Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാമ്പത്തിക അരാജകത്വം:പാകിസ്ഥാനില്‍ റംസാന്‍ ആഘോഷം പരുങ്ങലില്‍; ചിക്കന്‍ വില കുതിച്ചുയര്‍ന്നതിനാല്‍ പലര്‍ക്കും ശരണം സസ്യാഹാരം

പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പാകിസ്ഥാന്റെ റംസാന്‍ ആഘോഷലഹരി കെടുത്തിയിരിക്കുകയാണ്.ചിക്കന്‍ വില കിലോയ്‌ക്ക് 669 രൂപയായതിനാല്‍ പലരും ആഴ്ചയില്‍ ഒരിയ്‌ക്കല്‍ മാത്രം ചിക്കന്‍ എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്ന് ചിക്കന്‍ വില്‍പനക്കാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 08:56 pm IST
inWorld

ഇസ്ലാമബാദ്: പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പാകിസ്ഥാന്റെ റംസാന്‍ ആഘോഷലഹരി കെടുത്തിയിരിക്കുകയാണ്.ചിക്കന്‍ വില കിലോയ്‌ക്ക് 669 രൂപയായതിനാല്‍ പലരും ആഴ്ചയില്‍ ഒരിയ്‌ക്കല്‍ മാത്രം ചിക്കന്‍ എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്ന് ചിക്കന്‍ വില്‍പനക്കാര്‍ പറയുന്നു.  

ആഴ്ചയില്‍  മൂന്നും നാലും ചിക്കന്‍ കഴിച്ചിരുന്ന സ്ഥാനത്താണിത്. അതുകൊണ്ട്  ആഴ്ചയില്‍ ഒരു  ദിവസം ചിക്കനും ബാക്കി ദിവസങ്ങളില്‍ വെജിറ്റേറിയന്‍ ഭക്ഷണവും എന്ന  രീതിയിലേക്ക് ഇടത്തരക്കാരും സാധാരണക്കാരും മാറുകയാണ്.    

കയ്യില്‍  പണമില്ലാത്തതിനാലും വിലക്കയറ്റം  മൂലവും ഇടത്തരക്കാരും സാധാരണക്കാരും സാധനങ്ങള്‍ വാങ്ങുന്നത് വല്ലാതെ വെട്ടികുറച്ചിരിക്കുകയാണെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചിക്കന്‍ വില്‍പനക്കാരും സ്റ്റോക്ക് എടുക്കുന്നത് കുറച്ചിരിക്കുകയാണ്.  

ഖജനാവില്‍ പണമില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ എത്തിക്കാന്‍ കഴിയാതെ സര്‍ക്കാരും  തോറ്റിരിക്കുകയാണ്. ഇക്കുറി റംസാന്‍ കിറ്റുകളില്‍ വിലകൂടിയത് 6000 രൂപയ്‌ക്കും വില കുറഞ്ഞത് 4000 രൂപയ്‌ക്കുമാണ്  നല്കുന്നതെന്ന് ബന്ധപ്പെട്ട ചുമതലയുള്ള ഫരിദ് ഖുറേഷി പറയുന്നു. കഴിഞ്ഞ വര്‍ഷം റംസാന്‍ കിറ്റുകളുടെ വില നേര്‍പകുതിയായിരുന്നു. ഗോതമ്പ് മാവ്,  പഞ്ചസാര, അരി, പയറുവര്‍ഗ്ഗങ്ങള്‍, തേയില, ഉപ്പ്, ഭക്ഷ്യഎണ്ണ, നെയ്യ്, കടല, സേമിയ എന്നിവ ഉള്‍പ്പെടുന്നതാണ്  റംസാന്‍ കിറ്റ്. ഒരു കിലോ ബസ്മതി അരിയുടെ വില 300 മുതല്‍ 500 രൂപ വരെയാണ്. കഴിഞ്ഞ വര്‍ഷം ഇത് 150-300 രൂപ വരെ ആയിരുന്നു.  

റംസാന് വിലക്കുറവില്‍ വിതരണം ചെയ്യുന്ന ഇഫ്താറി, ഷെഹ്റി എന്നീ കടകളുടെ മുന്നില്‍ സാധാരണക്കാരുടെ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ്.  

ഇതുവരെയും  അന്താരാഷ്‌ട്ര നാണ്യനിധി(ഐഎംഎഫ്)  വായ്‌പ  അനുവദിക്കാന്‍ തയ്യാറായിട്ടില്ല. തിരിച്ചടവിനുള്ള കഴിവ് ഇല്ല എന്നതിനാലാണ് പാക് സര്‍ക്കാരിന്  പുതിയ വായ്‌പ  അനുവദിക്കാത്തത്.  മാത്രമല്ല, നികുതികളും തീരുവകളും കുറച്ച് അവശ്യസാധനങ്ങള്‍ക്ക് വില കുറയ്‌ക്കുന്നത്  ഐഎംഎഫിന്റെ വെറുപ്പ് ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ റംസാനായിട്ട് കൂടി അതിന് മുതിരുന്നില്ല. അവശ്യസാധനങ്ങളുടെ വില ഇപ്പോഴത്തേതിനേക്കാള്‍ 30-40 ശതമാനം വരെ താഴ്ന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകൂ.  

പെട്രോള്‍ വില ലിറ്ററിന് 272 രൂപ എന്ന ഉയര്‍ന്ന നിലയില്‍  തുടരുകയാണ്.  

Tags: അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്പാക്കിസ്ഥാന്‍സമ്പദ് പ്രതിസന്ധിപാക് പ്രതിസന്ധിപാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിചെറിയ പെരുന്നാള്‍പാകിസ്ഥാനില്‍ റംസാന്‍പാക് സാമ്പത്തിക പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

മോദിയ്‌ക്ക് ഐഎംഎഫിന്റെ കയ്യൊപ്പ് ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 20 ബേസിസ് പോയിന്‍റ് കൂട്ടി ഐഎംഎഫ്; 2023ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനം

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.