഗി ആദിത്യനാഥ് പറഞ്ഞു.

പൗരത്വഭേദഗതി ബില്ലിന്റെ പേരില്‍ വീണ്ടും വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്ന നേതാവിനെ ഞാന്‍ താക്കീത് ചെയ്യുകയാണ്. ഈയവസരത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ പിന്‍ഗാമികള്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ വേണ്ടി പറയുകയാണ്. വികാരങ്ങളിളക്കിവിട്ട് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ എങ്ങിനെയാണ് അതിനെ കര്‍ശനമായി നേരിടേണ്ടതെന്ന് സര്‍ക്കാരിനറിയാം. ഇപ്പോള്‍ സമാജ് വാദിയുടെ ഏജന്‍റായി പ്രവര്‍ത്താക്കാനാണ് ഒവൈസി ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഒരു ലഹളമുക്ത സംസ്ഥാനമാണെന്ന് മനസ്സിലാക്കിയാല്‍ നന്ന്, യോഗി ആദിത്യനാഥ് പറഞ്ഞു.

ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നഡ്ഡ ഇപ്പോള്‍ യുപിയില്‍ 69 പുതിയ പാര്‍ട്ടി ബൂത്ത് ഓഫീസ് ഉദ്ഘാടനം ചെയ്ത് പര്യടനം നടത്തിവരികയാണ്. 403 അംഗ യുപി നിയമസഭയിലേക്ക് 2022 ഫിബ്രവരിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കഴിഞ്ഞ തവണ 314 സീറ്റുകള്‍ നേടിയാണ് യോഗി അധികാരത്തില്‍ വന്നത്.

Tags: യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ഒവൈസിyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്സമാജ്വാദി പാര്‍ട്ടിAnti CAA RiotsCAAഅസദുദ്ദീന്‍ ഒവൈസിshaheen bagh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.