Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയ കനയ്യ കുമാറിന് മേല്‍ മഷിയൊഴിച്ച് യുവാവ്; ഇയാള്‍ കനയ്യയ്‌ക്കൊപ്പം ജെഎന്‍യുവില്‍ പഠിച്ച സഹപാഠി

ഉത്തര്‍പ്രദേശില്‍ ലഖ്‌നോവിലെ കോണ്‍ഗ്രസ് ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കനയ്യ കുമാറിന് മേല്‍ മഷി കുടഞ്ഞ് യുവാവിന്റെ പ്രതിഷേധം. കനയ്യകുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുറ്റിനില്‍ക്കുമ്പോഴാണ് യുവാവ് കരി ഓയില്‍ ഒഴിച്ച ശേഷം കനയ്യ കുമാര്‍ മൂര്‍ദ്ദാബാദ് എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയത്,.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 09:12 pm IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ലഖ്‌നോവിലെ കോണ്‍ഗ്രസ് ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കനയ്യ കുമാറിന് മേല്‍ മഷി കുടഞ്ഞ് യുവാവിന്റെ പ്രതിഷേധം. കനയ്യകുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുറ്റിനില്‍ക്കുമ്പോഴാണ് യുവാവ് കരി ഓയില്‍ ഒഴിച്ച ശേഷം കനയ്യ കുമാര്‍ മൂര്‍ദ്ദാബാദ് എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയത്,.

യുവാവിനെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ദേവ്‌നേഷ് വാജപേയി എന്ന യുവാവാണ് പിടിയിലായത്. ലഖ്‌നോ സെന്‍ട്രല്‍ നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോടൊപ്പം പോകാനാണ് കനയ്യ കുമാര്‍ എത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ലഖ്‌നോ ഓഫീസിലെത്തിയ കനയ്യകുമാറിനെ എതിരേല്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതിനിടയിലാണ് യുവാവ് കനയ്യയ്‌ക്ക് മേല്‍ മഷി കുടഞ്ഞ് കനയ്യ കുമാര്‍ മൂര്‍ദ്ദാബാദ് മുദ്രാവാക്യം വിളിച്ചത്. ഇതോടെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഉന്തും തള്ളുമായി. ഇതോടെ പൊലീസ് രംഗത്തെത്തിയാണ് യുവാവിനെ പിടികൂടിയത്.

മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയാണ് യുവാവെന്ന് പറയുന്നു. തീപ്പൊരി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ കനയ്യ കോണ്‍ഗ്രസിലേക്ക് മാറിയതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ഇതിനുള്ള പ്രതികാരമായാണ് മഷി ഒഴിച്ചതെന്ന് പറയുന്നു. 

Tags: congressഉത്തര്‍പ്രദേശ്ജെഎന്‍യുkanhaiya kumarInkയുപി നിയമസഭാ തെരഞ്ഞെടുപ്പ്ലഖ്‌നോയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.