Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2022ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 300ല്‍പരം സീറ്റുകള്‍ ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ്; തെരഞ്ഞെടുപ്പിലെ അജണ്ട മോദിയുടെ “സബ്കാ സാത്, സബ്കാ വികാസ്”

75ല്‍ 66 ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളും വിജയിച്ചതോടെ 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ് യോഗി ആദിത്യനാഥും ബിജെപിയും. 2022ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ പരം സീറ്റുകളില്‍ വിജയിക്കുമെന്ന് യോഗി ആദിത്യനാഥ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 03:53 pm IST
inIndia

ലഖ്‌നോ: 75ല്‍ 66 ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളും വിജയിച്ചതോടെ 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പും തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ് യോഗി ആദിത്യനാഥും ബിജെപിയും.  

2022ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ പരം സീറ്റുകളില്‍ വിജയിക്കുമെന്ന് യോഗി ആദിത്യനാഥ് പറയുന്നു. 2014, 2017, 2019 വര്‍ഷങ്ങളില്‍ നേടിയ വിജയം ബിജെപി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍, വികസനം, കോവിഡ് മഹാമാരിയെ നേരിട്ടതിലെ വിജയം- ഇതെല്ലാം നല്ലതുപോലെ ജനം സ്വീകരിച്ചിട്ടുണ്ടെന്നും ഇതെല്ലാം വോട്ടായി മാറുമെന്നുമാണ് യോഗിയുടെ കണക്കുകൂട്ടല്‍. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയുടെ “സബ്കാ സാത്, സബ്കാ വികാസ്” എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയുടെ അജണ്ടയെന്നും യോഗി റിപ്പബ്ലിക് ചാനലിന് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.

‘ഒന്നും അപൂര്‍ണ്ണമായി ബാക്കിവെച്ചിട്ടില്ല. ഞങ്ങള്‍ പൂര്‍ണ്ണതയില്‍ വിശ്വസിക്കുന്നു. ‘സബ്കാ സാത് സബ്കാ വികാസ്’- ഈ മുദ്രാവാക്യമനുസരിച്ചാണ് നീങ്ങുക. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ കുഗ്രാമങ്ങളില്‍ പോലും എത്താനൂള്ള നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സമ്പദ്ഘടന മുകളിലേക്ക് കുതിക്കുകയാണ്. ഇത് ഇന്ത്യയിലെ വലിയ സംസ്ഥാനമാണ്. എന്നാല്‍ തൊഴിലില്ലായ്‌മ ഏറ്റവും കുറഞ്ഞ സംസ്ഥാനം കൂടിയാണ്. കോവിഡ് 19 മഹാമാരിയെ വിജയകരമായി ഞങ്ങള്‍ നേരിട്ടു,’- യോഗി ആദിത്യനാഥ് പറയുന്നു.

‘എപ്പോഴും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കുന്ന ടൂള്‍കിറ്റുകളുടെ പ്രിയപ്പെട്ട ഇരയാണ് താനെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിനെ ഒരു അരാജക സംസ്ഥാനമായി കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റിനെ മാഫിയ രാജാണ് പിന്തുണയ്‌ക്കുന്നത്. ഈ ടൂള്‍കിറ്റുകള്‍ക്ക് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ ഭരണവും മറുപടി നല്‍കിയിട്ടുള്ളതാണ്.,’- യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.  

എഐഎംഐഎം മേധാവി അസാസുദിന്‍ ഒവൈസി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുപി ഒരുങ്ങിക്കഴിഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 66ഉം പിടിച്ച് വന്‍മുന്നേറ്റമാണ് യോഗിയും ബിജെപിയും നേടിയത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് നേടാനായത് വെറും ആറ് സീറ്റുകള്‍ മാത്രമാണ്. അപ്‌നാ ദളിന് രണ്ട് സീറ്റുകളും കിട്ടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ജന്‍സത്ത ദളിന് ലഭിച്ചത് ഒരു അധ്യക്ഷപദവി. ജോന്‍പൂരില്‍ നിന്നുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് ഒരു സീറ്റും കിട്ടി.

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്electionsupAsaduddin Owaisiയുപി നിയമസഭാ തെരഞ്ഞെടുപ്പ്സബ്കാ സാത്, സബ്കാ വികാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.