Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

2022ലെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 12.5 ശതമാനത്തിലേക്ക് ഉയര്‍ത്തി ഐഎംഎഫ്

ഇതോടെ രാജ്യം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കും. പുതുതായി വളര്‍ന്നുവരുന്ന സമ്പദ്ഘടനയുള്ള രാഷ്‌ട്രങ്ങള്‍ക്കിടയില്‍ മാത്രമല്ല വികസിത സമ്പദ്ഘടനയുള്ള മുന്‍ഗണനാ രാഷ്‌ട്രങ്ങള്‍ക്കിടയിലും 12.5 ശതമാനം വളര്‍ച്ചയെന്നത് മികച്ച നിലവാരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 08:40 pm IST
inBusiness

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന് ശുഭവാര്‍ത്തയുമായി അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്)യുടെ ആഗോള സാമ്പത്തിക അവലോകനറിപ്പോര്‍ട്ട്. ഇന്ത്യയുടെ 2022 സാമ്പത്തികവര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് 12.5 ശതമാനമായി ഉയര്‍ത്തുന്നതാണ് ഈ അവലോകന റിപ്പോര്‍ട്ട്.

ഇതോടെ രാജ്യം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കും. പുതുതായി വളര്‍ന്നുവരുന്ന സമ്പദ്ഘടനയുള്ള രാഷ്‌ട്രങ്ങള്‍ക്കിടയില്‍ മാത്രമല്ല വികസിത സമ്പദ്ഘടനയുള്ള മുന്‍ഗണനാ രാഷ്‌ട്രങ്ങള്‍ക്കിടയിലും 12.5 ശതമാനം വളര്‍ച്ചയെന്നത് മികച്ച നിലവാരമാണ്.

ഇന്ത്യയ്‌ക്ക് ശുഭോദര്‍ക്കമായ വളര്‍ച്ചാസാധ്യത കല്‍പിക്കുമ്പോള്‍ തന്നെ, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം എട്ട് ശതമാനത്തോളം ചുരുങ്ങിയേക്കാമെന്നും  ഐഎംഎഫ് കണക്ക്കൂട്ടുന്നു. 2020ല്‍ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. 10.3 ശതമാനം വളര്‍ച്ച ഐഎംഎഫ് പ്രതീക്ഷിച്ചപ്പോഴായിരുന്നു ഇത്. എങ്കിലും ഈ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മുകളിലേക്കുള്ള സാമ്പത്തിക വളര്‍ച്ചാകുതിപ്പ് പ്രചോദനമായിരിക്കും. ഈ ജനവരിയില്‍ ഐഎംഎഫ് ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് 11.5 ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ശതമാനം കൂടി വളര്‍ച്ചതോത് ഉയര്‍ത്തിക്കൊണ്ടാണ് പുതിയ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2022 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാതോതും ഐഎംഎഫ് പുതുക്കിനിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചാതോത് സുസ്ഥിരമായിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 2023ലെ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനത്തില്‍ നിന്നും 6.9 ശതമാനത്തിലേക്ക് ഉയരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

Tags: ജിഡിപിസമ്പദ് വ്യവസ്ഥഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

Business

ഇന്ത്യയുടെ റേറ്റിംഗ് വീണ്ടും കൂട്ടി മോര്‍ഗന്‍ സ്റ്റാന്‍ലി

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.