Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സവാഹിരിയുടെ ഒളിയിടം യുഎസിന് ചോര്‍ത്തിക്കൊടുത്തത് പാകിസ്ഥാനാണെന്ന് വിദഗ്ധര്‍; ഒറ്റിയത് ഐഎംഎഫ് വായ്‌പ ലഭിക്കാന്‍

യുഎസിന് അയ്‌മന്‍ അല്‍ സവാഹിരിയുടെ ലൊക്കേഷന്‍ ചോര്‍ത്തിക്കൊടുത്തത് പാകിസ്ഥാനാണെന്ന് സംശയമുണ്ടെന്ന് അഫ്ഗാന്‍ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന വിദഗ്ധന്‍ ഫഹിം സാദത്ത്. അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്) യില്‍ നിന്നും വന്‍ വായ്‌പ ലഭിക്കാനാണ് സവാഹിരിയെ പാകിസ്ഥാന്‍ ഒറ്റിയതെന്നും ഫഹിം സാദത്ത് വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 05:31 pm IST
inWorld

കാബൂള്‍:യുഎസിന് അയ്‌മന്‍ അല്‍ സവാഹിരിയുടെ ലൊക്കേഷന്‍ ചോര്‍ത്തിക്കൊടുത്തത് പാകിസ്ഥാനാണെന്ന് സംശയമുണ്ടെന്ന് അഫ്ഗാന്‍ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന വിദഗ്ധന്‍ ഫഹിം സാദത്ത്. അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്) യില്‍ നിന്നും വന്‍ വായ്‌പ ലഭിക്കാനാണ് സവാഹിരിയെ പാകിസ്ഥാന്‍ ഒറ്റിയതെന്നും ഫഹിം സാദത്ത് വിലയിരുത്തുന്നു.  

രാഷ്‌ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും ചേര്‍ന്ന് വന്‍ സാമ്പത്തികപ്രതിസന്ധിയിലാണ് പാകിസ്ഥാന്‍. വിദേശ നാണ്യത്തിന്റെ കരുതല്‍ ശേഖരവും ഏതാണ്ട് തീര്‍ന്നു. ഇത് പണപ്പെരുപ്പത്താല്‍ പാകിസ്ഥാനെ നട്ടം തിരിയ്‌ക്കുകയാണ്. പാകിസ്ഥാന്‍ കറന്‍സിയായ രൂപയില്‍ ഏകദേശം 35 ശതമാനം മൂല്യമാണ് ഇടിഞ്ഞത്. ഇതില്‍ നിന്നും കരകയറാന്‍ ഐഎംഎഫില്‍ നിന്നുള്ള വന്‍ വായ്‌പ കൂടിയേ തീരൂ. ഇതായിരിക്കാം സവാഹിരിയുടെ ഒളിയിടം ചോര്‍ത്താന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചിരിക്കുക എന്നും വിലയിരുത്തപ്പെടുന്നു.  

അഫ്ഗാന്‍ ഭരണത്തില്‍ വന്‍ സ്വാധീനമുള്ള സിറാജുദ്ദീന്‍ ഹഖാനി എന്ന ഹഖാനി സംഘത്തലവന്റെ വീട്ടിലാണ് സവാഹിരി താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. “ഇതോടെ തീവ്രവാദഗ്രൂപ്പുകളെ അഫ്ഗാന്‍ മണ്ണില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന താലിബാന്‍ സര്‍ക്കാരിന്റെ വാദം വ്യാജമാണെന്ന് തെളിയുകയാണ്.”- ഫഹിം സാദത്ത് പറയുന്നു. താലിബാനും അന്താരാഷ്ടസമൂഹവും തമ്മിലുള്ള വിടവ് സവാഹിരിയുടെ വധത്തിലൂടെ വര്‍ധിക്കുകയാണ്.  

ഏറ്റവും വിചിത്രം താലിബാന്‍ തുടക്കത്തില്‍ സവാഹിരിക്കെതിരായ ആക്രമണത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനര്‍ത്ഥം അഫ്ഗാനിസ്ഥാന്റെ ആകാശത്ത് ഇപ്പോഴും അമേരിക്കയുടെ നിരീക്ഷണക്കണ്ണ് സജീവമാണെന്നാണ്.  

Tags: അൽ സവാഹിരിസിറാജുദ്ദീന്‍ ഹഖാനിസമ്പദ് പ്രതിസന്ധിterrorismpakistanഅല്‍ ഖ്വയ്ദതാലിബാന്‍അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്അഫ്ഗാനിസ്ഥാന്‍അയ്മൻ അൽ സവാഹിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.