India സിദ്ദിഖ് കാപ്പന്റെ അക്കൗണ്ടിലേക്ക് പണം വന്നതില്‍ ഇഡി അന്വേഷണം തുടരുന്നു; യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഉടന്‍ ജയിലില്‍ നിന്നിറങ്ങില്ല
India തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി
Kerala ‘കലാപകാരികളുമായി റിപ്പോര്‍ട്ടിങ്ങിന് പോകുന്ന നിഷ്കളങ്കനായ മാധ്യമപ്രവര്‍ത്തകനല്ലേ; കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആരെന്നതിന് ഉത്തരമാണല്ലോ കാപ്പന്’
India ആറാഴ്ച ദല്‍ഹി വിട്ടുപോകരുത്; യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് കര്‍ശ്ശന ഉപാധികളോടെ സുപ്രീംകോടതി ജാമ്യം നല്കി
Kerala തെരുവുനായ്ക്കളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം കിട്ടും; ഇതേക്കുറിച്ച് അറിവില്ലാത്തതിനാല്‍ പരാതി നല്കുന്നവര് കുറവാണ്; എവിടെയാണ് അപേക്ഷനല്‍കേണ്ടത്?
Kerala അസിസ്റ്റന്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കിയ നടപടി; ഹൈക്കോടതി ഉത്തരവിനെതിരെ രേഖാരാജും എംജി സര്‍വകലാശാലയും സുപ്രീംകോടതിയില്‍
Kerala മതേതരത്വം സംരക്ഷിക്കാന്‍ നിലകൊണ്ടു; തുറന്ന പുസ്തകം; മതത്തിന്റെ പേരിലുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന സുപ്രീംകോടതി നോട്ടീസില്‍ കുഞ്ഞാലിക്കുട്ടി
India “യൂണിഫോം ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് വേഷം ധരിക്കാന്‍ പറ്റുമോ?”- ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതി
Kerala രാഷ്ട്രീയപാര്‍ട്ടികള്‍ മതസൂചനകളുള്ള പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു മുസ്ലിം ലീഗിനും ഒവൈസിയുടെ പാര്‍ട്ടിക്കും സുപ്രീംകോടതി നോട്ടീസ്
India ഭരണഘടനയില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയില്‍
India തീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം; അനുകൂല വിധി ലഭിച്ചപ്പോള്‍ ലിബറല്‍- കമ്മ്യൂണിസ്റ്റുകള്‍ക്ക് കോടതിയെക്കുറിച്ച് മൗനം
Kerala കാനനപാതയിലെ തീര്‍ഥാടന വിലക്ക്: ഉചിതമായ തീരുമാനം എടുക്കാനാവും, ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
India ഇഡിക്ക് വിശാല അധികാരം നല്കുന്ന ഉത്തരവ് പുനപരിശോധിക്കുമെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്; വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്
India പ്രധാനമന്ത്രി നല്‍കുന്നത് പാവങ്ങള്‍ക്ക് വേണ്ട അവശ്യവസ്തുക്കള്‍; ഇത് സൗജന്യ വാഗ്ദാനത്തില്പ്പെടില്ലെന്ന് ഡിഎംകെയോട് തിരിച്ചടിച്ച് അണ്ണാമലൈ
India “താങ്കള്‍ വോട്ടര്‍മാരെ പീഢിപ്പിക്കുകയായിരുന്നു”- ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ; 93 ശതമാനം ലൗഡ് സ്പീക്കറുകളും നീക്കിയെന്നും രാജ്
India ബാബ രാംദേവിനെ നിയന്ത്രിക്കണം; തെറ്റായ പ്രചരണം നടത്തി ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ബാബയ്ക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം
India പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം
India ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍
India പനീര്‍ശെല്‍വം ബിജെപിയിലേക്കോ? പനീര്‍ശെല്‍വം ക്യാമ്പിന്റെ പോസ്റ്ററുകളില്‍ മോദിയുടെയും ഷായുടെയും വലിയ ചിത്രങ്ങള്‍
Kerala വിചാരണ വേഗം പൂർത്തിയാക്കാൻ ദിലീപ് സുപ്രീം കോടതിയിൽ; കേസിൽ കുടുക്കിയത് സിനിമക്കാര്‍ അതിജീവിതയ്ക്കും മഞ്ജുവാര്യര്‍ക്കും വിമര്‍ശനം
India സുപ്രീംകോടതി അഭിഭഷാകന്‍ വിനീത് ജിന്‍ഡലിന് തലവെട്ട് ഭീഷണി; “തല ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തും”; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിനീത് ജിന്‍ഡല്‍
Kerala സ്വര്‍ണക്കടത്ത് കേസില്‍ പിണറായിയും മകളും കുരുക്കിലേക്ക്; സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് നല്കാന് ഇഡി; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ഇഡി
India അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് നൂപുര്‍ ശര്‍മ്മ; ചൊവ്വാഴ്ച വാദം കേള്‍ക്കും
India കേരളത്തില്‍ ഹിന്ദുക്കള്‍ നൂനപക്ഷം ആയോ; രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി; ന്യൂനപക്ഷ പദവിയില്‍ വാദം; നിര്‍ണായക നീക്കം
Kerala മ്മെറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കേ വിവോ ഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍; സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം, ഗുരുതരമെന്ന് പ്രോസിക്യൂഷന്
Kerala അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ല; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
India ഷിന്‍ഡേ പക്ഷത്തിനും ഉദ്ധവ് പക്ഷത്തിനും ജയമില്ല; എംഎല്‍എമാരെ അയാഗ്യരാക്കണമെന്ന ആവശ്യങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി
India രാഹുലിന്റെ വീഡിയോ: ഛത്തീസ് ഗഢ്, രാജസ്ഥാന് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് തിരിച്ചടി; സീ ടിവിയുടെ രോഹിത് രഞ്ജനെ ഉപദ്രവിയ്ക്കരുത്:സുപ്രീംകോടതി
India ഷിന്‍ഡേ സര്‍ക്കാരിനെതിരെ വീണ്ടും ഉദ്ധവ് വിഭാഗം; അയോഗ്യരാക്കല്‍ നടപടിനേരിടുന്ന എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തതിനെതിരെ സുപ്രീംകോടതിയില്‍
Kerala വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; അതിജീവിതയയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നും നിര്‍ദ്ദേശം
Social Trend ”സുപ്രീംകോടതി ഉത്തരവ് ജിഹാദിനെ പരസ്യമായി ന്യായീകരിക്കുന്നു; പ്രവാചക പരാമര്‍ശ കേസില്‍ വാദത്തിന് മുമ്പ് വിധിയിട്ട ജസ്റ്റീസുമാരെ ഇമ്പീച്ച് ചെയ്യണം”
India സോണിയഗാന്ധിയ്ക്ക് സാക്കിയ ജഫ്രിയുടെ കാര്യത്തില്‍ എന്താണ് ഒരു ഒളിച്ചു കളി? തീസ്ത സെതല്‍വാദിന് 1.4 കോടി നല്‍കിയത് മോദിയെ തീര്‍ക്കാനോ?
India നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
India രാജിവെയ്ക്കണോ, അതോ വിശ്വാസവോട്ടെടുപ്പില്‍ തോറ്റ് നാണം കെട്ട് ഇറങ്ങിപ്പോകണോ? ഉദ്ധവ് താക്കറെയുടെ മുന്നില്‍ ഈ രണ്ട് വഴികള്‍ മാത്രം
India ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി:;മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്
India സുപീംകോടതിയെന്ന കച്ചിത്തുരുമ്പില്‍ തൂങ്ങി ഉദ്ധവ് ; വിശ്വാസവോട്ടെടുപ്പ് തടയാനുള്ള താക്കറെ പക്ഷത്തിന്റെ ഹര്‍ജിയില്‍ ഇന്ന് അഞ്ച് മണിക്ക് വാദം
India 2024ല്‍ മോദി ജയിക്കും; പ്രതിപക്ഷനേതാക്കളെ മുഴുവന്‍ ഒരു തട്ടില്വെച്ചാലും മോദിയുടെ ചെരിപ്പിനോളം ഭാരം വരില്ല: മോദിയെ വേട്ടയാടിയ ആര്.ബി. ശ്രീകുമാര്‍
India ടീസ്ത സെതല്‍വാദ്, മുന്‍ഡിജിപി ശ്രീകുമാര്‍ എന്നിവര്‍ ജൂലായ് രണ്ട് വരെ പൊലീസ് കസ്റ്റഡിയില്‍ ; ഗൂഢാലോചന അന്വേഷിക്കാന്‍ നാലംഗ സംഘം
India ഏക് നാഥ് ഷിന്‍ഡെയുടെ യുദ്ധം സുപ്രീംകോടതിയില്‍;16 വിമതരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിനെതിരെ കോടതിയില്‍ വാദം തിങ്കളാഴ്ച
India ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് ഒരു പങ്കുമില്ല, ക്ലീന്‍ ചിറ്റ് നല്കി സുപ്രീം കോടതിയും; സാക്കിയ ജാഫ്രിയുടെ ഹര്‍ജി തള്ളി
India ദേശീയ പതാകയെ അപമാനിച്ചുകൊണ്ട് ട്വീറ്റ്; സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ കേസെടുത്ത് വാരണസി കോടതി
India ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വിയും കുടുങ്ങി
India ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
India ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍;പോലീസ് സംഘം മനപ്പൂര്‍വ്വം വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ട്
India ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാൻ കൂടുതല്‍ സമയം വേണമെന്ന് സിദ്ദു; ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി ഡിവിഷന് ബെഞ്ച്
India ഗ്യാന്‍വാപി സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ഒവൈസി; ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച നടപടി റദ്ദാക്കാന്‍ സുപ്രീംകോടതിയോട് ഒവൈസി
Kerala മണിച്ചന്റെ ജയില്‍ മോചന ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി; ജയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീകോടതിക്ക് കൈമാറി
India രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; ബോംബ് പൊട്ടിത്തെറിക്കുള്ള 9 വാട്ട് ബാറ്ററി നല്‍കിയെന്ന ചെയ്യാത്ത കുറ്റത്തിന് 32 വര്‍ഷത്തെ ജയില്‍വാസം
India ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ട സ്ഥലം സംരക്ഷിക്കാന്‍ ജീല്ലാ മജിസ്ട്രേറ്റിനോട് സുപ്രീംകോടതി; മുസ്ലിം ആരാധനയ്ക്ക് തടസ്സമുണ്ടാകരുതെന്നും കോടതി