Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസംഖാന് ജയിലില്‍ നിന്നും രാംപൂര്‍ സീറ്റില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി സമാജ് വാദി നേതാവ് അഖിലേഷ് യാദവ്; ക്രിമിനലുകള്‍ക്ക് നല്ല കാലം

ക്രിമിനലുകള്‍ ധാരാളമുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് ജയിലില്‍ കഴിയുന്ന അസംഖാനെക്കൂടി ചേര്‍ത്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ആഴ്ച ജയലില്‍ നിന്നും പുറത്തിറങ്ങിയ അസംഖാന്റെ മകന്‍ അബ്ദുള്ള അസമിനും സീറ്റ് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 10:29 pm IST
inKerala

ലഖ്‌നോ: ക്രിമിനലുകള്‍ ധാരാളമുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് ജയിലില്‍ കഴിയുന്ന അസംഖാനെക്കൂടി ചേര്‍ത്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ആഴ്ച ജയലില്‍ നിന്നും പുറത്തിറങ്ങിയ അസംഖാന്റെ മകന്‍ അബ്ദുള്ള അസമിനും സീറ്റ് നല്‍കിയിട്ടുണ്ട്.

വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കുറ്റത്തിന് 2020 ഫിബ്രവരിയിലാണ് ഇദ്ദേഹം ജയിലിലായത്. മത്സരിക്കാന്‍ രാംപൂര്‍ സീറ്റിലാണ് നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകന്‍ അബ്ദുള്ള അസം കഴിഞ്ഞ ആഴ്ചയാണ് സിതാപൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇദ്ദേഹം സ്വര്‍ തണ്ട സീറ്റില്‍ നിന്നാണ് മത്സരിക്കുക. 43 കേസുകളായിരുന്നു അബ്ദുള്ള അസമിന്റെ പേരില്‍ ഉണ്ടായിരുന്നത്. വ്യാജ ജനനസര്‍ട്ടിഫിക്ക് അബ്ദുള്ള അസമിന് വേണ്ടി ഹാജരാക്കിയത് ഉത്തര്‍പ്രദേശില്‍ വലിയ കോലാഹലത്തിന് ഇടയാക്കിയിരുന്നു. മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാലയില്‍ വെച്ച് 2019 ആഗസ്തില്‍ തടവിലാക്കപ്പെട്ടു. 250 വര്‍ഷം പഴക്കമുള്ള മദ്രസ്സയില്‍ നിന്നും മോഷ്ടിക്കപ്പെട്ട പുസ്തകം കണ്ടെടുക്കാന്‍ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയതിനാണ് അബ്ദുള്ള അസമിനെ അറസ്റ്റ് ചെയ്തത്. സര്‍വ്വകലാശാലയുടെ ഏക്കര്‍കണക്കിന് ഭൂമി അനധികൃതമായി കയ്യേറിയതിന്റെ പേരിലും അസംഖാനും മകന്‍ അബ്ദുള്ള അസമിനും എതിരെ നിരവധി കേസുകള്‍ ഉണ്ട്.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സര്‍വ്വകലാശാലയായ മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാലയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലും ക്രമക്കേടുകളിലും അസംഖാനും പ്രതിയാണ്. ആലിയ മദ്രസ്സയിലെ പ്രിന്‍സിപ്പില്‍ നല്‍കിയ പരാതിയിലാണ് മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാല രാംപൂര്‍ പൊലീസ് റെയ്ഡ് ചെയ്തത്. മദ്രസ്സയിലെ 9000 പുസ്തകങ്ങളും അപൂര്‍വ്വ കയ്യെഴുത്തിപ്രതികളും മോഷ്ടിച്ചു എന്നതായിരുന്നു ആരോപണം. വൈദ്യുതി മോഷണം, പോത്തുമോഷണം എന്നീ കേസുകളിലും ഇദ്ദേഹം പ്രതിയാണ്. ഇദ്ദേഹത്തിന്റെ ഹംസഫര്‍ എന്ന റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് വൈദ്യുതി വിച്ഛേദിച്ചു. പിന്നീട് ആട് മോഷണവും ആരോപിക്കപ്പെട്ടു.

അച്ഛനും മകനും സുപ്രിംകോടതിയില്‍ പോയെങ്കിലും അവര്‍ക്ക് ശിക്ഷയില്‍ നിന്നോ വിധിയില്‍ നിന്നോ ഇളവൊന്നും കിട്ടിയില്ല. ഹൈക്കോടതിയുടെ വിധി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു സുപ്രിംകോടതി ചെയ്തത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍  വര്‍ഗ്ഗീയലഹള ആളിക്കത്തിക്കാന്‍ കരുത്തുള്ള ഏതാനും ക്രിമിനലുകള്‍ക്ക് അഖിലേഷ് യാദവ് സീറ്റ് നല്‍കിയിട്ടുണ്ട്. ലോണി നിയമസഭാ മണ്ഡലത്തില്‍ മാറ്റുരയ്‌ക്കുന്ന മദന്‍ ബയ്യ മാഫിയകളുടെ ലിസ്റ്റില്‍പ്പെട്ടയാളാണ്. 1982 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 31 കേസുകള്‍ ഇദ്ദേഹത്തിനെതിരെ ഉണ്ട്. മുസഫര്‍നഗര്‍ സ്ഥാനാര്‍ത്ഥി നാഹിദ് ഹസനെതിരെ 17 കേസുകളുണ്ട്. ഹാജി യൂനസിനെതിരെ 23 ക്രിമിനല്‍ കേസുകള്‍ ഉണ്ട്. അദ്ദേഹത്തിന് ബുലന്ദ്ശഹറിലാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്.  

Tags: അസംഖാന്‍സമാജ് വാദി പാര്‍ട്ടിയുപി നിയമസഭാ തെരഞ്ഞെടുപ്പ്ഐഎസ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022കേസ്അബ്ദുള്ള അസംelectionscriminalupസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്ജയില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.