Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കലാപകാരികളുമായി റിപ്പോര്‍ട്ടിങ്ങിന് പോകുന്ന നിഷ്‌കളങ്കനായ മാധ്യമപ്രവര്‍ത്തകനല്ലേ; കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആരെന്നതിന് ഉത്തരമാണല്ലോ കാപ്പന്‍’

ഹത്രാസ് സംഭവം അഴിമുഖം പോര്‍ട്ടലിനു വേണ്ടി കവര്‍ ചെയ്യാന്‍ പോവുകയായിരുന്നു എന്നാണ് കാപ്പന്റെ അവകാശവാദം. യാത്രയില്‍ കൂടെ ഉള്ളവര്‍ ആരായിരുന്നു എന്ന കാര്യം കാപ്പനും മലയാള മാധ്യമങ്ങളും മറച്ചു വെക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 03:47 pm IST
inKerala

തിരുവനന്തപുരം : കാര്‍ മുഴുവന്‍ കലാപകാരികളുമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന നിഷ്‌കളങ്കനായ മാധ്യമ പ്രവര്‍ത്തകന്‍ അല്ലേ. മനോരമയുടെ ലേഖകന്‍ ബിനുവാണ് സിദ്ദിഖ് കാപ്പനെതിരെ മൊഴി നല്‍കിയത് എന്നത് പോലും സൗകര്യപൂര്‍വം മറച്ചുവെക്കുകയാണെന്ന് സന്ദീപ് വാര്യര്‍. കാപ്പന് ജാമ്യം ലഭിച്ചത് മലയാള മാധ്യമങ്ങളില്‍ ആഘോഷമാക്കിയതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഈ പ്രസ്താവന.

സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടിയത് മലയാള മാധ്യമ ലോകത്തിന് വലിയ ആശ്വാസമായി. കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നല്ലോ കാപ്പന്‍. ഹത്രാസ് സംഭവം അഴിമുഖം പോര്‍ട്ടലിനു വേണ്ടി കവര്‍ ചെയ്യാന്‍ പോവുകയായിരുന്നു എന്നാണ് കാപ്പന്റെ അവകാശവാദം. യാത്രയില്‍ കൂടെ ഉള്ളവര്‍ ആരായിരുന്നു എന്ന കാര്യം കാപ്പനും മലയാള മാധ്യമങ്ങളും മറച്ചു വെക്കുകയാണ്.  

കാപ്പന് എതിരെമൊഴി നല്‍കിയ ബിനുവിനെതിരെ പോപ്പുലര്‍ ഫ്രണ്ട് കൊലവിളി മുഴക്കുകയാണ്. ഇഡി അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ശരീഫ്, പി. കോയ അടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളും യുപി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരനാണ്.  

Tags: സുപ്രീംകോടതിപോപ്പുലര്‍ ഫ്രണ്ട്സന്ദീപ് വാര്യര്‍ജാമ്യംഫെയ്സ്ബുക്ക്Siddique KappanBinu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

മദ്യലഹരിയിൽ വാഹന പരിശോധന; മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.