Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“യൂണിഫോം ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് വേഷം ധരിക്കാന്‍ പറ്റുമോ?”- ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതി

"താങ്കള്‍ക്ക് ഒരു മതപരമായ വേഷം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധരിയ്‌ക്കാന്‍ പറ്റുമോ?"- സുപ്രീംകോടതി ജസ്റ്റിസ് ഗുപ്ത സീനിയര്‍ അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ച ചോദ്യമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 11:06 pm IST
inIndia

ന്യൂദല്‍ഹി: “താങ്കള്‍ക്ക് ഒരു മതപരമായ വേഷം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധരിയ്‌ക്കാന്‍ പറ്റുമോ?”- സുപ്രീംകോടതി ജസ്റ്റിസ് ഗുപ്ത സീനിയര്‍ അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ച ചോദ്യമാണിത്.  

കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്കൂളുകളിലും കോളെജുകളിലും  ഹിജാബ് ധരിയ്‌ക്കുന്നതില്‍ നിന്നും മുസ്ലിം വിദ്യാര്‍ത്ഥിനികളെ വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ ലഭിച്ച ഒരു പിടി ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതി ജസ്റ്റിസ് ഈ ചോദ്യം ഉയര്‍ത്തിയത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധുല്ല എന്നീ രണ്ടംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നിരവധി വാദമുഖങ്ങളാണ് തിങ്കളാഴ്ച തന്നെ ഈ വിഷയത്തില്‍ ഉയര്‍ന്നത്.  

“നമ്മുടെ ഭരണഘടന പറയുന്നത് നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണെന്നാണ്. ഒരു മതപരമായ വസ്ത്രം ഒരു മതേതര രാജ്യത്തെ സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനത്തില്‍ ധരിക്കാന്‍ കഴിയുമോ?”- ജസ്റ്റിസ് ഗുപ്ത വീണ്ടും ചോദിച്ചു.  

അതേ സമയം ഏത് വേഷം ധരിയ്‌ക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്ന വിഷയമാണ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹെഗ് ഡെ ഉയര്‍ത്തിയത്. അപ്പോള്‍ പണ്ട് സുപ്രീംകോടതി മുമ്പാകെ ജീന്‍സ് ധരിച്ച് വന്ന വനിതാ അഭിഭാഷകയുടെ കഥ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഓര്‍മ്മിപ്പിച്ചു. “ഈ വേഷം ധരിയ്‌ക്കരുതെന്ന് അഭിഭാഷകയോട് കോടതി പറഞ്ഞു. അപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് ധരിയ്‌ക്കും എന്നായിരുന്നു ആ അഭിഭാഷക പറഞ്ഞത്. ഒരു ഗോള്‍ഫ് കളിക്കുന്ന ഇടത്തില്‍ പോലും ഒരു ഡ്രസ് കോഡ് (ഏത് വസ്ത്രം ധരിയ്‌ക്കണമെന്ന നിയമം) ഉണ്ടെന്ന കാര്യം ദേവേ നമ്മളോട് പറയും. “- ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.  

മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ അടിസ്ഥാന അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണ് കര്‍ണ്ണാടക ഹൈക്കോടതി വിധിയെന്ന വാദം അഡ്വ. ഹെഗ്ഡെ കൂട്ടിച്ചേര്‍ത്തു. “അപ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഒരു നിയമവും പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നാണോ താങ്കള്‍ പറയുന്നത്? അപ്പോള്‍ ഒരു കുട്ടിക്ക് മിനി ധരിച്ചും മിഡി ധരിച്ചും, അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും ധരിച്ച് സ്കൂളില്‍ വരാമെന്നാണോ?”- ജസ്റ്റിസ് സുധാംശു ധുല്ല ചോദിച്ചു.  

“നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു മതപരമായ അവകാശം ഉണ്ടാകാം. പക്ഷെ അത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം നിശ്ചയിക്കുന്ന കാര്യത്തിലും ആ അവകാശം വേണമെന്നാണോ? താങ്കള്‍ക്ക് ഒരു പക്ഷെ ഹിജാബും സ്കാര്‍ഫും ധരിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കാം. പക്ഷെ ആ അവകാശം ഒരു വിദ്യാഭ്യാസസ്ഥാനപത്തിലെ യൂണിഫോം നിശ്ചയിക്കുന്ന കാര്യത്തിലും അത് വേണമെന്നാണോ?”- ജസ്റ്റിസ് ഗുപ്ത ചോദിച്ചു.  

ഈ വിഷയത്തില്‍ കോടതി ഇനി സെപ്തംബര്‍ ഏഴിന് ബുധനാഴ്ച വാദം കേള്‍ക്കല്‍ തുടരും.  

Tags: സുപ്രീംകോടതിHijabeducationപട്ടിക ജാതിറോകര്‍ണ്ണാടക ഹിജാബ് വിവാദംജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തജസ്റ്റിസുമാരായ സുധാംശു ധുല്ല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.