Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്‌ക്കും;കേസ് വാരണസി ജില്ല കോടതിക്ക്

ഗ്യാന്‍വാപി മസ്ജിദിലെ ഹിന്ദുവിഗ്രഹങ്ങലെ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് ഹിന്ദുസ്ത്രീകളായ പരാതിക്കാര്‍ക്ക് ആശ്വാസമായ വിധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 05:52 pm IST
in India

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദിലെ ഹിന്ദുവിഗ്രഹങ്ങലെ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് ഹിന്ദുസ്ത്രീകളായ പരാതിക്കാര്‍ക്ക് ആശ്വാസമായ വിധി.  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്.  

ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച നടപടി റദ്ദാക്കണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതുപോലെ ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോ സര്‍വ്വേ നടത്തിയ നടപടി റദ്ദാക്കണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി. ഈ രണ്ട് വിധികളും പരാതിക്കാരായ അഞ്ച് ഹിന്ദു സ്ത്രീകള്‍ക്ക് അനുകൂലമായവയാണ്.  

കേസില്‍ അന്തിമവിധി പറയേണ്ട ചുമതല വാരണസി ജില്ലാ കോടതിയ്‌ക്ക് കൈമാറിക്കൊണ്ടും സുപ്രീംകോടതി ഉത്തരവായി. നേരത്ത വാരണസി സിവില്‍ കോടതിയാണ് കേസില്‍ വാദം കേട്ടിരുന്നത്. മസ്ജിദിന്റെ വീഡിയോ ചിത്രീകരണം നടത്തിയ ശേഷം കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അതീവരഹസ്യമായിരിക്കണമെന്നും അത് മാധ്യമങ്ങളില്‍ ചോരാതിരിക്കാന്‍ ഉറപ്പുവരുത്താനും ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. മാത്രമല്ല, വാരണസി സിവില്‍ ജഡ്ജിയുടെ കഴിവ് കേടുകൊണ്ടല്ല ജില്ലാ ജഡ്ജിക്ക് കേസ് വിടുന്നതെന്നും കേസിന്റെ സങ്കീര്‍ണ്ണതകളും അതിവൈകാരിക സ്വഭാവവും കണക്കിലെടുത്താണ് ഒരു സീനിയര്‍ ജുഡീഷ്യല്‍ ഓഫീസര്‍ കേസ് കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് ഈ നടപടിയെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. യാതൊരു നിയന്ത്രണവുമില്ലാതെ മസ്ജിദിനകത്തെ ഹിന്ദു ദൈവങ്ങളെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ വാദം വാരണസി ജില്ലാ ജഡ്ജി പരിശോധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. 

മസ്ജിദില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ വീഡിയോ സര്‍വ്വേ നടത്താന്‍ സിവില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കാതിരുന്നത് ഹിന്ദു പരാതിക്കാര്‍ക്ക് വലിയ ആശ്വാസമായി. ഈ സര്‍വ്വേയിലാണ് മസ്ജിദിനുള്ളില്‍ ശിവലിംഗമുണ്ടെന്ന് കണ്ടെത്തിയത്. സിവില്‍കോടതിയുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന മുസ്ലിം വിഭാഗം അഭിഭാഷകന്‍ അഹ്മദിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഈ കേസിന്റെ വിധി രാജ്യത്തുടനീളമുള്ള നാലോ അഞ്ചോ പള്ളികളെ ബാധിക്കുമെന്നും  അത് പിന്നീട് 1991ലെ ആരാധനാലയ നിയമം എടുത്തുമാറ്റണമെന്ന ആവശ്യം ഉയര്‍ത്തപ്പെടുമെന്നും മുസ്ലിം വിഭാഗത്തിന്റെ അഭിഭാഷകന്‍ ഹുസേഫ അഹ്മദി വാദിച്ചു. 

Tags: വാരണസി കോടതിശിവലിംഗംവാരാണസിസുപ്രീംകോടതിജഡ്ജ്‌ജ്ഞാന്‍ വ്യാപി മസ്ജിദ്ഡി.വൈ. ചന്ദ്രചൂഡ്പട്ടിക ജാതിജസ്റ്റിസ് ചന്ദ്രചൂഡ്കേസ്ഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

വീട്ടമ്മ, അവിഹിതം, വേശ്യ എന്ന പദപ്രയോഗങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വിലക്ക്; മാറ്റങ്ങളുമായി പുതിയ കൈപ്പുസ്തകം പുറത്തിയക്കി ചീഫ് ജസ്റ്റിസ്

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.