Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി നല്‍കുന്നത് പാവങ്ങള്‍ക്ക് വേണ്ട അവശ്യവസ്തുക്കള്‍; ഇത് സൗജന്യ വാഗ്ദാനത്തില്‍പ്പെടില്ലെന്ന് ഡിഎംകെയോട് തിരിച്ചടിച്ച് അണ്ണാമലൈ

പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് പൊതുവായി ജനങ്ങള്‍ക്കാവശ്യമായ അവശ്യവസ്തുക്കളാണെന്നും അത് സൗജന്യവാഗ്ദാനങ്ങളില്‍പ്പെടുത്താനാവില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. പ്രധാനമന്ത്രി സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെന്ന ഡിഎംകെയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 08:44 pm IST
inIndia

ചെന്നൈ: പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് പൊതുവായി ജനങ്ങള്‍ക്കാവശ്യമായ അവശ്യവസ്തുക്കളാണെന്നും അത് സൗജന്യവാഗ്ദാനങ്ങളില്‍പ്പെടുത്താനാവില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. പ്രധാനമന്ത്രി സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെന്ന ഡിഎംകെയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അണ്ണാമലൈ.  

“സുപ്രീംകോടതിയാണ് ഈയിടെ രാഷ്‌ട്രീയനേതാക്കള്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കരുതെന്ന താക്കീത് നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്ന ആരോഗ്യസേവനം, കുടിവെള്ളം എന്നിവ സൗജന്യ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടില്ല. “- അണ്ണാമലൈ അഭിപ്രായപ്പെട്ടു.  

“പ്രധാനമന്ത്രി വീട് സൗകര്യങ്ങള്‍, ഗ്യാസ് കണക്ഷന്‍, ബാങ്ക് അക്കൗണ്ടുകള്‍, കക്കൂസ് സൗകര്യങ്ങള്‍ എന്നിവയാണ് പാവങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു സര്‍ക്കാര്‍ ഇതെല്ലാം നല്‍കാന്‍ ബാധ്യസ്ഥരാണ്. അതിനെ സൗജന്യ വാഗ്ദാനങ്ങളായി കണക്കാക്കാനാവില്ല. “- അണ്ണാമലൈ വ്യക്തമാക്കി.  

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയനേതാക്കള്‍ നല്‍കുന്ന സൗജന്യവാഗ്ദാനങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ക്കുന്ന രീതിയിലായിട്ടുണ്ടെന്നും അത് നിര്‍ത്തണമെന്നും സുപ്രീംകോടതി താക്കീത് നല്‍കിയിരുന്നു.  

ഓണ്‍ലൈന്‍ റമ്മിയുമായി ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നും അത് ഉടനെ നിര്‍ത്തണമെന്നും അണ്ണാമലൈ ഡിഎംകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയ ശേഷം ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന പൊതുജനപരാതി കേള്‍ക്കല്‍ വെറും നാടകമാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. 

Tags: മോദിസുപ്രീംകോടതിപ്രധാനമന്ത്രി മോദിഎം.കെ. സ്റ്റാലിന്‍അണ്ണാമലൈഡിഎംകെK Annamalaiതമിഴ്നാട്സൗജന്യ വാഗ്ദാനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.