Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ എങ്ങനയെങ്കിലും സഹായിക്കണം;ഐഎംഎഫ് സഹായം കിട്ടുന്ന വരെയെങ്കിലും; മറ്റു രാജ്യങ്ങളോടും സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

ശ്രീലങ്കന്‍ ധനമന്ത്രിയും ഹൈക്കമ്മീഷണറും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയ വേളയിലാണ് ഈ അഭ്യര്‍ഥന നടത്തിയത് എന്നാണ് വിവരം. ജപ്പാന്‍ പോലുള്ള സൗഹൃദ രാജ്യങ്ങളോട് ഞങ്ങളെ സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്നും ശ്രീലങ്കന്‍ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 09:11 pm IST
in World

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. പലതവണ ഇന്ത്യ സഹായിച്ചുകഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നു. അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ഫണ്ട് ലഭിക്കുന്നത് വരെ സഹായിക്കാമോ എന്നാണ് ഇന്ത്യയോട് ചോദിച്ചിരിക്കുന്നത്. ഐഎംഎഫിന്റെ ഫണ്ട് ലഭിക്കാന്‍ ഇനിയും നാല് മാസത്തോളമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ശ്രീലങ്കന്‍ ധനമന്ത്രിയും ഹൈക്കമ്മീഷണറും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയ വേളയിലാണ് ഈ അഭ്യര്‍ഥന നടത്തിയത് എന്നാണ് വിവരം. ജപ്പാന്‍ പോലുള്ള സൗഹൃദ രാജ്യങ്ങളോട് ഞങ്ങളെ സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്നും ശ്രീലങ്കന്‍ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

അതിനിടെ, കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി ശ്രീലങ്കന്‍ ധനകാര്യമന്ത്രി അലി സബ്രി അടുത്തയാഴ്ച വാഷിങ്ടണില്‍ ചര്‍ച്ച നടത്തിയേക്കും. ഇതിനോടകം തന്നെ ശ്രീലങ്കയ്‌ക്ക് ഇന്ത്യ 2.4 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഐഎംഎഫിന്റെ സാമ്പത്തിക സഹായം മൂന്നോ നാലോ മാസത്തിനകം ലഭിക്കുന്നതുവരെ ശ്രീലങ്കയ്‌ക്ക് പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ തുക വേണ്ടിവരും. ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. ഐഎംഎഫ് അധികൃതരുമായി ശ്രീലങ്ക തിങ്കളാഴ്ച ചര്‍ച്ച തുടങ്ങും. എന്നാല്‍ സാമ്പത്തിക സഹായം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മുതല്‍ നാല് മാസംവരെ വേണ്ടിവരുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് അവര്‍ ഇന്ത്യയില്‍നിന്ന് സഹായം പ്രതീക്ഷിക്കുന്നത്.

Tags: indiaശ്രീലങ്കfinancial crisisഐഎംഎഫ്ശ്രീലങ്ക പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.