Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘രൂപ ദുര്‍ബലമായതല്ല, ഡോളര്‍ ശക്തിപ്പെട്ടതാണ്’- നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്…

രാജ്യത്തെ കറന്‍സിയായ രൂപ ദുര്‍ബലമായിട്ടില്ലെന്നും യഥാര്‍ത്ഥത്തില്‍ ഡോളര്‍ ശക്തിപ്പെടുകയാണ് ഉണ്ടാ യതെന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയുടെ അര്‍ത്ഥമറിയാന്‍ ഹിന്ദു ദിനപത്രം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ പട്ടിക നോക്കിയാല്‍ മതി. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ മറ്റ് രാജ്യങ്ങളിലെ കറന്‍സിയിലുണ്ടായ ഇടിവ് എത്ര ശതമാനമാണെന്നാണ് താഴെ പറയുന്ന പട്ടികയില്‍ കാണിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 07:56 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ കറന്‍സിയായ രൂപ ദുര്‍ബലമായിട്ടില്ലെന്നും യഥാര്‍ത്ഥത്തില്‍ ഡോളര്‍ ശക്തിപ്പെടുകയാണുണ്ടായതെന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയെ പരിഹസിക്കുകയായിരുന്നു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്തെന്ന് ചിദംബരത്തിന് നന്നായി അറിയാം. എങ്കിലും രാഷ്‌ട്രീയം പറയാന്‍ സത്യം ഒളിച്ചുവെച്ച് മറ്റെന്തൊക്കെയോ പറയാന്‍ ശ്രമിക്കുകയാണ്.  

നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന്റെ അര്‍ത്ഥമറിയാന്‍ ഹിന്ദു ദിനപത്രം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ പട്ടിക നോക്കിയാല്‍ മതി. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ മറ്റ് രാജ്യങ്ങളിലെ കറന്‍സിയിലുണ്ടായ ഇടിവ് എത്ര ശതമാനമാണെന്നാണ് താഴെ പറയുന്ന പട്ടികയില്‍ കാണിച്ചിരിക്കുന്നത്. 

ഇത് പ്രകാരം ഇന്ത്യന്‍ രൂപയാണ് ഏറ്റവും കുറവ് മൂല്യമിടിഞ്ഞിട്ടുള്ള കറന്‍സി. പട്ടികയില്‍ നോക്കിയാല്‍ ജപ്പാനിലെ യെന്‍ 25.6 ശതമാനമാണ് ഇടിഞ്ഞത്. മറ്റ് വികസിത രാജ്യങ്ങളിലെ കറന്‍സിയിലുണ്ടായ ഇടിവ് താഴെപ്പറയും പ്രകാരമാണ്.  

സ്വീഡന്റെ ക്രോണ—— ——————-(ഇടിവ് 23.2 ശതമാനം)

പോളണ്ടിന്റെ സ്ലോട്ടി——————— -(ഇടിവ് 22.7 ശതമാനം)

യുകെ പൗണ്ട്—————– ——————(ഇടിവ് 21.6 ശതമാനം)

കൊറിയയിലെ വൊന്‍ ——————( ഇടിവ് 18.4 ശതമാനം)

യൂറോപ്യന്‍ രാജ്യങ്ങളുടെ യൂറോ- (ഇടിവ് 17 ശതമാനം)

ഫിലിപ്പൈന്‍സിലെ പെസോ——– (ഇടിവ് 15 ശതമാനം)

ദക്ഷിണാഫ്രിക്കയിലെ റാന്‍റ് ———-(ഇടിവ് 13.7 ശതമാനം)

തായലാന്‍റിലെ ബാത് ———————-( ഇടിവ് 12.3 ശതമാനം)

മലേഷ്യയുടെ റിംഗിറ്റ് ———————(ഇടിവ് 11.5 ശതമാനം)  

ചൈനയുടെ .യുവാന്‍——————– (ഇടിവ് 11.3 ശതമാനം)

ഇന്ത്യയുടെ രൂപ ——————————-(ഇടിവ് 10.9 ശതമാനം)

മനസ്സിലാക്കേണ്ടത് രൂപയുടെ മൂല്യം ആഭ്യന്തരകാരണങ്ങളാല്‍ ഇടിഞ്ഞതല്ല. ഡോളര്‍ ശക്തിപ്പെട്ടതുമൂലം താഴ്ന്നതാണ്. ആ താഴ്ച മറ്റ് രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ ഇടിവ് ഏറ്റവും കുറവാണ് താനും.  

രൂപയുടെ മൂല്യം ദിനം പ്രതി ഇടിയുന്നത് മുന്നില്‍ കാണുന്നവര്‍ നിര്‍മ്മല സീതാരാമന്റെ പ്രസ്താവന  വിവാദമാക്കിയത് സ്വാഭാവികം. എന്നാല്‍ സാമ്പത്തികശാസ്ത്രം അറിയുന്നവര്‍ക്ക് ആ പ്രസ്താവന നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലാവുന്നതേയുള്ളൂ. എന്നിട്ടും ചിദംബരത്തെപ്പോലുള്ള നേതാക്കള്‍ സാധാരണക്കാര്‍ക്കുണ്ടാവുന്ന തെറ്റിദ്ധാരണ മുതലെടുത്ത് കള്ളപ്രസ്താവനകളും പരിഹാസങ്ങളും ചൊരിയുകയാണ്.  

മറ്റ് വികസ്വര വിപണികളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ രൂപ കാഴ്ചവെച്ചതെന്ന് നിര്‍മ്മല സീതാരാമന്‍ വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ വാസ്തവം മുകളില്‍ നല്‍കിയ പട്ടികയില്‍ നിന്നും മനസ്സിലാക്കാവുന്നതേയൂള്ളു.  

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അമേരിക്കയിലെ കേന്ദ്ര ബാങ്കായ  ഫെഡറല്‍ റിസര്‍വ്വ് തുടര്‍ച്ചയായി പലിശ നിരക്ക് കൂട്ടിയതോടെ ഡോളര്‍ സൂചിക 20 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. അതായത് ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നു. ഡോളറിനെ ആശ്രയിച്ച് കഴിയുന്നതാണ് മറ്റ് രാജ്യങ്ങളിലെ കറന്‍സികള്‍. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികളെ അത് ബാധിക്കുമെന്നത് സ്വാഭാവികം. 

Tags: സമ്പദ് വ്യവസ്ഥഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്Indian RupeeDollarഡോളര്‍ രൂപ വിനിമയ നിരക്ക്ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥരൂപകറന്‍സിലോക ബാങ്ക്rbiപി. ചിദംബരംറിസര്‍വ്വ് ബാങ്ക്രൂപ തകര്‍ച്ചNirmala Sitharaman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.