Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്താരാഷ്‌ട്ര നാണയനിധി-ലോക ബാങ്ക് വാർഷിക യോഗങ്ങളിൽ നിർമ്മല സീതാരാമൻ പങ്കെടുക്കും

"ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിലെ നിക്ഷേപം" എന്നിവ പ്രമേയമാക്കി USIBC, USISPF എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന യോഗങ്ങളിൽ കേന്ദ്ര ധനമന്ത്രി പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 07:20 am IST
inIndia

 

.
ന്യൂയോര്‍ക്ക്: കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ അന്താരാഷ്‌ട്ര നാണയ നിധിയുടെയും (IMF) ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളിലും,  G20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും (FMCBG) യോഗങ്ങളിലും പങ്കെടുക്കും.
ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഓസ്‌ട്രേലിയ, ഭൂട്ടാൻ, ന്യൂസിലാൻഡ്, ഈജിപ്ത്, ജർമ്മനി, മൗറീഷ്യസ്, യുഎഇ, ഇറാൻ, നെതർലൻഡ്‌സ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി യോഗങ്ങളിൽ ധനമന്ത്രി പങ്കെടുക്കും. OECD, യൂറോപ്യൻ കമ്മീഷൻ, UNDP എന്നിവയുടെ നേതാക്കളുമായും മേധാവിമാരുമായും ധനമന്ത്രി പ്രത്യേകം  കൂടിക്കാഴ്ച നടത്തും.

ഉഭയകക്ഷി താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള ഉന്നത തല യോഗത്തിൽ  യു.എസ് ട്രഷറി സെക്രട്ടറി  ജാനറ്റ് യെല്ലനെയും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസിനെയും ധനമന്ത്രി പ്രത്യേകം കാണും. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി ലാഭേച്ഛയില്ലാതെ  പ്രവർത്തിക്കുന്ന  ഒരു പ്രമുഖ  പൊതു നയ രൂപീകരണ  സ്ഥാപനമായ ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിൽ “ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളും ലോക സമ്പദ്‌വ്യവസ്ഥയിലെ പങ്കും” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിലും കേന്ദ്ര ധനമന്ത്രി പങ്കെടുക്കും.

സന്ദർശന വേളയിൽ ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ (SAIS) ‘ടെക്‌നോളജി, ഫിനാൻസ്, ഗവേണൻസ്’ എന്നിവയുടെ പരസ്പര സഹകരണത്തിലൂടെ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട അതുല്യമായ ഡിജിറ്റൽ പൊതു നന്മയെക്കുറിച്ചും (Digital Public Goods-DPG)  അതിന്റെ ബഹുഗുണീകൃത സദ്‌ഫലങ്ങളെക്കുറിച്ചുമുള്ള ചിന്തകൾ  സീതാരാമൻ  പങ്കുവയ്‌ക്കും.

സന്ദർശനത്തിന്റെ ഭാഗമായി , ‘ഇന്ത്യ-യുഎസ് നിക്ഷേപവും നൂതനത്വവും ശക്തിപ്പെടുത്തുക’, “ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിലെ നിക്ഷേപം” എന്നിവ പ്രമേയമാക്കി USIBC, USISPF എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന യോഗങ്ങളിൽ   കേന്ദ്ര ധനമന്ത്രി  പങ്കെടുക്കും. വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും ഉള്ള ഈ കൂടിക്കാഴ്ചകൾ ഇന്ത്യയുടെ നയ മുൻഗണനകൾ ഉയർത്തിക്കാട്ടുന്നതിനും, ഒരു നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ആകർഷണീയത പ്രദർശിപ്പിച്ച് വിദേശ നിക്ഷേപം സുഗമമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ  ലക്ഷ്യമിടുന്നു.

Tags: Nirmala Sitharamanഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.