India മോദിയ്ക്ക് ഐഎംഎഫിന്റെ കയ്യൊപ്പ് ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 20 ബേസിസ് പോയിന്റ് കൂട്ടി ഐഎംഎഫ്; 2023ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനം
India ‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന
World സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഐഎംഎഫിന്റെ നാലാമത്തെ വലിയ കടക്കാരനായി പാക്കിസ്ഥാന്; അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ കടമെടുക്കുക 3 ബില്യണ്‍ യുഎസ് ഡോളര്‍
Kerala കര്‍ണാടകയില്‍ വ്യോമസേനയുടെ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു; കാരണം വ്യക്തമല്ല; പൈലറ്റുമാര്‍ സുരക്ഷിതര്‍ എന്ന് ഐഎഎഫ് ഉദ്യോഗസ്ഥര്‍
Business ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഇന്ത്യയുടേതെന്ന് ഐഎംഎഫ് ; 2023-24ലെ സാമ്പത്തിക വളര്‍ച്ച 5.9 ശതമാനമാക്കി
World വിഭജനക്കാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിച്ച് പാകിസ്ഥാന് ജേണലിസ്റ്റ് അര്‍സു കസ്മി
World സാമ്പത്തിക അരാജകത്വം:പാകിസ്ഥാനില്‍ റംസാന് ആഘോഷം പരുങ്ങലില്‍; ചിക്കന്‍ വില കുതിച്ചുയര്‍ന്നതിനാല്‍ പലര്‍ക്കും ശരണം സസ്യാഹാരം
India ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി നിലകൊള്ളുമെന്ന് ഗീതാ ഗോപിനാഥ്; ഐഎംഎഫ് റിപ്പോര്‍ട്ടില്‍ തിളക്കമുള്ളകേന്ദ്രമായി ഇന്ത്യ
India 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്ന് മുഖ്യ ഏഷ്യ സാമ്പത്തിക വിദഗ്ധന്‍
India ‘രൂപയുടെ മൂല്യം കുറഞ്ഞിട്ടില്ല, ഡോളര്‍ ശക്തിപ്പെട്ടതാണ്’ – നിര്‍മ്മല സീതാരാമന്റെ വാദത്തിന് മറ്റൊരു വിശദീകരണം കൂടി ഇതാ…
India വാള് സ്ട്രീറ്റ് ജേണലില്‍ മോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി റാണാ അയൂബിന് ബന്ധം
India കോവിഡിലും വികസനനയങ്ങളിലും മോദി ശരിയായിരുന്നു; ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന മോദിയുടെ ഇന്ത്യ തന്നെയെന്ന് ഐഎംഎഫ്
India 2023മുതല്‍ അഗ്നിവീര്‍ പദ്ധതിയില്‍ വ്യോമസേന വനിതകള്‍ക്ക് 10 ശതമാനം സംവരണം നല്‍കുമെന്ന് വ്യോമസേന മേധാവി വി.ആര്.ചൗധരി
India പ്രളയം വന്നുമൂടി; കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് മോദിയോടുള്ള ദേഷ്യവും മാറി; ഇന്ത്യയുടെ പച്ചക്കറി കിട്ടിയാല്‍ കൊള്ളാമെന്ന് പാക് മന്ത്രി
World ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ
India അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അപകടം നടന്നത് തവാങ് ജില്ലയിലെ ബുദ്ധവിഹാരത്തിന് സമീപം
World സവാഹിരിയുടെ ഒളിയിടം യുഎസിന് ചോര്‍ത്തിക്കൊടുത്തത് പാകിസ്ഥാനാണെന്ന് വിദഗ്ധര്‍; ഒറ്റിയത് ഐഎംഎഫ് വായ്പ ലഭിക്കാന്‍
Defence ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്നിപഥ്റിക്രൂട്ട്മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്സ് മേധാവി; ആവേശത്തോടെ രാജ്യം
India പാക് ചാരസംഘടനയ്ക്ക് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തല്‍: വ്യോമസേന ജവാന് ദല്‍ഹിയില്‍ അറസ്റ്റില്‍, ഐഎസ്ഐയുടെ ഈ നീക്കം ഹണി ട്രാപ്പ് വഴി
Defence ആകാശത്ത് നിന്ന് തൊടുക്കാം; ശത്രുക്കളുടെ നെഞ്ചും തുളയ്ക്കും; അപകടകാരിയായ ഇസ്രയേലിന്റെ സ്പൈക്ക് മിസൈല്‍, ‘ടാങ്ക് കില്ലര്‍’ വാങ്ങാനൊരുങ്ങി ഇന്ത്യ
Business ഇന്ത്യയുടെ വളർച്ച ചൈനയേക്കാൾ ഇരട്ടിയോളം വേഗത്തിൽ; ഇന്ത്യ ഇക്കൊല്ലം 8.2 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫിന്റെ വാർഷിക റിപ്പോർട്ട്
World ഇന്ത്യ എങ്ങനയെങ്കിലും സഹായിക്കണം;ഐഎംഎഫ് സഹായം കിട്ടുന്ന വരെയെങ്കിലും; മറ്റു രാജ്യങ്ങളോടും സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
India സരിസ്ക കടുവ സങ്കേതത്തില്‍ വന്‍ തീപിടിത്തം; 10 ചതുരശ്ര കിലോമീറ്റര്‍ കത്തിയമര്‍ന്നു; കാരണം വ്യക്തമല്ല; വ്യോമസേന ഹെലികോപ്റ്ററുകള്‍ രക്ഷയ്ക്ക്
World ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമ്പോള്‍ ഇന്ധന, വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഇമ്രാന് ഖാന്; ഫണ്ട് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് ഐഎംഎഫ്
India റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധകേന്ദ്രമായി ശിവാംഗി സിങ്; റാഫേല്‍ യുദ്ധവിമാനത്തിന്റെ ആദ്യ വനിത പൈലറ്റ് വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗം (വീഡിയോ)
India ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കാന്‍ ആദ്യ എസ് 400 ട്രയംഫ് മിസൈല്‍ യൂണിറ്റ് പഞ്ചാബില്‍ സ്ഥാപിച്ച് ഇന്ത്യ
India നിറ കണ്ണുകളോടെ അവര്‍ ഏറ്റുവാങ്ങി; രക്ഷാപ്രവര്‍ത്തകരായ ഗ്രാമവാസികള്‍ക്ക് നേരിട്ടെത്തി സമ്മാനം നല്കി തമിഴ്നാട് ഡിജിപി
India ബിപിന്‍ റാവത്തിനെ മരണത്തിലേക്കെടുത്തത് അപകടസാധ്യതയില്ലാത്ത റഷ്യന്‍ നിര്‍മ്മിത എംഐ 17 വി5 ; സുരക്ഷയ്ക്ക് പേരുകേട്ട കോപ്റ്റര്‍ തകര്‍ന്നതില്‍ ആശങ്ക
World നാരി ശക്തിയില്‍ ഇന്‍ര്‍നാഷണല്‍ മോണിറ്ററി ഫണ്ട്; ഗീത ഗോപിനാഥ് ഐഎംഎഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍
World ഇമ്രാന്ഖാന് വന്ന ശേഷം പാകിസ്ഥാനെ കടത്തില്‍ 70 ശതമാനം വര്‍ധന; കടം കൊണ്ട് നട്ടം തിരിഞ്ഞ് പാകിസ്ഥാന്; ഇപ്പോഴത്തെ കടം 50.5 ട്രില്യന്‍ രൂപ
India റഫാല്‍ ജെറ്റുകള്‍ക്ക് കരുത്തേകാനുള്ള നവീകരണം 30 റഫാല്‍ ജെറ്റുകളില്‍ 2022 ജനവരിയോടെ തുടങ്ങും; ബാക്കിയുള്ള 6 റഫാല്‍ ജെറ്റുകളും 2022 ഏപ്രിലോടെ എത്തും
World പാക്കിസ്ഥാന്റെ സമ്പദ്ഘടനയില്‍ വിശ്വാസമില്ല, മുമ്പ് നല്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ല; ധനസഹായം നല്കാന് സാധിക്കില്ലെന്ന് ഐഎംഎഫ്
India ഇന്ത്യന്‍ സമ്പദ്ഘടന ഈ വര്‍ഷം 9.5 ശതമാനമായി വളരുമെന്ന് ഐഎംഎഫ്; ഇന്ത്യയുടെ വാക്സിനേഷന് പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരിന് ഗീതാ ഗോപിനാഥിന്റെ അഭിനന്ദനം
World താലിബാന് സഹായഹസ്തം നീട്ടി ‘ചങ്കിലെ ചൈന’; മറ്റ് എംബസികള്‍ പൂട്ടിയപ്പോള്‍ എല്ലാ ദിവസവും കാബൂളില്‍ പ്രവര്‍ത്തിച്ച ചൈനീസ് എംബസി
India ജമ്മു വിമാനത്താവളത്തിലെ സ്ഫോടനം ഭീകരാക്രമണം; സ്ഫോടകവസ്തുക്കള്‍ വര്‍ഷിച്ചത് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന് സംശയം, സംയുക്ത അന്വേഷണം ആരംഭിച്ചു
India 36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ
Business ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തിലേക്ക്; ചരിത്രത്തിലാദ്യമായി 60000 കോടി ഡോളറിന് മുകളിലെത്തി
India ഒരു ഒട്ടകപ്പക്ഷിയ്ക്ക് മാത്രമേ ഇന്ത്യയുടെ വി ആകൃതിയിലുള്ള വളര്‍ച്ചാഗ്രാഫ് നിഷേധിക്കാന്‍ കഴിയു: ചിദംബരത്തെ എണ്ണിയെണ്ണി വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍
Business രാജ്യം ചൈനയേക്കാള്‍ കൂടിയ സാമ്പത്തിക വളര്‍ച്ച നേടും; 12.5 ശതമാനം വളര്‍ച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണ്യ നിധി
World കൊറോണ പ്രതിസന്ധി വിപണി മറികടന്നു; ഇന്ത്യ ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍; ലോകത്തിന്റെ വാക്സിന് ഹബ്ബായി ഭാരതം മാറിയെന്ന് ഗീത ഗോപിനാഥ്
India പുതിയ കാര്‍ഷിക നിയമം കര്‍ഷകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കും; ഗ്രാമീണമേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമെന്ന് ഐഎംഎഫ്