Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

”സുപ്രീംകോടതി ഉത്തരവ് ജിഹാദിനെ പരസ്യമായി ന്യായീകരിക്കുന്നു; പ്രവാചക പരാമര്‍ശ കേസില്‍ വാദത്തിന് മുമ്പ് വിധിയിട്ട ജസ്റ്റീസുമാരെ ഇമ്പീച്ച് ചെയ്യണം”

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിഗണിച്ച് വേണ്ടത് ചെയ്യണം. ജഡ്ജിമാരെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണം. ഈ സമയത്തെ ഏറ്റവും വലിയ ആവശ്യം ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിയ്‌ക്കുകയെന്നതാണെന്ന് ടി ആര്‍ സോമശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 07:20 pm IST
inSocial Trend

തിരുവനന്തപുരം: പ്രവാചക പരാമര്‍ശ കേസില്‍ വാദത്തിന് മുമ്പ് ‘വിധി’യിട്ട ജസ്റ്റീസ് സൂര്യകാന്തിനേയും ജസ്റ്റീസ് പര്‍ദിവാലയേയും ഇമ്പീച്ച് ചെയ്യണമെന്ന് ആര്‍ എസ് എസ് പ്രചാരകനും ഭാരതീയ വിചാര കേന്ദ്രം മുന്‍സംഘടനാ സെക്രട്ടറിയുമായ  ടി ആര്‍ സോമശേഖരന്‍. നൂപുര്‍ ശര്‍മ്മ സുപ്രീം കോര്‍ട്ടില്‍ കൊടുത്ത പെറ്റീഷനോടുള്ള ജസ്റ്റീസ് സൂര്യകാന്തിന്റേയും ജസ്റ്റീസ് പര്‍ദിവാലയുടേയും പ്രതികരണം രാജ്യദ്രോഹത്തിന് തുല്യമാണ്. ഉത്തരവ് ജിഹാദിനെ പരസ്യമായി ന്യായീകരിക്കുകയാണ്. ഉദയ്‌പൂര്‍ കൊലയേയും, നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മുസ്ലീങ്ങള്‍ നടത്തിയ എല്ലാ ലഹളകളേയും കഴിഞ്ഞ കാലങ്ങളില്‍ നടന്നതും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളതുമായ എല്ലാ കൊലകളേയും ലഹളകളേയും ന്യായീകരിക്കുകയാണ് ചെയ്തത്.  മതഭ്രാന്തന്മാരെ കൂടുതല്‍ അക്രമങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടുത്തുകയാണ്. വാക്കാല്‍ മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂവെങ്കിലും ആ വാക്കുകള്‍ ഭീകരന്മാരെ പ്രേരിപ്പിക്കുന്നവയാണ്.   

ഇന്ത്യ മതേതര രാജ്യമാണ്. ഒരു മതേതര രാജ്യം മതനിന്ദയെ ഒരു കുറ്റമായി അംഗീകരിയ്‌ക്കുന്നു പോലുമില്ല. രാഷ്‌ട്രീയത്തേയോ സാമൂഹ്യ വ്യവസ്ഥയേയോ വിമര്‍ശിയ്‌ക്കുന്നതു പോലെ മതത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്യവും ഇവിടെ ഒരു സ്വാതന്ത്യമാണ്.  ഇന്ത്യ ഭരിയ്‌ക്കപ്പെടുന്നത് ഇന്ത്യയുടെ ഭരണഘടന പ്രകാരം അല്ല, മറിച്ച് ശരിയത്ത് നിയമം അനുസരിച്ചാണെന്ന ഒരു ധാരണ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജഡ്ജിമാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിധിയിലൂടെ തങ്ങള്‍ ഒരു നീതിപീഠത്തില്‍ ജഡ്ജിമാരായിരിയ്‌ക്കാന്‍ യോഗ്യരല്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.  

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിഗണിച്ച് വേണ്ടത് ചെയ്യണം. ജഡ്ജിമാരെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണം. ഈ സമയത്തെ ഏറ്റവും വലിയ ആവശ്യം ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിയ്‌ക്കുകയെന്നതാണെന്ന് ടി ആര്‍ സോമശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags: സുപ്രീംകോടതിഫെയ്സ്ബുക്ക്നൂപുര്‍ ശര്‍മ്മബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.