Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഷ്‌ട്രീയപാര്‍ട്ടികള്‍ മതസൂചനകളുള്ള പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു മുസ്ലിം ലീഗിനും ഒവൈസിയുടെ പാര്‍ട്ടിക്കും സുപ്രീംകോടതി നോട്ടീസ്

രാഷ്‌ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ മതസൂചനകളുള്ള ചിത്രങ്ങളും പേരുകളും ഉപയോഗിക്കുന്ന മുസ്ലിംലീഗിനും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം (ഓള്‍ ഇന്ത്യ മജ് ലിസ് ഇ ഇത്തെഹദുള്‍ മുസ്ലിമീന്‍) എന്നീ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 04:06 pm IST
inKerala

ന്യൂദല്‍ഹി: രാഷ്‌ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ മതസൂചനകളുള്ള ചിത്രങ്ങളും പേരുകളും ഉപയോഗിക്കുന്ന മുസ്ലിംലീഗിനും അസസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം (ഓള്‍ ഇന്ത്യ മജ് ലിസ് ഇ ഇത്തെഹദുള്‍ മുസ്ലിമീന്‍) എന്നീ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.  

സുപ്രീംകോടതി ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഒക്ടോബര്‍ 18ന് മുന്‍പ് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

സയിദ് വസീം റിസ് വി നല്‍കിയ പരാതിയില്‍ സുപ്രീംകോടതി ജഡ് ജിമാരായ എം.ആര്‍. ഷാ, കൃഷ്ണ മുരാരി എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വശീകരിക്കുന്നത് തടയുന്ന ജനപ്രതിനിധി നിയമം നിര്‍ബന്ധമായും പ്രാബല്യത്തില്‍ വരുത്താന്‍ സുപ്രീംകോടതിയോട് പരാതിക്കാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.  

“മുസ്ലിംലീഗ്, എഐഎംഐഎം എന്നീ പാര്‍ട്ടികളുടെ പേരില്‍ മുസ്ലിം എന്ന പദമുണ്ട്. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ്. മതസൂചനകളുള്ള പേര് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പാടില്ല. ഇത്തരം പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ത്ഥി ജനപ്രാതിനിധ്യ നിയമം ലംഘിക്കുകയാണ്. “- പരാതിക്കാരന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുന്ന അഭിഭാഷകനും ബിജെപി ദേശീയ വക്താവുമായ ഗൗരവ് ഭാട്ടിയ പറഞ്ഞു.  

മുസ്ലിംലീഗിനെ എടുത്തുനോക്കൂ. അവര്‍ക്ക് രാജ്യസഭയിലും ലോക്സഭയിലും എംപിമാരും കേരളത്തില്‍ എംഎല്‍എമാരുമുണ്ട്. ഇത് മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നു. ഇനിയും നമുക്ക് രാഷ്‌ട്രീയത്തെ മലിനപ്പെടുത്താമോ – ഗൗരവ് ഭാട്ടിയ വാദിച്ചു.  

കേസില്‍ മുസ്ലിം ലീഗിനെയും എഐഎംഐഎമ്മിനെയും കക്ഷിചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.  

Tags: അസാസുദ്ദീന്‍ ഒവൈസിഗൗരവ് ഭാട്ടിയസുപ്രീംകോടതിപട്ടിക ജാതിsupremecourtMuslim LeaguenoticeElection Commissionരാഷ്ട്രീയ പാര്‍ട്ടികള്‍എഐഎംഐഎം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.