Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാരി ശക്തിയില്‍ ഇന്‍ര്‍നാഷണല്‍ മോണിറ്ററി ഫണ്ട്; ഗീത ഗോപിനാഥ് ഐഎംഎഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍

ക്രിസ്റ്റാലിന ജോര്‍ജീവയ്‌ക്ക് ആണ് ഐഎംഎഫ് മേധാവി. ഐഎംഎഫിന്റെ രണ്ടു പ്രധാന സ്ഥാനങ്ങളും വനിതകള്‍ എത്തിയത് ഇത് ആദ്യമാണ്. കൊവിഡ് ലോകത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ രാജ്യങ്ങള്‍ നേരിടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 12:51 pm IST
in World

വാഷിങ്ടണ്‍ ഡിസി: സാമ്പത്തിയ വിദഗ്ധയും മലയാളിയുമായ ഗീത ഗോപിനാഥ് ഇന്‍ര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ ആയി നിയമിച്ചു. ഐഎംഎഫിലെ രണ്ടാമത്തെ വലിയ സ്ഥാനമാണിത്. ജെഫ്രി ഓക്കോമോടോ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് ഗീത എത്തിയത്. ഓക്കോമോടോ കഴിഞ്ഞദിവസമാണ് സ്ഥാനം ഒഴിഞ്ഞത്.

ക്രിസ്റ്റാലിന ജോര്‍ജീവയ്‌ക്ക് ആണ് ഐഎംഎഫ് മേധാവി. ഐഎംഎഫിന്റെ രണ്ടു പ്രധാന സ്ഥാനങ്ങളും വനിതകള്‍ എത്തിയത് ഇത് ആദ്യമാണ്. കൊവിഡ് ലോകത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ രാജ്യങ്ങള്‍ നേരിടുകയാണ്. സാമ്പത്തിക രംഗത്തെ വിദ്ഗധയായ ഗീതാ ഗോപിനാഥിനെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനകത്തേക്ക് പരിഗണിച്ചത് വളരെ നല്ല തീരുമാണെന്ന് ക്രിസ്റ്റാലിന ജോര്‍ജീവയ്‌ക്ക് പറയഞ്ഞു.

ഗീത ഗോപിനാഥ് ട്വീറ്റിലൂടെയാണ് താന്‍ ഐഎംഎഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയക്ടര്‍ ആയി തെരഞ്ഞെടുത്തത് അറിയിച്ചത്. ഞാന്‍ ഐഎംഎഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടുവെന്നും. മഹാമാരിയുടെ സാഹചര്യത്തില്‍ വളരെ വലിയ ഉത്തരവാദിത്വമാണ് ലഭിച്ചിരിക്കുന്നത്. തന്റെ മിടുക്കരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നല്ല രീതിയില്‍ ഈ സാഹചര്യത്തെ മറികടക്കാന്‍ ശ്രമിക്കുംമെന്നും അവര്‍ ട്വീറ്ററില്‍ കുറിച്ചു.

Tags: Geetha Gopinathഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് ഐ എം എഫില്‍ നിന്നും രാജിവച്ചു

India

മോദിയ്‌ക്ക് ഐഎംഎഫിന്റെ കയ്യൊപ്പ് ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 20 ബേസിസ് പോയിന്‍റ് കൂട്ടി ഐഎംഎഫ്; 2023ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനം

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഐഎംഎഫിന്റെ നാലാമത്തെ വലിയ കടക്കാരനായി പാക്കിസ്ഥാന്‍; അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ കടമെടുക്കുക 3 ബില്യണ്‍ യുഎസ് ഡോളര്‍

Kerala

കര്‍ണാടകയില്‍ വ്യോമസേനയുടെ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു; കാരണം വ്യക്തമല്ല; പൈലറ്റുമാര്‍ സുരക്ഷിതര്‍ എന്ന് ഐഎഎഫ് ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.